Category: sports news

Auto Added by WPeMatico

26-ാമത് ഗൾഫ് കപ്പിൽ മുത്തമിട്ട് ബഹറിൻ; ഒമാനെ വീഴ്ത്തിയത് ഒന്നിനെതിരെ രണ്ട് ഗോളുകൾക്ക്

കുവൈറ്റ്: 26-ാം ഗൾഫ് കപ്പിൽ മുത്തമിട്ട് ചരിത്ര നേട്ടം സ്വന്തമാക്കി ബഹറിൻ. ഇത് രണ്ടാം തവണയാണ് ബഹ്റിൻ ​ഗൾഫ് കപ്പിൽ മുത്തമിടുന്നത്. ജാബർ അൽ അഹമ്മദ് ഇന്റർനാഷണൽ സ്‌റ്റേഡിയത്തിൽ നടന്ന ആവേശോജ്വലമായ പോരാട്ടത്തിനൊടുവിലാണ് ബഹറിൻ കപ്പിൽ മുത്തമിട്ടത്. കളിയുടെ ഒന്നാം പകുതിയിൽ…

വിജയ് ഹസാരെ ട്രോഫിയിൽ ത്രിപുരയെ തകർത്ത് കേരളം

ഹൈദരാബാദ് : വിജയ് ഹസാരെ ട്രോഫി ക്രിക്കറ്റ് ടൂർണ്ണമെൻ്റിൽ ത്രിപുരയെ തോല്പിച്ച് കേരളം. 145 റൺസിനായിരുന്നു കേരളത്തിൻ്റെ വിജയം. ആദ്യം ബാറ്റ് ചെയ്ത കേരളം 50 ഓവറിൽ അഞ്ച് വിക്കറ്റ് നഷ്ടത്തിൽ 327 റൺസെടുത്തു. മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ ത്രിപുര 182…

സിഡ്‌നി ടെസ്റ്റില്‍ ഇന്ത്യയ്ക്ക് മോശം തുടക്കം; 57 റണ്‍സിനിടെ മൂന്ന് വിക്കറ്റുകള്‍ നഷ്ടം

ബം​ഗളൂരു: ഓസ്‌ട്രേലിയക്കെതിരായ അഞ്ചാമത്തേതും അവസാനത്തേതുമായ ക്രിക്കറ്റ് ടെസ്റ്റിൽ ആദ്യം ബാറ്റ് ചെയ്യുന്ന ഇന്ത്യൻ നിര തുടക്കത്തിലേ തകരുന്നു. 57 റൺസെടുക്കുന്നതിനിടെ മൂന്നു വിക്കറ്റുകളാണ് ഇന്ത്യയ്ക്ക് നഷ്ടമായത്. സ്കോർ ബോർഡിൽ 17 റൺസ് എടുക്കുന്നതിനിടെ രണ്ട് ഓപ്പണർമാരെയും ഇന്ത്യയ്ക്ക് നഷ്ടമായി. സ്‌കോർ 11ൽ…

‘വൈറൽ ബൗളർ’ സുശീല മീണയെ രാജസ്ഥാൻ റോയൽസ് ഏറ്റെടുക്കുന്നു

വൈറലായി മാറിയ രാജസ്ഥാനിലെ അഞ്ചാംക്‌ളാസ്സുകാരി ആദിവാസി ബാലിക സുശീല മീണയെ സഞ്ജുസാംസൻ നായകനായ രാജസ്ഥാൻ റോയൽസ് അവരുടെ ക്യാമ്പിൽ പരിശീലനത്തിനായി ക്ഷണിച്ചിരിക്കുന്നു. സഹീർ ഖാന്റെ ബൗളിങ് ആക്ഷനുമായി സാമ്യയുള്ള പെൺകുട്ടിയുടെ വിഡിയോ സച്ചിൻ ടെണ്ടുൽക്കർ സോഷ്യൽ മീഡിയ വഴി പങ്കിട്ടിരിന്നു. ഇതോടെയാണ്…

