Category: Sports

Auto Added by WPeMatico

വിജയഭേരി തുടർന്ന് മുംബൈ ഇന്ത‍്യൻസ്

മുംബൈ: ഐപിഎല്ലിൽ ലഖ്നൗ സൂപ്പർ ജയന്‍റ്സിനെതിരേ മുംബൈ ഇന്ത‍്യൻസിന് 54 റൺസ് ജയം. നിശ്ചിത 20 ഓവറിൽ മുംബൈ ഉയർത്തിയ 216 റൺസ് വിജയലക്ഷ‍്യം ലഖ്നൗവിന് മറികടക്കാനായില്ല. ലഖ്നൗവിന്‍റെ ഇന്നിങ്സ് 20 ഓവറിൽ 161 റൺസിൽ അവസാനിച്ചു. 21 പന്തിൽ മൂന്നു…

ഐഎസ്എൽ 2024-25 സീസണിൽ മോഹൻ ബഗാൻ സൂപ്പർ ജയന്റ്സ് കിരീടം നേടി

ഐഎസ്എൽ 2024-25 സീസണിൽ മോഹൻ ബഗാൻ സൂപ്പർ ജയന്റ്സ് കിരീടം നേടി. ഫൈനലിൽ അവർ ബെംഗളൂരു എഫ്.സിയെ 2-1 കീഴടക്കിയത്. ഒരു ഗോളിന് പിന്നിൽ നിന്ന ശേഷമാണ്…

ബട്‌ലർറിന് പിൻ​ഗാമി; ഇംഗ്ലണ്ട് ക്യാപ്റ്റനായി ഹാരി ബ്രൂക്

ലണ്ടൻ: ജോസ്‌ ബട്‌ലർക്ക്‌ പകരക്കാരനായി ഇംഗ്ലണ്ട് ക്രിക്കറ്റ് ക്യാപ്റ്റനായി ഹാരി ബ്രൂക്കിനെ നിയമിച്ചു. ഏകദിന, ട്വന്റി20 ക്രിക്കറ്റ്‌ ടീമുകളുടെ ക്യാപ്‌റ്റനാകും. ഇരുപത്താറുകാരനായ ബ്രൂക്‌ നിലവിൽ വൈസ്‌ക്യാപ്റ്റനായിരുന്നു. ചാമ്പ്യൻസ്‌ ട്രോഫിയിലെ മോശം പ്രകടനത്തിന്‌ പിന്നാലെയാണ് ബട്‌ലർ നായകസ്ഥാനത്തിൽനിന്ന്‌ പടിയിറങ്ങിയത്. ടെസ്റ്റിൽ ഓൾറൗണ്ടർ ബെൻ…

അര്‍ജന്റീനയ്‌ക്കെതിരായ ലോകകപ്പ് യോഗ്യതാ പോരാട്ടത്തില്‍ തോല്‍വി ഏറ്റുവാങ്ങിയതിനു പിന്നാലെ കോച്ച് ഡൊറിവാള്‍ ജൂനിയറിനെ പുറത്താക്കി ബ്രസീൽ

അര്‍ജന്റീനയ്‌ക്കെതിരായ ലോകകപ്പ് യോഗ്യതാ പോരാട്ടത്തില്‍ തോല്‍വി ഏറ്റുവാങ്ങിയതിനു പിന്നാലെ പരിശീലകന്‍ ഡൊറിവാള്‍ ജൂനിയറിനെ ബ്രസീല്‍ പുറത്താക്കി. നിര്‍ണായക ലോകകപ്പ് പോരാട്ടത്തില്‍ 4-1ന്റെ കനത്ത തോല്‍വിയാണ് അര്‍ജന്റീനയിലെ ബ്യൂണസ്…

മുന്‍ ഇന്ത്യന്‍ ഓള്‍റൗണ്ടര്‍ സയ്യിദ് ആബിദ് അലി അന്തരിച്ചു

മുന്‍ ഇന്ത്യന്‍ ഓള്‍റൗണ്ടര്‍ സയ്യിദ് ആബിദ് അലി അന്തരിച്ചു. 83 വയസ്സായിരുന്നു. അമേരിക്കയില്‍ വച്ചായിരുന്നു അന്ത്യം. ബാറ്റിങ്ങിലും ബൗളിങ്ങിനും പുറമെ ഫീല്‍ഡിങിലും അസാമാന്യമായ വൈദഗ്ധ്യം പുലര്‍ത്തിയ താരമായിരുന്നു…

