ഞാൻ വളരെ പക്വതയോടെ എടുത്ത തീരുമാനമായിരുന്നു കല്യാണം. പക്ഷേ അത് ശരിയായില്ല;വിവാഹ മോചനം നേടി ജീവിക്കുന്നു: സാധിക വേണുഗോപാൽ
വിവാഹ മോചനത്തെപ്പറ്റി തുറന്നു പറഞ്ഞ് നടി സാധിക വേണുഗോപാൽ. വിവാഹം വീട്ടുകാർ ആലോചിച്ചു തന്നെ നടത്തിയതായിരുന്നു. പക്വതയുള്ള പ്രായത്തിൽ തന്നെയാണ് വിവാഹം നടത്തിയത്. പക്ഷേ ചെറിയ ചെറിയ പ്രശ്നങ്ങൾ ഇടയ്ക്കിടെ ഉണ്ടായെന്നും അത് പതിയെ വിവാഹമോചനത്തിൽ കലാശിച്ചെന്നും സാധിക പറഞ്ഞു. വിവാഹമോചനം…