Category: Roadsafety

Auto Added by WPeMatico

ഉൽപ്പന്ന ശ്രേണിയിലുടനീളം ഇ20 കംപ്ലയൻസ് സർട്ടിഫിക്കേഷൻ നേടി ഹോണ്ട കാർസ് ഇന്ത്യ

ഡൽഹി: പ്രീമിയം കാർ നിർമ്മാതാക്കളായ ഹോണ്ട കാർസ് ഇന്ത്യ ലിമിറ്റഡ് (എച്ച്സിഐഎൽ), ഹോണ്ട എലിവേറ്റ്, ഹോണ്ട സിറ്റി ഇ:എച്ച്ഇവി, ഹോണ്ട സിറ്റി, ഹോണ്ട അമേസ് എന്നിവ ഉൾപ്പെടുന്ന നിലവിലുള്ള എല്ലാ മോഡലുകൾക്കും ഇ20 (20% എത്തനോൾ മിശ്രിതം) പെട്രോൾ കംപ്ലയൻസ് സർട്ടിഫിക്കേഷൻ…

ആഡംബര എസ്‌യുവി സെഞ്ചുറി ഈവര്‍ഷം അവസാനം പുറത്തിറക്കാനൊരുങ്ങി ടൊയോട്ട

സെഞ്ചുറി സെഡാനൊപ്പം ടൊയോട്ട സെഞ്ചുറി എസ്‌യുവി വിപണിയിലെത്തിക്കുന്നു. പുതിയ വെല്‍ഫയര്‍ എംപിവി പുറത്തിറക്കിയ ചടങ്ങിനിടെയായിരുന്നു ഇക്കാര്യം പുറത്തുവിട്ടത്. ടൊയോട്ട ബോര്‍ഡ് അംഗം സൈമണ്‍ ഹംഫെയറാണ് സെഞ്ചുറി എസ്‌യുവി ഈ വര്‍ഷം പുറത്തിറങ്ങുമെന്ന സൂചന നല്‍കിയത്. ഒറ്റ നോട്ടത്തില്‍ റോള്‍സ് റോയ്‌സ് കള്ളിനോടും…

രാജ്യത്ത് എഥനോള്‍ ഇന്ധനമാക്കി ഓടുന്ന വാഹനങ്ങള്‍ വൈകാതെ പുറത്തിറങ്ങും

ഇന്ത്യയിൽ എഥനോള്‍ ഇന്ധനമാക്കി ഓടുന്ന വാഹനങ്ങള്‍ വൈകാതെ പുറത്തിറങ്ങുമെന്ന് കേന്ദ്ര ഗതാഗത മന്ത്രി നിതിന്‍ ഗഡ്കരി. നാഗ്പുരില്‍ വച്ച് നിതിന്‍ ഗഡ്കരിയുമായി നടത്തിയ സംഭാഷണത്തിൽ, ഭാവിയില്‍ വൈദ്യുത വാഹന നിര്‍മാണരംഗത്തു ശ്രദ്ധ ചെലുത്തുമെന്ന് മെഴ്‌സിഡീസ് ബെന്‍സ് ചെയര്‍മാന്‍ അഭിപ്രായപ്പെട്ടിരുന്നു. ഇതിനുള്ള മറുപടിയായാണ്…

യമഹയുടെ ആര്‍എക്‌സ്100 മോഡൽ തിരിച്ചുവരവിന് ഒരുങ്ങുന്നു

ഇന്ത്യന്‍ മോട്ടര്‍സൈക്കിളുകളില്‍ കരുത്തിന്റെ പ്രാധാന്യം മനസിലാക്കി വിപണിയിലെത്തിയ വാഹനമായ ആര്‍എക്‌സ്100ന് ജനങ്ങള്‍ക്കിടയിലുള്ള വികാരം മനസിലാക്കി യമഹ പുതിയ മോഡല്‍ ഒരുക്കുന്നു. യമഹയുടെ ആര്‍എക്‌സ്100 എന്ന മോഡലിന്റെ തിരിച്ചുവരവിനായി കാത്തിരിക്കുന്നവര്‍ക്ക് ഒരു ദുഃഖവാര്‍ത്തയും ഒരു സന്തോഷവാര്‍ത്തയുമുണ്ട്. ആര്‍എക്‌സ്100 എന്ന മോഡലിന്റെ പിന്‍ഗാമി എന്ന…

മാരുതി സുസുക്കി ജിംനിയുടെ എഐ സങ്കല്‍പങ്ങളും കസ്റ്റമൈസേഷന്‍ ഡിജിറ്റല്‍ ചിത്രങ്ങളും സാമൂഹിക മാധ്യമങ്ങളില്‍ വൈറൽ

മാരുതി സുസുക്കി ജിമ്നി വിപണിയിലെത്തിയതിനു പിന്നാല വാഹനത്തിന്റെ കസ്റ്റമൈസേഷനെക്കുറിച്ച് ആളുകള്‍ ചിന്തിച്ചു തുടങ്ങി. വാഹനങ്ങളുടെ എഐ സങ്കല്‍പങ്ങളും കസ്റ്റമൈസേഷന്‍ ഡിജിറ്റല്‍ ചിത്രങ്ങളുമെല്ലാം സാമൂഹിക മാധ്യമങ്ങളില്‍ വലിയ ശ്രദ്ധയാണ് നേടുന്നത്. ഇപ്പോഴിതാ കസ്റ്റമൈസേഷന്റെ അവസാന വാക്കായ ബ്രാബസ് സുസുക്കി ജിമ്നിക്കുവേണ്ടി കിറ്റ് ഇന്ത്യയിലെത്തിക്കുമെന്ന്…

