Category: sdpi

Auto Added by WPeMatico

മഞ്ചേരിയിൽ പുലർച്ചെ എൻഐഎ റെയ്ഡ്; 4 എസ്ഡിപിഐ പ്രവർത്തകർ കസ്റ്റഡിയിൽ

മലപ്പുറം∙ ദേശീയ അന്വേഷണ ഏജൻസി (എൻഐഎ) മഞ്ചേരിയിൽ നടത്തിയ പരിശോധനയിൽ നാല് എസ്ഡിപിഐ പ്രവർത്തകർ കസ്റ്റഡിയിൽ. എസ്ഡിപിഐ തൃക്കലങ്ങോട് ആനക്കോട്ടുപുറം ബ്രാഞ്ച് സെക്രട്ടറി ഇർഷാദ്, കിഴക്കേത്തല ബ്രാഞ്ച്…

എസ്ഡിപിഐയും പി എഫ് ഐയും ഒന്നുതന്നെ ; റമദാൻ കളക്ഷന്റെ പേരിൽ രാജ്യത്ത് ആക്രമണവും ഭീകര പ്രവർത്തനവും നടത്താൻ ഗൾഫ് രാജ്യങ്ങളിൽ നിന്നും ഫണ്ട് ശേഖരിച്ചു ; എസ്.ഡി.പി ഐയെ നിരോധിച്ചേക്കും #sdpi

എസ് ഡി പി ഐയുടെ നിരോധനത്തിലേക്ക് കേന്ദ്ര സർക്കാർ നീങ്ങാൻ സാധ്യത. ദില്ലിയിലെ കേന്ദ്രങ്ങളിൽ നിന്നും ലഭിക്കുന്ന വിവരങ്ങൾ പ്രകാരം ഇ ഡിയുടെ റിപ്പോർട്ട് കേന്ദ്ര മന്ത്രി…

ക​ള്ള​പ്പ​ണം വെ​ളു​പ്പി​ച്ച കേ​സിൽ എ​സ്ഡി​പി​ഐ ദേ​ശീ​യ പ്ര​സി​ഡ​ന്‍റ് ഇ​ഡി ക​സ്റ്റ​ഡി​യി​ൽ

ന്യൂ​ഡ​ൽ​ഹി: എ​സ്ഡി​പി​ഐ ദേ​ശീ​യ പ്ര​സി​ഡ​ന്‍റ് എം.​കെ.​ഫൈ​സി എ​ൻ​ഫോ​ഴ്സ്മെ​ന്‍റ് ഡ​യ​റ​ക്ട​റേ​റ്റി​ന്‍റെ ക​സ്റ്റ​ഡി​യി​ൽ. പോ​പ്പു​ല​ർ ഫ്ര​ണ്ടു​മാ​യി ബ​ന്ധ​പ്പെ​ട്ട് ക​ള്ള​പ്പ​ണം വെ​ളു​പ്പി​ച്ച കേ​സി​ലാ​ണ് ന​ട​പ​ടി. തി​ങ്ക​ളാ​ഴ്ച രാ​ത്രി ബം​ഗ​ളൂ​രു​വി​ൽ വ​ച്ചാ​ണ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത​ത്.…

മ​തേ​ത​ര പാ​ർ​ട്ടി​ക​ൾ​ക്കി​ട​യി​ലെ ഭി​ന്നി​പ്പാ​ണ് ഡൽഹിയിൽ തിരിച്ചടിയായത് -കുഞ്ഞാലിക്കുട്ടി

