രഞ്ജി ട്രോഫി; തുടക്കത്തിൽ കേരളത്തിനു മുന്നിൽ കാലിടറിയെങ്കിലും തിരിച്ചടിച്ച് വിദർഭ
നാഗ്‌പൂർ: രഞ്ജി ട്രോഫി ക്രിക്കറ്റ് ഫൈനലിൽ ഒന്നാം ദിനം കേരളത്തിനു മുന്നിൽ ആദ്യം തകർന്നെങ്കിലും തിരിച്ചടിച്ച് വിദർഭ. ഏറ്റവും ഒടുവിൽ റിപ്പോർട്ട് ലഭിക്കുമ്പോൾ മൂന്നു വിക്കറ്റ് നഷ്ടത്തിൽ 50 ഓവറിൽ 161 റൺസ് എന്ന നിലയിലാണ്. ഡാനിഷ് മലേവാറും (99*), കരുൺ…