Category: sports news

Auto Added by WPeMatico

റെസ്ലിംഗ് സൂപ്പർതാരം ബ്രേ വയറ്റ് അന്തരിച്ചു

റെസ്ലിംഗ് സൂപ്പർതാരം ബ്രേ വയറ്റ് അന്തരിച്ചു. 36 വയസായിരുന്നു. WWE ചാമ്പ്യൻഷിപ്പ്, WWE യൂണിവേഴ്‌സൽ ചാമ്പ്യൻഷിപ്പ്, WWE റോ ടാഗ് ടീം ചാമ്പ്യൻഷിപ്പ്, ടാഗ് ടീം എലിമിനേറ്റർ, WWE ഇയർ എൻഡ് അവാർഡ് – മികച്ച പുരുഷ റെസ്ലർ (2019) എന്നിങ്ങനെ…

കാല്‍മുട്ടില്‍ പരുക്ക്; ഏഷ്യന്‍ ഗെയിംസില്‍ നിന്ന് പിന്‍മാറി വിനേഷ് ഫോഗട്ട്

ന്യൂഡല്‍ഹി: ഏഷ്യന്‍ ഗെയിംസില്‍ നിന്ന് പിന്‍മാറി ഇന്ത്യന്‍ ഗുസ്തി താരം വിനേഷ് ഫോഗട്ട്. കാല്‍മുട്ടിനേറ്റ പരുക്ക് കാരണം ഗെയിംസില്‍ മത്സരിക്കാനാകില്ലെന്ന് വിനേഷ് ഫോഗട്ട് സമൂഹമാധ്യമത്തില്‍ പ്രതികരിച്ചു. ”ഏറെ സങ്കടകരമായ ഒരു വാര്‍ത്തയാണു നിങ്ങളോടു പങ്കുവയ്ക്കാനുള്ളത്. ഓഗസ്റ്റ് 13 പരിശീലനത്തിനിടെ എനിക്ക് കാല്‍മുട്ടിനു…

ഫൈനലിൽ പ്ര​ണോ​യ്ക്ക് നി​രാ​ശ; ഓ​സ്ട്രേ​ലി​യ​ൻ ഓ​പ്പ​ണ്‍ കിരീടം ചൈനയുടെ വെ​ങ് ഹോ​ങ് യാ​ങിന്

സി​ഡ്നി: ഓ​സ്ട്രേ​ലി​യ​ൻ ഓ​പ്പ​ണ്‍ ബാ​ഡ്മി​ന്‍റ​ണ്‍ പു​രു​ഷ സിം​ഗി​ൾ​സി​ൽ കിരീടം നേടി ചൈനയുടെ വെ​ങ് ഹോ​ങ് യാ​ങ്. ഇ​ന്ത്യ​യു​ടെ മ​ല​യാ​ളി​താ​രം എ​ച്ച്.​എ​സ്. പ്ര​ണോ​യ് ഒ​ന്നി​നെ​തി​രെ ര​ണ്ട് ഗെ​യി​മു​ക​ൾക്ക് അടിയറവ് പറയുകയായിരുന്നു. ശക്തമായ മത്സരമാണ് പ്രണോയ് കാഴ്ചവച്ചത്. സ്കോ​ർ: 9-21, 23-21, 20-22. ആ​ദ്യ…

ഇം​ഗ്ല​ണ്ട് താരം അ​ല​ക്‌​സ് ഹെ​യി​ല്‍​സ് രാ​ജ്യാ​ന്ത​ര ക്രി​ക്ക​റ്റി​ല്‍ നി​ന്നു വി​ര​മി​ച്ചു

ല​ണ്ട​ന്‍: ഇം​ഗ്ല​ണ്ടി​ന്‍റെ അ​ല​ക്‌​സ് ഹെ​യി​ല്‍​സ് രാ​ജ്യാ​ന്ത​ര ക്രി​ക്ക​റ്റി​ല്‍ നി​ന്ന് വി​ര​മി​ച്ചു. ഇ​ന്‍​സ്റ്റ​ഗ്രാം പോ​സ്റ്റി​ലൂ​ടെ​യാ​ണ് താ​രം വി​ര​മി​ക്ക​ല്‍ പ്ര​ഖ്യാ​പ​നം ന​ട​ത്തി​യ​ത്. 2022 ട്വ​ന്‍റി-20 ലോ​ക​ക​പ്പ് നേ​ടി​യ ഇം​ഗ്ല​ണ്ട് ടീ​മി​ലെ പ്ര​ധാ​ന താ​ര​മാ​യി​രു​ന്നു അ​ല​ക്സ് ഹെ​യി​ൽ​സ്. ട്വ​ന്‍റി-20​യി​ൽ സെ​ഞ്ചു​റി നേ​ടു​ന്ന ആ​ദ്യ ഇം​ഗ്ലീ​ഷ് ബാ​റ്റ​ര്‍…