Category: Special News

Auto Added by WPeMatico

ഇന്നത്തെ ചിത്രം… കപിൽദേവും ഒരേയൊരു മകൾ അമിയ ദേവും; തെറ്റുകണ്ടാൽ ഇതുപോലെ യുവതലമുറ ജാഗ്രതയോടെ മുഖം നോക്കാതെ പ്രതികരിക്കും- കപിൽദേവ്

ഡൽഹി : കപിൽദേവിൻറെ ഒരേയൊരു മകൾ അമിയ ദേവ് 29 കാരിയാണ്. ലണ്ടനിൽ ഗ്രജുവേഷൻ പൂർത്തിയാക്കിയ അമിയ കപിൽ ദേവി ന്റെ ജീവിതകഥയെ ആസ്‌പദമാക്കി നിർമ്മിച്ച 83 സിനിമയുടെ അസി.ഡയറക്റ്റർ കൂടിയായിരുന്നു. കപിലിന്റെ നേതൃത്വത്തിൽ ഇന്ത്യ ലോകകപ്പ് നേടിയത് 1983 ലാണ്.…

ജീവിതത്തിനൊപ്പവും ജീവിതത്തിനുശേഷവും ഒന്നിച്ച്… അദമ്യമായ സ്നേഹത്തിന്റെ പ്രതീകമായി ഇവർ; ആറര പതിറ്റാണ്ടുകാലത്തെ ഒരുമിച്ചുള്ള ദാമ്പത്യത്തിനൊടുവിൽ ഈ ദമ്പതികൾ ഒരുമിച്ചുതന്നെ ഈ മണ്ണിൽ നിന്നും യാത്രയായി

രോഹ്താസ്: ബീഹാറിലെ രോഹ്താസ് ജില്ലയിലുള്ള സാഞ്ചോലി ഗ്രാമവാസി കളായ 85 കാരൻ അവധ്‌ബിഹാരി പാണ്ഡേയും ഭാര്യ 83 വയസ്സുള്ള ദേവമാതാ പാണ്ഡേയും ആറര പതിറ്റാണ്ടുകാലത്തെ ഒരുമിച്ചുള്ള ദാമ്പത്യത്തിനൊടുവിൽ ഒരുമിച്ചുതന്നെ ഈ മണ്ണിൽ നിന്നും യാത്രയാകുകയായിരുന്നു.65 വർഷമാണ് ഇരുവരും ഒരുമിച്ചു ജീവിച്ചത്. സംഭവം…

കടക്കെണി തടയാന്‍ സാമ്പത്തികാസൂത്രണത്തിന്റെ പ്രസക്തി -മിരായ് അസറ്റ് ഫിനാന്‍ഷ്യല്‍ സര്‍വീസസ് സിഇഒ കൃഷ്ണ കനയ്യ വിശദീകരിക്കുന്നു

കൊച്ചി : കടം വാങ്ങുന്നതിലൂടെ വ്യക്തികളെ അവരുടെ ആവശ്യങ്ങളും ആഗ്രഹങ്ങളും നിറവേറ്റാന്‍ പ്രാപ്തരാക്കുന്നുണ്ടെങ്കിലും, അതില്‍ അന്തര്‍ലീനമായ അപകടസാധ്യതയും നിലനില്‍ക്കുന്നു. തിരിച്ചടവിന്റെ ഉത്തരവാദിത്തം. ഈ ബാധ്യത നിറവേറ്റുന്നതില്‍ പരാജയപ്പെടുന്നത് ഒരു വ്യക്തിയെ കടം വാങ്ങുന്നതിനുള്ള ചക്രത്തിലേക്ക് വലിച്ചിടുമെന്ന് മിരായ് അസറ്റ് ഫിനാന്‍ഷ്യല്‍ സര്‍വീസസ്…

സംസ്ഥാനത്ത് സ്‌കൂള്‍ കുട്ടികളിലെ ലഹരി ഉപയോഗം, തടയാന്‍ മാര്‍ഗമില്ല, ആരോപണം ഉയര്‍ത്തി യു. പ്രതിഭാ എം.എല്‍.എ; എല്‍.എല്‍.എയുടെ വാക്കുകള്‍ കുട്ടികളിലും ലഹരി മാഫിയ പിടി മുറുക്കുന്ന എന്നുള്ള യാഥ്യാര്‍ഥ്യം തുറന്നു കാട്ടുന്നത്