അക്കാഫ് പ്രീമിയർ ക്രിക്കറ്റ് ലീഗിന് ജനുവരി 25 മുതൽ തുടക്കം; ബ്രാൻഡ് അംബാസിഡർ ശ്രീശാന്ത് ഈ സീസണിലും

ദുബായ് :യു എ എയിലെ ഏറ്റവും ബൃഹത്തായ പ്രൊഫഷണൽ ക്രിക്കറ്റ് ലീഗ് സീസൺ 4, 2025 ജനുവരി 25 നു തുടക്കം കുറിക്കുന്നു. ഉത്ഘാടന ചടങ്ങു തന്നെ ആഘോഷമാക്കാൻ വിധം കോളേജുകളുടെ ഘോഷയാത്ര, ഡി ജെ , തുടങ്ങിയ ചില സർപ്രൈസുകളും…

ഷാനിയും കീർത്തിയും കത്തിക്കയറി, നാഗാലൻ്റിനെ തകർത്ത് കേരളം

അഹമ്മദാബാദ്: സീനിയർ വനിതാ ഏകദിന ക്രിക്കറ്റിൽ നാഗാലൻ്റിനെതിരെ കേരളത്തിന് കൂറ്റൻ വിജയം. 209 റൺസിനാണ് കേരളം നാഗാലൻ്റിനെ തോല്പിച്ചത്. ക്യാപ്റ്റൻ ഷാനിയുടെ ഉജ്ജ്വല സെഞ്ച്വറിയും കീർത്തി ജെയിംസിൻ്റെ അഞ്ച് വിക്കറ്റ് നേട്ടവുമാണ് നാഗാലൻ്റിനെതിരെ കേരളത്തിന് ഗംഭീര വിജയമൊരുക്കിയത്. ആദ്യം ബാറ്റ് ചെയ്ത…

ലോക ചെസ് ചാംപ്യന്‍ഷിപ്പിൽ ഇഞ്ചോടിഞ്ച് പോരാട്ടം. 13-ാം റൗണ്ട് മത്സരം അഞ്ചു മണിക്കൂര്‍ നീണ്ടതോടെ ഗുകേഷും ഡിങ് ലിറനും സമനിലയിൽ. 6.5 വീതം പോയിന്റുമായി ഇരുവരും ഒപ്പത്തിനൊപ്പം. വ്യാഴാഴ്ചത്തെ കലാശപ്പോര് നിർണായകം. വീണ്ടും ഒപ്പമായാൽ ടൈബ്രേക്ക് !

സിംഗപ്പൂര്‍: ഇന്ത്യന്‍ ഗ്രാന്‍ഡ്മാസ്റ്റര്‍ ഡി ഗുകേഷും ചൈനയുടെ ഡിങ് ലിറനും തമ്മിലുള്ള ലോക ചെസ് ചാംപ്യന്‍ഷിപ്പിലെ 13-ാം റൗണ്ട് മത്സരം സമനിലയില്‍. അഞ്ചു മണിക്കൂര്‍ നീണ്ട മത്സരം സമനില ആയതോടെ, 6.5 വീതം പോയിന്റുമായി ഇരുവരും ഒപ്പത്തിനൊപ്പമാണുള്ളത്. വ്യാഴാഴ്ചയാണ് അവസാന റൗണ്ട്…

ഗു​കേ​ഷി​ന്റെ തോൽവിയോടെ ലോ​ക ചെ​സ് ചാ​മ്പ്യ​ൻ​ഷി​പ്പിലെ ഇന്ത്യൻ പ്രതീക്ഷകൾക്ക് മങ്ങൽ. പോ​യി​ന്‍റ് പ​ട്ടി​ക​യി​ൽ ഗു​കേ​ഷും ചൈ​ന​യു​ടെ ഡിം​ഗ് ലി​റ​നും ഒ​പ്പ​ത്തി​നൊ​പ്പം. കിരീട നേട്ടത്തിലേക്ക് ഒന്നര പോയിന്റിന്റെ അകലം മാത്രം !

