Category: snakes

Auto Added by WPeMatico

കോട്ടയത്ത് അധ്യാപികയുടെ വീട്ടില്‍ 48 മൂര്‍ഖന്‍ പാമ്പുകളെ പിടികൂടി

കോട്ടയത്ത് വീട്ടുമുറ്റത്തുനിന്ന് മൂർഖനെയും 47 കുഞ്ഞുങ്ങളെയും പിടികൂടി തിരുവാതുക്കലിൽ അധ്യാപികയുടെ വീട്ടുമുറ്റത്തുനിന്നു വലിയ മൂർഖനെയും 47 മൂർഖൻ കുഞ്ഞുങ്ങളെയും പിടികൂടി. വനം വകുപ്പിന്റെ റസ്ക്യൂ സംഘമാണ് വീട്ടുമുറ്റത്തുനിന്ന്…

വിമാനത്താവളത്തിൽ ബിസ്ക്കറ്റ് പാക്കറ്റിനുള്ളിൽ 11 പാമ്പുകളുമായി യാത്രക്കാരൻ പിടിയിൽ

മുംബൈ: മുംബൈ വിമാനത്താവളത്തിൽ നിന്നും പ്രത്യേക തരം പാമ്പുകളുമായി ഒരാൾ പിടിയിൽ. ബാങ്കോക്കിൽ നിന്നെത്തിയ യാത്രക്കാരനിൽ നിന്നാണ് പ്രത്യേകതരം പാമ്പുകളെ കണ്ടെടുത്തത്. റവന്യൂ ഇന്റലിജൻസ് സംഘം നടത്തിയ…

പെരിന്തല്‍മണ്ണ ജില്ലാ ആശുപത്രിയിലെ സര്‍ജിക്കല്‍ വാര്‍ഡില്‍ എട്ട് മൂര്‍ഖന്‍ കുട്ടികൾ; പരിഭ്രാന്തി

മലപ്പുറം: പെരിന്തല്‍മണ്ണ ജില്ലാ ആശുപത്രിയില്‍ എട്ട് മൂര്‍ഖന്‍ കുഞ്ഞുങ്ങളെ കണ്ടെത്തി. സര്‍ജിക്കല്‍ വാര്‍ഡിലും വാര്‍ഡിനോടു ചേര്‍ന്ന വരാന്തയിലുമായിട്ടാണ് പാമ്പുകളെ കണ്ടെത്തിയത്.ഇതേ തുടര്‍ന്ന് രോഗികളെ മെഡിക്കല്‍ വാര്‍ഡിലേക്കും പ്രീ ഓപ്പറേറ്റീവ് വാര്‍ഡിലേക്കും മാറ്റി സര്‍ജിക്കല്‍ വാര്‍ഡ് അടച്ചു. സൗകര്യക്കുറവ് പരിഗണിച്ച് രോഗികളെ ആശുപത്രിയിലേക്കു…