Category: sports news

Auto Added by WPeMatico

ട്രിപ്പിൾ ജംപിൽ കേരളത്തിനു ഇരട്ട മെഡൽ നേട്ടം. എൻ വി ഷീന സ്വർണവും സാന്ദ്രാ ബാബു വെങ്കല‌വും നേടി

ഡെറാഡൂൺ: 38-ാമത് ദേശീയ ഗെയിംസിൽ കേരളത്തിന് രണ്ട്‌ മെഡൽ കൂടി. വനിതകളുടെ ട്രിപ്പിൾ ജംപിൽ കേരളത്തിന്റെ എൻ വി ഷീന സ്വർണം നേടിയപ്പോൾ സാന്ദ്രാ ബാബു വെങ്കലം നേടി. 13.19 മീറ്റർ ചാടിയാണ്‌ ഷീനയുടെ വെള്ളിനേട്ടം. സാന്ദ്രാ ബാബു 13.12 മീറ്ററും…

വീണ്ടും രക്ഷകനായി സല്‍മാന്‍ നിസാര്‍. സല്‍മാന്‍ നിസാറിന് സെഞ്ച്വറി. ജമ്മു കശ്മീരിനെതിരെ ഒരു റണ്ണിന്റെ നിര്‍ണ്ണായക ലീഡുമായി കേരളം

പൂനെ : രഞ്ജി ട്രോഫി ക്രിക്കറ്റില്‍ ജമ്മു കശ്മീരിനെതിരെ ശക്തമായി തിരിച്ചു വന്ന് കേരളം. ഒരു റണ്ണിന്റെ നിര്‍ണ്ണായക ലീഡ് സ്വന്തമാക്കിയ കേരളത്തിന്റെ ആദ്യ ഇന്നിങ്‌സ് 281 റണ്‍സിന് അവസാനിച്ചു. തുടര്‍ച്ചയായ രണ്ടാം മല്‌സരത്തിലും സെഞ്ച്വറി നേടിയ സല്‍മാന്‍ നിസാറിന്റെ പ്രകടനമാണ്…

64-ാമത് ഇന്റർ പോളി സ്റ്റേറ്റ് ടേബിൾ ചാമ്പ്യൻഷിപ്പ്: കാർമൽ പോളിടെക്നിക് കോളേജിനു ഇരട്ടി മധുരം.  ആൺകുട്ടികളുടെ വിഭാഗത്തിലും പെൺകുട്ടികളുടെ വിഭാഗത്തിലും കിരീടം

ആലപ്പുഴ: 64-ാമത് ഇന്റർ പോളി സ്റ്റേറ്റ് ടേബിൾ ചാമ്പ്യൻഷിപ്പിന്റെ മത്സരങ്ങൾ എസ്ഡിവി ടേബിൾ അക്കാദമിയിൽ വച്ച് നടത്തപ്പെട്ടു. ആൺകുട്ടികളുടെ വിഭാഗത്തിൽ തുടർച്ചയായ മൂന്നാം തവണയും കാർമൽ പോളിടെക്നിക് കോളേജ് പുന്നപ്ര ചാമ്പ്യന്മാരായി. എസ്.എസ്.എം പോളിടെക്നിക് കോളേജ് തിരൂരിനെ (3-1 ) പരാജയപ്പെടുത്തി.…

ഒടുവിൽ തകർത്തടിച്ച് ഹിറ്റ്മാൻ. ഇംഗ്ലണ്ടിനെതിരായ രണ്ടാം ഏകദിനവും ഇന്ത്യയ്ക്ക് സ്വന്തം.  രോഹിത്‌ ശർമയ്ക്ക് സെഞ്ചുറി

കട്ടക്ക് : വിമർശനങ്ങക്കെല്ലാം മറുപടി നൽകി തകർപ്പൻ ബാറ്റിങ് പുറത്തെടുത്ത് രോഹിത്‌ ശർമ. സെഞ്ചുറികൊണ്ടാണ് വിമർശകർക്കെല്ലാം മറുപടി നൽകിയത്. ഏറെ കാലത്തെ കാത്തിരിപ്പിനുശേഷമെത്തിയ ക്യാപ്‌റ്റന്റെ സെഞ്ചുറി ഇന്ത്യക്ക്‌ ജയവും പരമ്പരയും (2–-0) സമ്മാനിച്ചു. ഇംഗ്ലണ്ടിനെതിരായ രണ്ടാം ഏകദിനത്തിൽ നാല്‌ വിക്കറ്റിന്‌ ജയമാണ്…

തയ്ക്വാൻഡോയിൽ കേരളത്തിനു സ്വർണം

ഡെറാഡൂൺ: ദേശീയ ​ഗെയിംസിൽ കേരളത്തിനു വീണ്ടും സ്വർണം. വനിതകളുടെ തയ്ക്വാൻഡോയിൽ (67 കിലോ) കേരളത്തിന്റെ മാർ​ഗരറ്റ് മരിയ റെ‍ജി സ്വർണം സ്വന്തമാക്കി. ഇന്ന് ഏഴ് വെങ്കലം മെഡലുകളും കേരളം സ്വന്തമാക്കി. പുരുഷൻമാരുടെ ലോങ് ജംപിൽ സിവി അനുരാ​ഗാണ് അത്‍ലറ്റിക്സിലെ ആദ്യ മെഡൽ…

