ഗായകൻ സുഷിൻ ശ്യാം, സംഗീതം ഔസേപ്പച്ചൻ; ‘മച്ചാൻ്റെ മാലാഖ’യിലെ ‘മാലോകരെ ചെവിക്കൊള്ളണേ…’ ഗാനം പുറത്തിറങ്ങി
സൗബിൻ ഷാഹിർ, ധ്യാൻ ശ്രീനിവാസൻ, ദിലീഷ് പോത്തൻ, നമിത പ്രമോദ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ബോബൻ സാമുവൽ സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് ‘മച്ചാൻ്റെ മാലാഖ’. ചിത്രത്തിലെ പുതിയ ഗാനം പുറത്തിറങ്ങി. മലയാളികളുടെ പ്രിയ സംഗീതസംവിധായകൻ സുഷീൻ ശ്യം ആണ് ഗാനം…