ഫ്രാന്‍സിസ് മാര്‍പാപ്പായുടെ ആരോഗ്യത്തിനായി പ്രാര്‍ത്ഥനയോടെ വിശ്വാസികള്‍! പാപ്പായുടെ നില സങ്കീര്‍ണമെന്ന് വത്തിക്കാന്‍ തന്നെ സ്ഥിരീകരിച്ചതോടെ ആശങ്ക ശക്തം; പ്രത്യേക പ്രാര്‍ത്ഥന നടത്തണമെന്ന് സഭയുടെ ആഹ്വാനം
വത്തിക്കാന്‍ സിറ്റി: ഫ്രാന്‍സിസ് മാര്‍പാപ്പയുടെ ആരോഗ്യാവസ്ഥ സങ്കീര്‍ണമാണെന്ന് വത്തിക്കാന്‍ തന്നെ സ്ഥിരീകരിച്ചതോടെ വിശ്വാസ സമൂഹം ആശങ്കയില്‍. തങ്ങളുടെ ഇടയനായി ലോകമെമ്പാടുമുള്ള വിശ്വാസികള്‍ പ്രാര്‍ത്ഥനയിലാണ്. കഴിഞ്ഞ കുറച്ചു ദിവസങ്ങളായി റോമിലെ ജമേലി ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുന്ന മാര്‍പാപ്പയുടെ രണ്ടു ശ്വാസകോശങ്ങളിലും ന്യുമോണിയ ബാധിച്ചെന്ന് സ്ഥിരീകരിച്ചതിന്…