രാഷ്ട്രീയത്തിൽ 13 തവണ ഇറങ്ങി നോക്കി, അതിലെല്ലാം പരാജയപ്പെട്ടു; രാഹുൽ ഗാന്ധിയെ പരിഹസിച്ച് അമിത് ഷാ
ന്യൂഡൽഹി: കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയെ പരിഹസിച്ച് കേന്ദ്ര ആഭ്യന്ത്രമന്ത്രി അമിത് ഷാ. പ്രതിപക്ഷത്തിന്റെ അവിശ്വാസ പ്രമേയത്തിൽ മറുപടി പറയവേ ആണ് അമിത് ഷാ കുറിക്കു കൊള്ളുന്ന പരിഹാസവുമായി രംഗത്തെത്തിയത്. രാഹുൽ ഗാന്ധി 13 തവണ പുതുതായി തന്റെ കരിയർ ആരംഭിക്കാൻ…