Category: SPIRITUAL

Auto Added by WPeMatico

വടക്കുംനാഥ ക്ഷേത്ര മൈതാനത്ത് സിനിമാ ചിത്രീകരണം വേണ്ടെന്ന് ഹൈക്കോടതി

തൃശൂർ: വടക്കുംനാഥ ക്ഷേത്ര മൈതാനത്ത് സിനിമാ ചിത്രീകരണം വേണ്ടെന്ന് ഹൈക്കോടതി. കൊച്ചിൻ ദേവസ്വം ബോർഡിനാണ് ഹൈക്കോടതി ഉത്തരവ് നൽകിയത്. ക്ഷേത്രത്തിൽ ദർശനത്തിനെത്തുന്ന ഭക്തർക്ക് ബുദ്ധിമുട്ട് ഉണ്ടാക്കുന്നതിനാലാണ് ഇത്തരത്തിലൊരു തീരുമാനമെന്ന്…

പഴനി ക്ഷേത്രത്തിൽ അഹിന്ദുക്കൾക്ക് പ്രവേശനമില്ലെന്ന ബോർഡ് സ്ഥാപിക്കരുത് : ഹൈക്കോടതി ഉത്തരവിനെതിരെ സിപിഎം

പഴനി ക്ഷേത്രത്തിൽ അഹിന്ദുക്കൾക്ക് പ്രവേശനമില്ലെന്ന ബോർഡ് സ്ഥാപിക്കാമെന്ന മദ്രാസ് ഹൈക്കോടതി ഉത്തരവിനെതിരെ സിപിഎം . ഉത്തരവിനെതിരെ സംസ്ഥാന സ‍‍ർക്കാര്‍ അപ്പീൽ നൽകണമെന്നാണ് സിപിഎം തമിഴ്നാട് ഘടകത്തിന്റെ ആവശ്യം . എല്ലാ വിഭാ​ഗത്തിലുമുള്ള ആളുകൾക്കും അവിടെ പ്രവേശനം അനുവദിക്കണം . അഹിന്ദുക്കൾക്ക് പ്രവേശനമില്ലെന്ന…

ഒരു ചുമലിൽ 101 വയസുള്ള മുത്തശ്ശി, മറുചുമലിൽ മഹാദേവന് അഭിഷേകം ചെയ്യാനുള്ള ഗംഗാ ജലം; ഭക്തിയുടെ ആവേശം നിറച്ച് യുവാവിന്റെ കൻവാർ യാത്ര

ഉത്തർ പ്രദേശ്: ബാഹുക്കൾക്ക് ബലമുള്ളവനാണ് യഥാർത്ഥ ബാഹുബലിയെങ്കിൽ ഇതാ, മുപ്പത്തിയഞ്ച് വയസുകാരനായ നിർമാണ തൊഴിലാളി ദേവകുമാറാണ് ആ പേരിന് അർഹൻ. ഹരിദ്വാറിൽ നിന്ന് ഖുർജയിലെ തന്റെ ജന്മനാടായ ധരൗവിലേക്കാണ് ദേവകുമാറിന്റെ യാത്ര. ഒരു ചുമലിൽ 101 വയസ്സുള്ള മുത്തശ്ശി സരസ്വതി ദേവിയെയും…

അടുത്തുള്ള മസ്ജിദിൽ ഈദ് നിസ്‌കാരം; ക്ഷേത്രത്തിലെ മൈക്ക് ഓഫ് ചെയ്ത് സഹകരിച്ച് പഴവങ്ങാടി ഗണപതിക്ഷേത്ര സമിതി

തിരുവനന്തപുരം : മസ്ജിദിൽ വിശ്വാസികൾ പെരുന്നാൾ ആഘോഷിക്കുമ്പോൾ ശബ്ദക്രമീകരണത്തിലൂടെ സഹകരിച്ച് ക്ഷേത്ര സമിതി. പഴവങ്ങാടി ഗണപതി ക്ഷേത്രസമിതി പുറത്തേക്കുള്ള മൈക്ക് ഓഫ് ചെയ്താണ് ഇസ്ലാം മതവിശ്വാസികളുമായി സഹകരിച്ചത്. പെരുന്നാൾ നിസ്‌കാരത്തിനും പ്രഭാഷണത്തിനും സമയമായപ്പോൾ റോഡിന് മറുവശത്തുള്ള ഗണപതി ക്ഷേത്രത്തിൽ പൂജ നടക്കുകയായിരുന്നു.…