ഇഷ്ടംപോലെ യാത്രകള്‍ ചെയ്യാം, സ്വന്തം കാര്യങ്ങള്‍ക്ക് സമയം കണ്ടെത്താം, കരിയര്‍ കെട്ടിപ്പെടുത്താം; സ്ത്രീകള്‍ പറയുന്നു: എന്തിനാണ് കുട്ടികള്‍..? ഞങ്ങള്‍ സന്തുഷ്ടരാണ്…
സ്ത്രീകളില്‍ വലിയൊരു വിഭാഗവും കുട്ടികള്‍ വേണ്ടെന്ന തീരുമാനത്തിലാണുള്ളത്. ഒരിക്കലും മാതാപിതാക്കളാകരുതെന്ന് സന്തോഷത്തോടെ തീരുമാനിക്കുന്ന നിരവധി ദമ്പതിമാര്‍ സമൂഹത്തിലുണ്ട്. ഈ വഴി തെരഞ്ഞെടുക്കാനുള്ള കാരണവും ഓരോ ദമ്പതിമാരിലും വ്യത്യസ്ഥമായിരിക്കും. ഈ തീരുമാനങ്ങളില്‍ മുന്‍പന്തിയില്‍ നില്‍ക്കുന്നതും സ്ത്രീകളാണ്. കുട്ടികള്‍ക്കായി ചെലവഴിക്കുന്ന സമയം തങ്ങളുടെ കരിയര്‍…