തന്റെ സീൻ സിനിമയിൽ നിന്ന് ഒഴിവാക്കപ്പെട്ടത് അറിയാതെ സുഹൃത്തുക്കൾക്കൊപ്പം സിനിമ കാണാൻ പോയി, എന്നാൽ ആ സീൻ സിനിമയിൽ ഇല്ലെന്ന് അറിഞ്ഞപ്പോൾ തീയറ്ററിൽ പൊട്ടിക്കരഞ്ഞ് സുലേഖ എന്ന ജൂനിയർ ആർടിസ്റ്റ്; ക്ഷമ ചോദിച്ച് സംവിധായകനും, ആശ്വസിപ്പിച്ച് ആസിഫ് അലിയും; “രേഖാചിത്രം” ത്തിലെ ആ ഡിലീറ്റഡ് സീൻ പുറത്തുവിട്ട് അണിയറക്കാർ
പ്രേക്ഷക - നിരൂപക പ്രശംസ ഏറെ നേടി ആസിഫ് അലി ചിത്രം "രേഖാചിത്രം" തിയേറ്ററുകൾ പ്രദർശന വിജയം നേടുകയാണ്. രേഖാചിത്രത്തിലെ ഡിലീറ്റഡ് സീൻ പുറത്തുവിട്ട് അണിയറക്കാർ. അന്വേഷണത്തിന്റെ ഭാഗമായി ആസിഫ് അലിയുടെ കഥാപാത്രം ഒരു തയ്യൽക്കാരിയുടെ അടുത്തെത്തുന്നതും അവരിൽ നിന്ന് വിവരങ്ങൾ…