മണിപ്പൂരിൽ സമാധാനമില്ല; വീണ്ടും കനത്ത വെടിവെയ്പ്പ്
വംശീയ കലാപം അരങ്ങേറുന്ന മണിപ്പുരിൽ വീണ്ടും വെടിവെയ്പ്പുണ്ടായതായി റിപ്പോർട്ടുകൾ. ബിഷ്ണുപൂരിലാണ് ഇരുവിഭാഗങ്ങൾ തമ്മിൽ വെടിവെയ്പ്പുണ്ടായത്. ALSO READ: പശ്‌ചിമ ബംഗാളിൽ തദ്ദേശ തെരഞ്ഞെടുപ്പ്, അക്രമണങ്ങളില്‍ 8 പേര്‍ കൊല്ലപ്പെട്ടു, പ്രതികരിച്ച് ഗവര്‍ണര്‍ വെടിവെയ്പ്പിൽ ഒരു പൊലീസുകാരന് പരിക്കേറ്റെന്നാണ് റിപ്പോർട്ടുകൾ. ഇംഫാലിൽ കംഗ്ല…