ദേശീയ ​ഗെയിംസ്: കപ്പടിച്ച് കേരളം. 28 വർഷത്തെ കാത്തിരിപ്പ് ഫലം കണ്ടു. ഫുട്ബോൾ ഫൈനലിൽ ഉത്തരാഖണ്ഡിനെ കീഴടക്കി

ഡെറാഡൂണ്‍: ദേശീയ ഗെയിംസ് ഫുട്ബോളില്‍ കേരളത്തിന് സ്വര്‍ണം. ഫൈനലില്‍ ഉത്തരാഖണ്ഡിനെ എതിരില്ലാത്ത ഒരുഗോളിനു പരാജയപ്പെടുത്തിയാണ് കേരളത്തിന്റെ സ്വർണനേട്ടം. 53ാം മിനിറ്റില്‍ കേരളത്തിന്റെ മുന്നേറ്റതാരം ഗോകുല്‍ സന്തോഷാണ് കേരളത്തിനായി വിജയ ​ഗോൾ സ്വന്തമാക്കിയത്. പന്തുമായി കേരളത്തിന്റെ ബോക്സിലേക്കു കുതിച്ച ഉത്തരാഖണ്ഡ് താരത്തെ ഫൗള്‍…

‘സഞ്ജുവിനെ പിന്തുണച്ചു’; ശ്രീശാന്തിന് കെസിഎയുടെ വക്കീല്‍ നോട്ടീസ്

തിരുവനന്തപുരം: മുന്‍ ഇന്ത്യന്‍ താരം എസ്. ശ്രീശാന്തിന് കേരള ക്രിക്കറ്റ് അസോസിയേഷന്റെ കാരണം കാണിക്കല്‍ നോട്ടീസ്. കെസിഎക്കെതിരെ അപകീര്‍ത്തികരമായ പരാമര്‍ശങ്ങള്‍ ശ്രീശാന്തില്‍ നിന്നുണ്ടായെന്ന് ചൂണ്ടിക്കാട്ടിയാണ് വക്കീല്‍ നോട്ടീസ്. കേരള ക്രിക്കറ്റ് ലീഗിലെ ടീമിന്റെ ഉടമ എന്ന നിലയിലാണ് വിശദീകരണം ആവശ്യപ്പെട്ടത്. ശ്രീശാന്തിന്…

ഇന്ത്യ ഇംഗ്ലണ്ട് ഏകദിന പരമ്പരയിലെ രണ്ടാം ഏകദിന മത്സരത്തില്‍ ബി.സി.സി.ഐയുടെ നിരീക്ഷകനായി മലയാളിയായ ആര്‍ കാര്‍ത്തിക് വര്‍മ്മയെ നിയമിച്ചു

തിരുവനന്തപുരം: ഇന്ത്യയും ഇംഗ്ലണ്ടും തമ്മില്‍ നടക്കുന്ന ഏകദിന പരമ്പരയിലെ രണ്ടാം ഏകദിന മത്സരത്തില്‍ ബി.സി.സി.ഐയുടെ നിരീക്ഷകനായി മലയാളിയായ ആര്‍ കാര്‍ത്തിക് വര്‍മ്മയെ നിയമിച്ചു. എറണാകുളം ജില്ലാ ക്രിക്കറ്റ് അസോസിയേഷന്‍ സെക്രട്ടറി കൂടിയാണ് കാര്‍ത്തിക് വര്‍മ്മ. ഫെബ്രുവരി 9 ന് ഘ കട്ടക്കിലെ…

ദേശീയ ഗെയിംസ്; പുരുഷ ഫുട്ബോളിൽ കേരളം ഫൈനലിൽ. സെമിയിൽ അസമിനെ കീഴടക്കി

ഡെറാഡൂൺ: 38-ാമത് ദേശീയ ഗെയിംസിൽ പുരുഷ ഫുട്ബോളിൽ കേരളം ഫൈനലിൽ പ്രവേശിച്ചു. അസമിനെ തോൽപ്പിച്ചാണ് കേരളത്തിന്റെ ഫൈനൽ പ്രവേശം. ഷൂട്ടൗട്ടിൽ 3-2നാണ് അസമിനെ പരാജയപ്പെടുത്തിയത്. ഒമ്പത് സ്വർണവും ഒമ്പത് വെള്ളിയും ആറ് വെങ്കലവുമായി 24 മെഡലുകളോടെ എട്ടാം സ്ഥാനത്താണ്‌ കേരളം.

ബി.സി.സി.ഐയുടെ നിരീക്ഷകനായി ആര്‍ കാര്‍ത്തിക് വര്‍മ്മയെ നിയമിച്ചു

തിരുവനന്തപുരം: ഇന്ത്യയും ഇംഗ്ലണ്ടും തമ്മില്‍ നടക്കുന്ന ഏകദിന പരമ്പരയിലെ രണ്ടാം ഏകദിന മത്സരത്തില്‍ ബി.സി.സി.ഐയുടെ നിരീക്ഷകനായി മലയാളിയായ ആര്‍ കാര്‍ത്തിക് വര്‍മ്മയെ നിയമിച്ചു. എറണാകുളം ജില്ലാ ക്രിക്കറ്റ് അസോസിയേഷന്‍ സെക്രട്ടറി കൂടിയാണ് കാര്‍ത്തിക് വര്‍മ്മ. ഫെബ്രുവരി 9 ന് ഘകട്ടക്കിലെ ബാരാബദി…