സൗദി സ്ഥാപക ദിനം ആഘോഷിച്ച് മെക് സെവൻ കൂട്ടായ്മ
റിയാദ് :സൗദി സ്ഥാപക ദിനം മെക് സെവൻ സൗദി സെൻട്രൽ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ആഘോഷിച്ചു. റിയാദിലെ മലസ് കിങ് അബ്ദുള്ള പാർക്കിലാണ് പരിപാടി നടന്നത് . വ്യായാമങ്ങൾ ചെയ്തതിന് ശേഷം സൗദി പതാകയേന്തി മലാസ് തെരുവിലൂടെ വർണാഭമായ ബലൂൺ പറത്തിയും ദേശീയ…