നിഖിൽ തോമസ് പഠിച്ചിട്ടില്ല; രേഖകളിൽ ഇങ്ങനെയൊരു പേരില്ല, എസ്എഫ്‌ഐ വാദങ്ങൾ പൊളിഞ്ഞു; നിയമനടപടി സ്വീകരിക്കുമെന്ന് കലിംഗ യൂണിവേഴ്‌സിറ്റി
തിരുവനന്തപുരം: എസ്എഫ്‌ഐ നേതാവിന്റെ വ്യാജ ഡിഗ്രി സർട്ടിഫിക്കറ്റ് വിവാദത്തിൽ നിർണായക വെളിപ്പെടുത്തലുകളുമായി കലിംഗ സർവ്വകലാശാല. നിഖിൽ തോമസ് എന്ന വിദ്യാർത്ഥി സർവകലാശാലയിൽ ബികോമിന് പഠിച്ചിട്ടില്ലെന്ന് കലിംഗ സർവകലാശാല വ്യക്തമാക്കി. ഇക്കാര്യം പരിശോധിച്ചുവെന്ന് രജിസ്ട്രാർ പറഞ്ഞു. നിഖിൽ തോമസിനെതിരെ നിയമനടപടിയെടുക്കുമെന്ന് രജിസ്ട്രാർ സന്ദീപ്…