കോട്ടയം: സംസ്ഥാനത്ത് സ്‌കൂള്‍ കുട്ടികളുടെ ലഹരി ഉപയോഗം, തടയാന്‍ മാര്‍ഗമില്ല.. ആരോപണം ഉയര്‍ത്തി കായംകുളം എം.എല്‍.എ യു. പ്രതിഭാ. നിയമസഭയിലാണു ലഹരിക്കെതിരെ പല പദ്ധതികള്‍ ഉണ്ടെങ്കിലും അതൊന്നും സ്‌കൂളുകളില്‍ ഫലപ്രദമായി നടപ്പാകുന്നില്ലെന്നു എം.എൽ.എ കുറ്റപ്പെടുത്തിയത്. വേണ്ടത്ര പരിശോധന നടത്തിയാണോ പോലീസ് കേസ്…

കൊടും ചതിയായി പോയി, ഇ.വി വാഹനങ്ങള്‍ക്കു ഷോക്ക് നല്‍കി സംസ്ഥാന ബജറ്റ്, രാജ്യത്ത് ഇ.വികള്‍ക്കു പ്രോത്സാഹനം നല്‍കുമ്പോള്‍ കേരളത്തില്‍ മാത്രം തിരിച്ചടി

കോട്ടയം: രാജ്യത്ത് ഇലക്ട്രിക് വാഹനങ്ങള്‍ പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി കേന്ദ്രസര്‍ക്കാര്‍ പദ്ധതികള്‍ ആവിഷ്‌കരിക്കുമ്പോള്‍ കേരളത്തില്‍ നികുതി വര്‍ധിപ്പിച്ചു സംസ്ഥാന സര്‍ക്കാര്‍. ഖജനാവിലേക്കു പണം എത്തിക്കാന്‍ സര്‍ക്കാര്‍ കണ്ടെത്തിയ മാര്‍ഗം കേന്ദ്ര സര്‍ക്കാര്‍ നല്‍കിയ ഇളവുകള്‍ ഫലത്തില്‍ ഇല്ലാതാക്കുന്ന അവസ്ഥയാണ്. 15 ലക്ഷം രൂപക്ക്…

തകർന്ന വീടുകളുടെ അവശിഷ്ടങ്ങളിൽ എല്ലാ പരിമിതികളും ഉൾക്കൊണ്ടുതന്നെ പലരും വാസം തുടങ്ങി, ഗാസയുടെ നിലവിലെ സ്ഥിതി..ഫോട്ടൊസ്റ്റോറി

ഗാസ : ഗാസയിലെ യുദ്ധവിരാമത്തിനുശേഷം ജനം തങ്ങളുടെ വീടുകളിലേക്ക് മടങ്ങി വന്ന് തകർന്ന വീടുകളുടെ അവശിഷ്ടങ്ങളിൽ എല്ലാ പരിമിതികളും ഉൾക്കൊണ്ടുതന്നെ പലരും വാസം തുടങ്ങിയിരിക്കുന്നു. അമേരിക്കൻ പ്രസിഡണ്ട് ഡൊണാൾഡ് ട്രംപിന്റെ ഗാസ പുനരധി വാസ നിർദ്ദേശങ്ങൾ ജനം ഒന്നാകെ തള്ളിക്കളഞ്ഞിരിക്കുന്നു. അമേരിക്കയുടെയും…

എന്തിനീ ക്രൂരത മക്കളോട് …. കുട്ടികളുടെ ജീവനെടുക്കുന്ന കണ്ണില്‍ ചോരയില്ലാത്ത ക്രൂരതയുടെ വര്‍ത്തമാനങ്ങളില്‍ നടുങ്ങി കേരളം, പിഞ്ചു കുഞ്ഞുങ്ങളെ കൊലപ്പെടുത്തുന്നത് ആവര്‍ത്തിക്കുന്നു, ജൻമം നൽകിയവർ തന്നെ തല്ലിക്കൊല്ലുന്നു, താലോലിക്കേണ്ട കൈകള്‍ ഘാതകരാകുമ്പോൾ

കോട്ടയം: തിരുവനന്തപുരത്ത് രണ്ടു വയസുകാരിയെ അമ്മാവന്‍ ഹരികുമാര്‍ കിണറ്റില്‍ എറിഞ്ഞു കൊന്ന വാര്‍ത്ത ഞെട്ടലോടെയാണു മലയാളികള്‍ കേട്ടത്. വാര്‍ത്തയുടെ നടുക്കം ഇനിയും മലയാളികള്‍ക്കു വിട്ടുമാറിയിട്ടില്ല. ഒന്നും അറിയാത്ത പിഞ്ചു കുഞ്ഞിനോട് എന്തിനീ ക്രൂരത എന്ന ചോദ്യമാണ് ഏവരും ചോദിക്കുന്നത്. എന്നാല്‍, അടിക്കടി…

കലിതുള്ളി ജീവനെടുത്ത് തേനീച്ചകള്‍, സംസ്ഥാനത്ത് തേനീച്ചകളുടെ ആക്രമണം വര്‍ധിക്കുന്നു, വില്ലനാകുന്നത് ചൂട് കൂടിയതോ?.