ക​ണ്ണൂ​ർ: മ​തേ​ത​ര പാ​ർ​ട്ടി​ക​ൾ​ക്കി​ട​യി​ലെ ഭി​ന്നി​പ്പാ​ണ് ഡ​ൽ​ഹി​യി​ൽ ബി.​ജെ.​പി​യെ ഭ​ര​ണ​ത്തി​ലേ​റ്റി​യ​തെ​ന്നും ഇ​ൻ​ഡ്യ മു​ന്ന​ണി​യി​ലെ ഭി​ന്നി​പ്പ് തി​രി​ച്ച​ടി​യാ​യെ​ന്നും മു​സ്‍ലിം ലീ​ഗ് ദേ​ശീ​യ ജ​ന​റ​ൽ സെ​ക്ര​ട്ട​റി പി.​കെ. കു​ഞ്ഞാ​ലി​ക്കു​ട്ടി. ക​ണ്ണൂ​രി​ൽ മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​രോ​ട്…

ബിജെപി നേതാക്കളെ വധിക്കാൻ സിദ്ധിഖ് കാപ്പൻ നിർദ്ദേശം നൽകി; കാപ്പൻ പിഎഫ്‌ഐയുടെ തിങ്ക് ടാങ്കെന്ന് എൻഐഎ

ബിജെപി നേതാക്കളെ വധിക്കാൻ സിദ്ധിഖ് കാപ്പൻ നിർദ്ദേശം നൽകിയതായി എൻഐഎ. പിഎഫ്ഐ ഭീകരരായ അൻസാദ് ബദറുദിൻ, ഫിറോസ് ഖാൻ എന്നിവരെ ചോദ്യം ചെയ്തപ്പോഴാണ് ഇക്കാര്യം വ്യക്തമായത്. 2020…

അദ്ധ്യാപകൻ ടി.ജെ ജോസഫിന്റെ കൈവെട്ടിയ കേസ്; മുഖ്യപത്രി സവാദുമായി ബന്ധമുള്ളവരെ നാളെ ഇഡി ചോദ്യം ചെയ്യും

എറണാകുളം: പ്രവാചക നിന്ദയും മതനിന്ദയും ആരോപിച്ച് അദ്ധ്യാപകൻ ടി.ജെ ജോസഫിന്റെ കൈവെട്ടിയ കേസിലെ മുഖ്യപത്രി സവാദിന്റെ 13 വർഷത്തെ ഒളിവുജീവിതത്തിന്റെ ചുരുളഴിക്കാൻ എൻഐഎ. സവാദിനെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ…

ശ്രീനിവാസൻ വധക്കേസ്: മലപ്പുറം അറവങ്കരയിൽ എൻ.ഐ.എ തെളിവെടുപ്പ്

പൂക്കോട്ടൂർ: പാലക്കാട്ടെ ആർ.എസ്.എസ് മുൻ ശാരീരിക് ശിക്ഷൺ പ്രമുഖ് എ. ശ്രീനിവാസ​ന്‍റെ വധവുമായി ബന്ധപ്പെട്ട് എൻ.ഐ.എ സംഘം പൂക്കോട്ടൂർ അറവങ്കരയിൽ തെളിവെടുപ്പ് നടത്തി. നടുക്കണ്ടി പാറഞ്ചേരി ശിഹാബിന്റെ…

പ്രവീൺ നെട്ടാരു കൊലപാതകം; പോപ്പുലർ ഫ്രണ്ട് ഭീകരരെ സഹായിച്ചവരുടെ വീടുകളിൽ എൻഐഎ റെയ്ഡ്

ന്യൂഡൽഹി : യുവമോർച്ച നേതാവ് പ്രവൺ നെട്ടാരുവിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് കർണാടകയിൽ വിവിധ ഇടങ്ങളിൽ ദേശീയ അന്വേഷണ ഏജൻസി(എൻഐഎ) റെയ്ഡ്. കേസിൽ പോപ്പുലർ ഫ്രണ്ട് ഭീകരരെ സഹായിച്ച മൂന്ന് പേരുടെ വീടുകളിലാണ് എൻഐഎ റെയ്ഡ് നടത്തുന്നത്. കൊടക് ജില്ലയിലെ അബ്ദുൾ നാസിർ,…