Category: sports news

Auto Added by WPeMatico

വിമൻസ് അണ്ടർ 23 ടി 20: തോൽവിയറിയാതെ ഗ്രൂപ്പ് ചാമ്പ്യന്മാരായി കേരളം നോക്കൌട്ടിൽ

ഗുവഹാത്തി: ദേശീയ വിമൻസ് അണ്ടർ 23 ടി 20യിൽ തോൽവിയറിയാതെ നോക്കൌട്ടിലേക്ക് മുന്നേറി കേരളം. കളിച്ച അഞ്ച് മത്സരങ്ങളിലും ആധികാരിക വിജയവുമായി ഗ്രൂപ്പ് ചാമ്പ്യന്മാരായാണ് കേരള വനിതകൾ നോക്കൌട്ടിലേക്ക് യോഗ്യത നേടിയത്. ലീഗ് ഘട്ടത്തിലെ അവസാന മത്സരത്തിൽ ഗുജറാത്തിനെ 32 റൺസിനാണ്…

ബുംറയ്ക്ക് ഐസിസി ചാമ്പ്യൻസ് ട്രോഫി നഷ്ടമായേക്കും

ബം​ഗളൂരു: ഇന്ത്യൻ താരം ജസ്പ്രീത് ബുംറയ്ക്ക് ഐസിസി ചാമ്പ്യൻസ് ട്രോഫി നഷ്ടമായേക്കുമെന്ന് റിപ്പോർട്ട്. ബോർഡർ-ഗവാസ്‌കർ ട്രോഫിക്കിടെ താരത്തിനു പരിക്കേറ്റിരുന്നു. നിലവിൽ വിശ്രമത്തിലാണ് ബുംറ. എന്തായാലും താത്കാലിക ചാമ്പ്യൻസ് ട്രോഫി ടീമിൽ ബുംറയെ ഉൾപ്പെടുത്തുമെന്നാണ് റിപ്പോർട്ട്. പരിക്കിൽ നിന്ന് പൂർണമായും മുക്തനായെങ്കിൽ മാത്രമെ…

റയൽ മാഡ്രിഡും ബാഴ്‌സലോണയും നേർക്കുനേർ. സ്‌പാനിഷ്‌ സൂപ്പർ കപ്പ്‌ ഫുട്‌ബോളിന്റെ കിരീട പേരാട്ടം ഇന്ന്

ജിദ്ദ: സ്‌പാനിഷ്‌ സൂപ്പർ കപ്പ്‌ ഫുട്‌ബോളിന്റെ കലാശ പോരാട്ടം ഇന്ന്‌. റയൽ മാഡ്രിഡും ബാഴ്‌സലോണയുമായി നടക്കുന്ന കിരീട പോരാട്ടം സൗദി അറേബ്യയിലെ ജിദ്ദ കിങ്‌ അബ്‌ദുള്ള സ്‌പോർട്‌സ്‌ സിറ്റി സ്‌റ്റേഡിയത്തിൽ രാത്രി 12.30ന്‌ നടക്കും. നിലവിലെ ജേതാക്കളാണ്‌ റയൽ. സെമിയിൽ മയ്യോർക്കയെ…

ബിഗ് ബാഷ് ലീഗിൽ സ്റ്റീവ് സ്മിത്തിന്റെ വെടിക്കെട്ട് ബാറ്റിങ്. തിരിച്ചുവരവ് സെഞ്ച്വറി നേട്ടത്തോടെ.

സിഡ്‌നി: ബിഗ് ബാഷ് ലീഗിൽ സ്റ്റീവ് സ്മിത്തിന്റെ സംഹാര താണ്ഡവം. സെഞ്ച്വറി നേട്ടത്തോടെയാണ് തന്റെ തിരിച്ചുവരവ് ബിഗ് ബാഷ് ലീഗിലൂടെ സ്മിത് ആഘോഷമാക്കിയത്. പെര്‍ത്ത് സ്‌കോച്ചേഴ്‌സിനെതിരെ സിഡ്‌നി സിക്‌സേഴ്‌സിനായാണ് മുന്‍ ഓസീസ് നായകന്റെ തിരിച്ചു വരവ്. വെറും 58 പന്തില്‍ നിന്നാണ്…

സ്പാനിഷ് സൂപ്പര്‍ കപ്പുയർത്താൻ എൽ ക്ലാസിക്കോ പോരാട്ടം. മയ്യോര്‍ക്കയെ പരാജയപ്പെടുത്തി റയല്‍ മാഡ്രിഡ് ഫൈനലിലേക്ക്

മാഡ്രിഡ്: മയ്യോര്‍ക്കയെ തകർത്തെറിഞ്ഞ് സ്പാനിഷ് സൂപ്പര്‍ കപ്പ് ഫൈനലിൽ പ്രവേശിച്ച് റയല്‍ മാഡ്രിഡ്. സെമി പോരാട്ടത്തിൽ മയ്യോര്‍ക്കയെ 3-0ത്തിനു പരാജയപ്പെടുത്തിയതോടെ എല്‍ ക്ലാസിക്കോയ്ക്ക് വഴി തെളിഞ്ഞത്. കഴിഞ്ഞ ബാഴ്‌സലോണ അത്‌ലറ്റിക്ക് ബില്‍ബാവോയെ വീഴ്ത്തി ഫൈനല്‍ ബര്‍ത്ത് ഉറപ്പിച്ചിരുന്നു. ഈ മാസം 13നാണ്…

