Category: snake

Auto Added by WPeMatico

എസിക്കുള്ളില്‍ ‘കുടുംബസമേതം’ പാമ്പ്; ഞെട്ടി വീട്ടുകാര്‍

വിശാഖപട്ടണത്ത് ദിവസങ്ങളായി ഉപയോഗിക്കാതിരുന്ന എയര്‍ കണ്ടീഷണില്‍ നിന്ന് പാമ്പിനെയും കുഞ്ഞുങ്ങളെയും കണ്ടെത്തി. പെൻദുർത്തി ജില്ലയിലെ വീട്ടിലാണ് സംഭവം. നാളുകള്‍ കൂടി എയർ കണ്ടീഷണർ ഓൺ ചെയ്തപ്പോളാണ് പാമ്പിനെ…

ലിബിനയുടെ ചെവിയിൽ പാമ്പ്!! ഫാമിലി വാട്സ്ആപ്പ് ​ഗ്രൂപ്പിൽ കറങ്ങി നടക്കുന്ന തലശ്ശേരിയിലെ വീഡിയോ; യാഥാർഥ്യം ഇതാണ് ..

തലശ്ശേരിയിൽ വീട്ടിലുറങ്ങി കിടക്കുകയായിരുന്ന സ്ത്രീയുടെ ചെവിയിൽ പാമ്പ് കയറിയെന്ന തരത്തിൽ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്ന വീഡിയോ വ്യാജം. കഴിഞ്ഞ രണ്ട് ദിവസമായാണ് വാട്സ്ആപ്പ് ​ഗ്രൂപ്പികളിൽ വീഡിയോ വ്യാപകമായി…

കണ്ണൂരിലെ ബാങ്കിൽ പത്തി വിടർത്തി മൂർഖൻ

കണ്ണൂർ: ഇരിട്ടിയിൽ പകൽസമയത്ത് ബാങ്ക് കെട്ടിടത്തിൽ കടന്നു കൂടിയ മൂർഖൻ പാമ്പ് ജീവനക്കാരെയും ഇടപാടുകാരെയും ആശങ്കയിലാക്കി. ബാങ്കിന്റെ പ്രവർത്തനം ഏറെനേരം സ്തംഭിച്ചു. വനം വകുപ്പ് ഉദ്യോഗസ്ഥരെത്തിയാണു പാമ്പിനെ…

തീവണ്ടിയിൽവെച്ച് യുവതിയെ കടിച്ചത് പാമ്പല്ലെന്ന് റെയിൽവേ

ഷൊര്‍ണൂര്‍: തീവണ്ടിയിൽവെച്ച് യുവതിക്ക് ജീവിയുടെ കടിയേറ്റ സംഭവത്തിൽ പ്രതികരണവുമായി റെയില്‍വേ. രാജ്യറാണി എക്‌സ്പ്രസില്‍ യുവതിയെ കടിച്ചത് പാമ്പല്ലെന്നും കടിച്ചത് വിഷമില്ലാത്ത മറ്റേതോ ജീവിയായിരിക്കാമെന്നും റെയില്‍വേ അറിയിച്ചു. പൂക്കോട്ടുംപാടം…

എംവി ഗോവിന്ദന്റെ പ്രസംഗത്തിനിടെ വേദിയിൽ പാമ്പ് കയറി

കണ്ണൂർ : സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ സംസാരിക്കുന്ന വേദിയിൽ പാമ്പ്. കരിമ്പം കില ഉപകേന്ദ്രത്തിലെ കെട്ടിട ഉദ്ഘാടന പരിപാടിക്കിടെയായിരുന്നു സംഭവം. സദസിൽ സ്ത്രീകൾ ഇരിക്കുന്ന സ്ഥലത്താണ് പാമ്പിനെ കണ്ടത്. ഇതോടെ ജനങ്ങൾ പരിഭ്രാന്തരായി ചിതറിയോടി. അപ്പോഴും ഗോവിന്ദൻ സംസാരിക്കുകയായിരുന്നു.…