ഇന്ത്യൻ വാഹനങ്ങള്‍ക്ക് ഉയർന്ന സുരക്ഷാ റേറ്റിങ് വേണമെന്ന് ഉപയോക്താക്കളുടെ ആവശ്യം

കാഴ്ചയോ സുരക്ഷയോ പരിഗണിക്കാതെ ഇന്ധനക്ഷമത മാത്രം നോക്കി വാഹനം വാങ്ങിയിരുന്ന ഒരു കാലം നമുക്കുണ്ടായിരുന്നു. എന്നാൽ ഇപ്പോൾ മൈലേജ് മാത്രമല്ല സുരക്ഷയും വാഹനം വാങ്ങുന്നതിന് മുമ്പ് ആളുകളെ സ്വാധീനിക്കുന്നുണ്ടെന്ന് സർവേ റിപ്പോർട്ട്. സ്‌കോഡ ഓട്ടോ ഇന്ത്യയ്ക്ക് വേണ്ടി എന്‍ഐക്യു ബേസസ് ഗ്രൂപ്പ്…

റൈഡര്‍മാരുടെ സുരക്ഷ വര്‍ദ്ധിപ്പിക്കാൻ ഹെല്‍മറ്റ് ഡിറ്റക്ഷൻ സിസ്റ്റം വികസിപ്പിക്കാനൊരുങ്ങി ഓല ഇലക്‌ട്രിക്

ഇന്ത്യയിലെ ഇലക്‌ട്രിക് ഇരുചക്രവാഹനങ്ങളുടെ വിഭാഗവും അതിവേഗം വളരുകയാണ്. എങ്കിലും റോഡ് സുരക്ഷയുടെയും ട്രാഫിക് നിയമങ്ങള്‍ പാലിക്കുന്നതിന്റെയും കാര്യത്തില്‍, ഇന്ത്യൻ ജനത ഇപ്പോഴും പിന്നിലാണ്. ഇപ്പോഴിതാ റൈഡര്‍മാരുടെ സുരക്ഷ വര്‍ദ്ധിപ്പിക്കുന്നതിനായി പ്രശസ്‍ത ഇലക്‌ട്രിക്ക് ഇരുചക്ര വാഹന ബ്രാൻഡായ ഓല ഇലക്‌ട്രിക് ഒരു ഹെല്‍മറ്റ്…

ഇലക്ട്രിക് വാഹനങ്ങള്‍ പ്രോത്സാഹിപ്പിക്കുന്നതിനായി ഫോസില്‍ ഫ്യുവല്‍ വാഹനങ്ങളുടെ രജിസ്‌ട്രേഷന്‍ അവസാനിപ്പിക്കുന്നു

ഇന്ത്യയില്‍ ഉള്‍പ്പെടെ ഉയര്‍ന്നുവരുന്ന മലിനീകരണം കണക്കിലെടുത്ത് ഫോസില്‍ ഇന്ധനങ്ങളിലുള്ള വാഹനങ്ങള്‍ നിയന്ത്രിക്കണമെന്നാണ് പെട്രോളിയം മന്ത്രാലയം ചുമതലപ്പെടുത്തിയ വിദഗ്ധ സമിതി നല്‍കിയ റിപ്പോര്‍ട്ട്. എന്നാല്‍, ഇലക്ട്രിക് വാഹനങ്ങള്‍ പ്രോത്സാഹിപ്പിക്കുന്നതിനായി ചണ്ഡീഗഡില്‍ ഫോസില്‍ ഫ്യുവല്‍ വാഹനങ്ങളുടെ രജിസ്‌ട്രേഷന്‍ അവസാനിപ്പിക്കുകയാണ്. കഴിഞ്ഞ ദിവസം പുറത്തുവന്ന റിപ്പോര്‍ട്ട്…

ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെടുന്ന എസ്‌യുവിയായി ഹ്യുണ്ടായ് ക്രെറ്റ

എസ്‌യുവി സെഗ്‌മെന്റിൽ വർഷങ്ങളായി ക്രെറ്റയാണ് ആധിപത്യം പുലർത്തുന്നത്. അടുത്തിടെ കമ്പനി തങ്ങളുടെ പുതിയ എസ്‌യുവി കാറായ എക്സ്റ്റര്‍ അവതരിപ്പിച്ചു. ഇതൊക്കെയാണെങ്കിലും ക്രെറ്റ വാങ്ങുന്നവർ കുറഞ്ഞിട്ടില്ല. 2023 മെയ് മാസത്തിലെ കണക്കുകൾ പരിശോധിച്ചാൽ, ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെടുന്ന എസ്‌യുവിയായി ഹ്യുണ്ടായ് ക്രെറ്റ മാറി.…

ഹീറോ മോട്ടോകോർപ്പ് ഇന്ത്യൻ വിപണിയിൽ പുതിയ മോട്ടോർസൈക്കിളുകളുടെ വിപുലമായ ശ്രേണി ഒരുക്കുന്നു

ഹീറോ മോട്ടോകോർപ്പ് ഇന്ത്യൻ വിപണിയിൽ പുതിയ മോട്ടോർസൈക്കിളുകളുടെ വിപുലമായ ശ്രേണി ഒരുക്കുന്നു. ഹാർലി-ഡേവിഡ്‌സണിന്റെ എൻട്രി ലെവൽ X440 കൂടാതെ, ഹീറോ മോട്ടോകോർപ്പ് പുതിയ എക്സ്‍ട്രീം 160R, കരിസ്‍മ XMR, പുതുക്കിയ എക്സ്‍ട്രീം 200S 4V, രണ്ട് പുതിയ 400 സിസി മോട്ടോർസൈക്കിളുകൾ…