വിമൻസ് അണ്ടർ 19 ഏകദിനം, കേരളത്തെ തോല്പിച്ച് ഉത്തർപ്രദേശ്

നാഗ്പൂർ : വിമൻസ് അണ്ടർ 19 ഏകദിന ക്രിക്കറ്റിൽ കേരളത്തിന് ഉത്തർപ്രദേശിനോട് തോൽവി. ആറ് വിക്കറ്റിനായിരുന്നു ഉത്തർപ്രദേശിൻ്റെ വിജയം. ആദ്യം ബാറ്റ് ചെയ്ത കേരളത്തിന് 50 ഓവറിൽ ഒൻപത് വിക്കറ്റ് നഷ്ടത്തിൽ 135 റൺസ് മാത്രമാണ് നേടാനായത്. മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ…

വിജയം തുടർന്ന് കേരളം… വിമൻസ് അണ്ടർ 23 ടി 20യിൽ ജമ്മു കാശ്മീരിനെ തോല്പിച്ച് കേരളത്തിന്റെ ചുണക്കുട്ടികൾ

ഗുവഹാത്തി: വിമൻസ് അണ്ടർ 23 ടി 20യിൽ ജമ്മു കാശ്മീരിനെ തോല്പിച്ച് കേരളം. 27 റൺസിനായിരുന്നു കേരളത്തിൻ്റെ വിജയം. ആദ്യം ബാറ്റ് ചെയ്ത കേരളം 20 ഓവറിൽ ആറ് വിക്കറ്റ് നഷ്ടത്തിൽ 127 റൺസെടുത്തു. മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ ജമ്മു കാശ്മീരിന്…

സൗരവ് മണ്ടാലിനെ കേരളം കൈവിട്ടു. താരത്തെ സ്വന്തമാക്കി ഗോകുലം കേരള എഫ് സി

തിരുവനന്തപുരം: കേരള ബ്ലാസ്റ്റേഴ്സ് താരം സൗരവ് മണ്ടാലിനെ ഗോകുലം കേരള എഫ് സി സ്വന്തമാക്കി. ലോണിലൂടെയാണ് താരത്തെ ഗോകുലം കേരള സ്വന്തമാക്കിയത്‌. കേരള ബ്ലാസ്റ്റേഴ്സ് സൗരവിന് പ്രാധാന്യം കിട്ടിയിരുന്നില്ല. അവസരം കുറഞ്ഞതാണ് താരം ക്ലബ് വിടാൻ തയ്യാറാകാൻ കാരണം. 23കാരനായ സൗരവ്…

വിമൻസ് അണ്ടർ 19 ഏകദിന ക്രിക്കറ്റിൽ കേരളത്തിനെതിരെ വിജയവുമായി ഹരിയാന

നാഗ്പൂർ : വിമൻസ് അണ്ടർ 19 ഏകദിന ക്രിക്കറ്റിൽ കേരളത്തെ തോല്പിച്ച് ഹരിയാന. എട്ട് വിക്കറ്റിനായിരുന്നു ഹരിയാനയുടെ വിജയം. ആദ്യം ബാറ്റ് ചെയ്ത കേരളം 50 ഓവറിൽ ആറ് വിക്കറ്റിന് 195 റൺസെടുത്തു. മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ ഹരിയാന രണ്ട് വിക്കറ്റ്…

ക്രീസില്‍ എന്നും പ്രതീക്ഷ തെറ്റിക്കാത്ത താരം, ഓരോ മത്സരം കഴിയുംതോറും തൻ്റെ പ്രകടനം കൂടുതൽ ശ്രദ്ധാപൂർവ്വം മികവുറ്റതാക്കാൻ പരിശ്രമിക്കും മിന്നുമണി, ഇന്ത്യൻ വനിതാ ക്രിക്കറ്റ് ടീമിലെ അവിഭാജ്യഘട കമായ മിന്നുവിന്റെ നേട്ടങ്ങള്‍ ഒരു ചരിത്രവും കൂടിയാണ്

വയനാട് : മിന്നുമണി ഇന്ത്യൻ വനിതാ ക്രിക്കറ്റ് ടീമിലെ അവിഭാജ്യഘടകമായി മാറിക്കഴിഞ്ഞു.അയർലണ്ടിനെതിരെ ഗുജറാത്തിലെ രാജ്കോട്ടിൽ നടക്കാൻ പോകുന്ന മൂന്ന് ഏകദിന ക്രിക്കറ്റ് മത്സരത്തിലേക്ക് കേരള ത്തിന്റെ മിന്നുമണിയും 15 അംഗ ടീമിൽ ഇടം നേടിയിരിക്കുന്നു. ഓരോ മത്സരം കഴിയുംതോറും തൻ്റെ പ്രകടനം…