സിങ്കപ്പൂർ: ലോ​ക ചെ​സ് ചാ​മ്പ്യ​ൻ​ഷി​പ്പി​ലെ 12-ാം റൗ​ണ്ട് മ​ത്സ​ര​ത്തി​ൽ ഇ​ന്ത്യ​ൻ താ​രം ഡി.​ഗു​കേ​ഷി​ന് തോ​ൽ​വി. ഇ​തോ​ടെ പോ​യി​ന്‍റ് പ​ട്ടി​ക​യി​ൽ ഗു​കേ​ഷും ചൈ​ന​യു​ടെ ഡിം​ഗ് ലി​റ​നും (6-6) ഒ​പ്പ​ത്തി​നൊ​പ്പ​മെ​ത്തി. 14 പോ​രാ​ട്ട​ങ്ങ​ൾ അ​ട​ങ്ങി​യ ചാ​മ്പ്യ​ൻ​ഷി​പ്പി​ൽ ഇ​നി ര​ണ്ട് മ​ത്സ​ര​ങ്ങ​ളാ​ണ് ബാ​ക്കി​യു​ള്ള​ത്. ആ​ദ്യം 7.5…

പ​തി​നൊ​ന്നാം റൗ​ണ്ടി​ൽ 29-ാം നീ​ക്ക​ത്തി​ൽ ഡിം​ഗ്‌​ലി​റ​നെ പൂട്ടി ! ലോ​ക ചെ​സ് ചാ​മ്പ്യൻ​ഷി​പ്പി​ൽ ഇ​ന്ത്യ​യു​ടെ ഡി. ​ഗു​കേ​ഷ് മുന്നിൽ, ലോക ചാമ്പ്യൻ പട്ടത്തിലേക്ക് ഇനി ഒന്നര പോയിന്റു ദൂരം മാത്രം

സിം​ഗ​പ്പു​ർ: ഫി​ഡെ ലോ​ക ചെ​സ് ചാ​ന്പ്യ​ൻ​ഷി​പ്പി​ൽ മു​ന്നി​ലെ​ത്തി ഇ​ന്ത്യ​യു​ടെ ഡി. ​ഗു​കേ​ഷ്. പ​തി​നൊ​ന്നാം റൗ​ണ്ടി​ൽ എ​തി​രാ​ളി ഡിം​ഗ്‌​ലി​റ​നെ തോ​ൽ​പ്പി​ച്ചാ​ണ് ഗു​കേ​ഷ് മു​ന്നി​ലെ​ത്തി​യ​ത്. 29-ാം നീ​ക്ക​ത്തി​നൊ​ടു​വി​ലാ​ണ് ലി​റ​ൻ ഗു​കേ​ഷി​നോ​ട് തോ​ൽ​വി സ​മ്മ​തി​ച്ച​ത്. ചാ​ന്പ്യ​ൻ​ഷി​പ്പി​ൽ ഇ​ന്ത്യ​ൻ താ​ര​ത്തി​ന്‍റെ ര​ണ്ടാം ജ​യ​മാ​ണി​ത്. ആ​ദ്യ​മാ​യാ​ണ് ഗു​കേ​ഷ് മു​ന്നി​ലെ​ത്തു​ന്ന​ത്.…

രണ്ടാം ജയം തേടി ഇന്ത്യ ഇന്ന് അഡ്‌ലെയ്ഡില്‍; രോഹിത് ശര്‍മ്മയും ശുഭ്മാന്‍ഗില്ലും ടീമില്‍

ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പിന്റെ ഭാഗമായുള്ള ബോര്‍ഡര്‍ - ഗാവസ്‌കര്‍ പരമ്പരയിലെ രണ്ടാം മത്സരത്തിനായി ഓസ്‌ട്രേലിയക്കെതിരെ അല്‍പ്പസമയത്തിനകം ഇന്ത്യയിറങ്ങും. ഓസ്‌ട്രേലിയയിലെ അഡ്ലെയ്ഡില്‍ ഇന്ത്യന്‍ സമയം 9.30-നാണ് പിങ്ക് ബോളിലുള്ള ഡേ-നൈറ്റ് മത്സരം. പെര്‍ത്തില്‍ നടന്ന ആദ്യ ടെസ്റ്റില്‍ അത്ഭുതകരമായി തിരിച്ചു വരവ് നടത്തിയ…