വാട്ടർപോളോ വനിതാവിഭാഗത്തിൽ കേരളത്തിന് സ്വർണം. പുരുഷ വിഭാഗത്തിൽ വെങ്കലവും
ഹൽദ്വാനി: വാട്ടർപോളോ വനിതാവിഭാഗത്തിൽ കേരളം ചാമ്പ്യൻമാരായി. തുടർച്ചയായ രണ്ടാംകിരീടമാണിത്. പുരുഷ ടിം മൂന്നാംസ്ഥാനം നേടി. ഫൈനലിൽ മഹാരാഷ്‌ട്രയായിരുന്നു വനിതകളിലെ എതിരാളി. 11–7നാണ് ജയം. എട്ടു മിനിറ്റുവീതമുള്ള നാലു ക്വാർട്ടറിന്റെ ആദ്യഘട്ടത്തിൽ മഹാരാഷ്‌ട്ര മികച്ച മുന്നേറ്റം നടത്തി. എന്നാൽ, അവസാന നിമിഷങ്ങളിൽ മൂന്ന്…