Category: skull

Auto Added by WPeMatico

കാര്യവട്ടം കാംപസിലെ അസ്ഥികൂടം: കണ്ടെടുത്ത ലൈസൻസ് 7 കൊല്ലം മുൻപ് കാണാതായ തലശ്ശേരി സ്വദേശിയുടേത്

കഴക്കൂട്ടം (തിരുവനന്തപുരം): കേരള സർവകലാശാലാ കാര്യവട്ടം ക്യാംപസിലെ ബോട്ടണി ഡിപ്പാർട്മെന്റിനു സമീപം ജല അതോറിറ്റിയുടെ പഴയ ടാങ്കിൽ കണ്ടെത്തിയ അസ്ഥികൂടം പുരുഷന്റേതെന്നു സ്ഥിരീകരിച്ചു. സാഹചര്യത്തെളിവുകൾ ആത്മഹത്യയിലേക്കാണു വിരൽ…

വീടുപണിക്കിടെ കവറിൽ പൊതിഞ്ഞ് തലയോട്ടി, സമീപത്ത് എല്ലുകളും; അന്വേഷണം

കൊച്ചി: തൃപ്പൂണിത്തുറ കണ്ണൻകുളങ്ങരയിൽ വീടു നിർമാണം പുരോഗമിക്കുന്നതിനിടെ തലയോട്ടിയും അസ്ഥികളും കണ്ടെത്തി. നിർമാണ സാമഗ്രികൾ ഇറക്കിവയ്ക്കുന്നതിനിടെയാണ് അസ്ഥികൾ കണ്ടെടുത്തത്. തലയോട്ടി പ്ലാസ്റ്റിക് കവറിലും അസ്ഥികൾ പുറത്തും ആയിരുന്നു.…