കോട്ടയം: സംസ്ഥാനത്ത് തേനീച്ച ആക്രമണങ്ങള്‍ വര്‍ധിക്കുന്നു.. പുതുവര്‍ഷത്തില്‍ മാത്രം ഒന്നിലധികം പേർക്കാണു തേനീച്ച കാണരം ജീവന്‍ നഷ്ടമായത്. കുത്തേറ്റ് പ്രാണ രക്ഷാര്‍ഥം കാനാലില്‍ ചാടിയ ആൾ ഒഴുകില്‍പ്പെട്ടു മരിച്ച ദാരുണ സംഭവും ഉണ്ടായി. പകല്‍ ചൂട് വര്‍ധിച്ചതാണോ തേനച്ച ആക്രണങ്ങള്‍ വര്‍ധിക്കാന്‍…

സ്ത്രീ നടന്നു പോകുമ്പോള്‍ ബഹുമാനം തോന്നണോ കാമം തോന്നണോ എന്നത് വസ്ത്രധാരണ രീതിക്ക് അനുസരിച്ചിരിക്കുമെന്ന് ജിജി മാരിയോ, മാന്യമായ വസ്ത്രം ധരിച്ചാൽ സ്ത്രീകളോട് ബഹുമാനമാകും തോന്നുക, ഇന്‍സ്റ്റാഗ്രാമിന്‍ ശരീത്തിന്റെ ഭാഗങ്ങള്‍ കാണിച്ച് പെണ്‍കുട്ടികള്‍ പോസ്റ്റിടുമ്പോള്‍ ആളുകള്‍ക്കു തോന്നുക പുച്ഛം

പാലാ : ഒരു പെണ്ണു നടന്നു പോകുമ്പോള്‍ മറ്റുള്ളവര്‍ക്ക് അവരോട് തോന്നേണ്ട വികാരം എന്താണ് ?. ബഹുമാനം തോന്നണോ അതോ കാമം തോന്നണോ?. ഇതു രണ്ടും സ്ത്രീകളുടെ വസ്ത്രധാരണ രീതിക്കനുസരിച്ചിരിക്കുമെന്ന് അറിയപ്പെടുന്ന മോട്ടിവേഷന്‍ സ്പീക്കറും ഫിലോകാലിയ എന്ന പ്രസ്ഥാനവുമായി മുന്നോട്ടു പോകുന്ന…

കൈകൾ പിന്നിൽക്കെട്ടി, ഇട്ടി രുന്ന ജീൻസിന്റ പിൻഭാഗം മുഴുവൻ രക്തത്തിൽ കുളിച്ച്, മുടിയിൽ പിടിച്ച് വലിച്ച് ജീപ്പിലേക്ക് തള്ളിക്കയറ്റുന്ന നീമ ലെവി എന്ന 20 കാരി; അതെ… നീമായും മോചിതയാകുന്നു, ഹമാസ് പിടികൂടിയ ആ ഇസ്രായേലി പെൺകുട്ടിയുടെ മുഖം മറക്കുമോ ലോകം

ഹമാസ് മോചിപ്പിക്കുന്നവരിൽ നീമാ ലെവിയുമുണ്ട്.. പലരും ഓർക്കുന്നുണ്ടാകും ആ ദൃശ്യങ്ങൾ... 2023 ഒക്ടോബർ 7 ന് ഹമാസ് തീവ്രവാദികൾ ഇസ്രായേലിൽ നിന്നും കൈകൾ പിന്നിൽക്കെട്ടി അവർ ഇട്ടി രുന്ന ജീൻസിന്റ പിൻഭാഗം മുഴുവൻ രക്തത്തിൽ കുളിച്ച് മുടിയുടെ പിന്നിൽക്കൂടി പിടിച്ചുകൊണ്ട് ഒരാൾ…