ന്യൂസിലന്‍ഡിന് വെല്ലുവിളി ഉയര്‍ത്താനാകാതെ ദക്ഷിണാഫ്രിക്കയ്ക്ക് കണ്ണീര്‍ മടക്കം

ഐസിസി ടൂര്‍ണമെന്റുകളില്‍ കപ്പിനും ചുണ്ടിനുമിടയില്‍ എല്ലാം കൈവിടുന്ന പതിവ് ഇത്തവണയും ദക്ഷിണാഫ്രിക്ക ആവര്‍ത്തിച്ചു. സെമി ഫൈനലില്‍ ഒരു ഘട്ടത്തില്‍ പോലും ന്യൂസിലന്‍ഡിന് വെല്ലുവിളി ഉയര്‍ത്താനാകാതെ 50 റണ്‍സിന്…

ഓസ്ട്രേലിയക്കെതിരായ ചാമ്പ്യൻസ് ട്രോഫി സെമിഫൈനലിൽ ഇന്ത്യക്ക് ത്രസിപ്പിക്കുന്ന ജയം

ഓസ്ട്രേലിയക്കെതിരായ ചാമ്പ്യൻസ് ട്രോഫി സെമിഫൈനലിൽ ഇന്ത്യക്ക് ത്രസിപ്പിക്കുന്ന ജയം. 4 വിക്കറ്റിനാണ് ഇന്ത്യ ഓസ്ട്രേലിയയെ വീഴ്ത്തിയത്. ഓസ്ട്രേലിയ മുന്നോട്ടുവച്ച 265 റൺസ് വിജയലക്ഷ്യം 48.1 ഓവറിൽ 6…

ഡബിള്‍സ് പങ്കാളിയായി മരിയ ഷറപ്പോവ പറഞ്ഞത് 3 പേരുകള്‍, ഒരാൾ ക്രിസ്റ്റിയാനോ റൊണാള്‍ഡോ, അവസാന പേര് അത്രമേല്‍ ഞെട്ടിക്കുന്നതും

ലോകത്താകമാനം ഇന്നും ദശലക്ഷക്കണക്കിന് ആരാധകരുള്ള ടെന്നിസ് ഇതിഹാസമാണ് റഷ്യയുടെ മരിയ ഷറപ്പോവ. ഒരുകാലത്തെ ലോക ഒന്നാം നമ്പര്‍ താരം. 36 വേള്‍ഡ് ടൈറ്റിലുകള്‍ താരത്തിന്റെ പേരിലുണ്ട്. ഓസ്‌ട്രേലിയന്‍…

ശ്രീശങ്കര കപ്പ് വോളിബോൾ ടൂർണമെന്റ് : സെന്റ് ജോർജ് കോളേജ് അരുവിത്തറ ജേതാക്കൾ

കാലടി: ശ്രീശങ്കരാചാര്യ സംസ്കൃത സർവ്വകലാശാലയിലെ കായിക വിദ്യാഭ്യാസ വിഭാഗത്തിന്റെ ആഭിമുഖ്യത്തിൽ കാലടി മുഖ്യക്യാമ്പസിൽ സംഘടിപ്പിച്ച ശ്രീശങ്കര കപ്പിന് വേണ്ടിയുള്ള ഓൾ കേരള ഇൻറർകോളേജിയേറ്റ് വോളിബോൾ ടൂർണമെന്റിൽ സെന്റ് ജോർജ് കോളേജ് അരുവിത്തറ ജേതാക്കളായി. സി.എം. എസ്. കോളേജ്, കോട്ടയം രണ്ടാം സ്ഥാനം…

രഞ്ജി ട്രോഫി ഫൈനലിൽ വിദർഭ 379 റൺസിന് പുറത്ത്, കേരളത്തിന് മൂന്ന് വിക്കറ്റിന് 131 റൺസെന്ന നിലയിൽ ഭേദപ്പെട്ട തുടക്കം

നാഗ്പൂര്‍: രഞ്ജി ട്രോഫി ഫൈനലിൽ വിദർഭയ്ക്കെതിരെ രണ്ടാം ദിവസം കളി നിർത്തുമ്പോൾ കേരളം മൂന്ന് വിക്കറ്റിന് 131 റൺസെന്ന നിലയിൽ. 66 റൺസോടെ ആദിത്യ സർവാടെയും ഏഴ് റൺസോടെ സച്ചിൻ ബേബിയുമാണ് ക്രീസിൽ. നേരത്തെ വിദർഭയുടെ ആദ്യ ഇന്നിങ്സ് 379 റൺസിന്…