Category: Rahul Gandhi

Auto Added by WPeMatico

ഇന്ത്യ ചക്രവ്യൂഹത്തിന്റെ കുരുക്കില്‍, ആറ് പേര്‍ നിയന്ത്രിക്കുന്നുവെന്ന് രാഹുല്‍

ന്യൂഡല്‍ഹി: കുരുക്ഷേത്രയുദ്ധത്തില്‍ ആറുപേര്‍ അഭിമന്യുവിനെ ‘ചക്രവ്യൂഹ’ത്തില്‍ കുടുക്കി കൊലപ്പെടുത്തിയത് പോലെ രാജ്യം മറ്റൊരു ചക്രവ്യൂഹത്തിന്റെ കുരുക്കിലാണെന്ന ആരോപണവുമായി ലോക്‌സഭയില്‍ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി. പ്രധാനമന്ത്രി നരേന്ദ്ര…

രാഹുൽ ഗാന്ധി നാളെ വയനാട്ടിൽ

കൽപറ്റ: വയനാട് എം.പി രാഹുൽ ഗാന്ധി ബുധനാഴ്ച മണ്ഡലത്തിലെത്തും. രണ്ടാംതവണയും പാർലമെന്‍റിലേക്ക് വിജയിപ്പിച്ച വോട്ടർമാരെ നേരിൽകാണുന്നതിനായാണ് രാഹുൽ വയനാട്ടിലെത്തുന്നത്.രാവിലെ 10.45ന് മലപ്പുറം എടവണ്ണയിൽ പൊതുയോഗത്തിൽ പങ്കെടുക്കും. ഉച്ചക്ക്…

താന്‍ അമേഠിയില്‍ മത്സരിക്കാത്തതില്‍ ജനങ്ങളില്‍ നിരാശ, രാഷ്ട്രീയത്തിലേയ്ക്ക് ഇറങ്ങണമെന്നാണ് അവരുടെ പ്രാര്‍ത്ഥന:റോബര്‍ട്ട് വാദ്ര

ന്യൂഡല്‍ഹി: താന്‍ അമേഠിയില്‍ മത്സരിക്കാത്തത് ജനങ്ങളില്‍ നിരാശയുണ്ടാക്കിയെന്ന് റോബര്‍ട്ട് വാദ്രയുടെ പ്രസ്താവന. അതേസമയം, രാഹുല്‍ രണ്ട് സീറ്റിലും വിജയിച്ചാല്‍ ഏത് ഒഴിയണം എന്ന് ചര്‍ച്ച ചെയ്തിട്ടില്ലെന്നും റോബര്‍ട്ട്…

സസ്‌പെന്‍സ് അവസാനിച്ചു; റായ്ബറേലിയില്‍ രാഹുല്‍ ഗാന്ധി സ്ഥാനാര്‍ഥി, അമേഠിയില്‍ കിഷോരി ലാല്‍ ശര്‍മ

ന്യൂഡല്‍ഹി: ദിവസങ്ങള്‍ നീണ്ട അനിശ്ചിതത്വങ്ങള്‍ക്ക് വിരാമമിട്ട് ലോക്‌സഭ തെരഞ്ഞെടുപ്പില്‍ പാര്‍ട്ടി നേതാവ് രാഹുല്‍ ഗാന്ധി റായ്ബറേലിയില്‍ നിന്ന് മത്സരിക്കുമെന്ന് കോണ്‍ഗ്രസ് പ്രഖ്യാപനം. കോണ്‍ഗ്രസ് നേതാവും അമ്മയുമായ സോണിയാ ഗാന്ധിയുടെ…

അമേഠിയില്‍ രാഹുലെന്ന് സൂചന, മണ്ഡലത്തില്‍ പോസ്റ്ററുകള്‍ എത്തിക്കുന്നു

കോണ്‍ഗ്രസിന്റെ നിര്‍ണായക മണ്ഡലമായ ഉത്തര്‍പ്രദേശിലെ അമേഠിയില്‍ രാഹുല്‍ ഗാന്ധി തന്നെ മത്സരിച്ചേക്കുമെന്ന് സൂചന. കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയാരെന്ന കാര്യത്തില്‍ അനിശ്ചിതത്വം നിലനില്‍ക്കെ രാഹുല്‍ ഗാന്ധിയുടെ ചിത്രമുള്ള പോസ്റ്ററുകള്‍ മണ്ഡലത്തിലെത്തിക്കുന്നുവെന്നാണ്…

രാഹുൽ ഗാന്ധിയുടെ രാഷ്ട്രീയ പാരമ്പര്യത്തിൻ്റെ ഡിഎൻഎ പരിശോധിക്കണമെന്ന നിലപാടിൽ ഉറച്ച് നിൽക്കുന്നുവെന്ന് പി വി അൻവർ

കോഴിക്കോട്: രാഹുൽ ഗാന്ധിയുടെ രാഷ്ട്രീയ പാരമ്പര്യത്തിൻ്റെ ഡിഎൻഎ പരിശോധിക്കണമെന്ന നിലപാടിൽ ഉറച്ച് നിൽക്കുന്നുവെന്ന് പി വി അൻവർ . താൻ പൊളിറ്റിക്കൽ ഡിഎൻഎ എന്നാണ് ഉദ്ദേശിച്ചത്. ഇന്‍ഡ്യ…

അസമില്‍ രാഹുലിന്റെ ക്ഷേത്ര പ്രവേശനം പൊലീസ് തടഞ്ഞു; ബലപ്രയോഗത്തിലൂടെ സന്ദര്‍ശനത്തിനില്ല; കുത്തിയിരുന്ന് പ്രതിഷേധം

ഗുവഹാത്തി: അസമില്‍ ക്ഷേത്രദര്‍ശനത്തിന് എത്തിയ കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയെ പൊലിസ് തടഞ്ഞു. അയോധ്യയിലെ പ്രാണപ്രതിഷ്ഠയ്ക്ക് ശേഷമേ സന്ദര്‍ശനം അനുവദിക്കുകയുള്ളുവെന്ന് അധികൃതര്‍ അറിയിച്ചു. ബലപ്രയോഗത്തിലൂടെ സന്ദര്‍ശനത്തിനില്ലെന്ന് രാഹുല്‍…

രാഹുല്‍ഗാന്ധി നയിച്ച ഭാരത് ജോഡോയാത്ര കടന്നു പോയെ മധ്യപ്രദേശിലെ 21 മണ്ഡലങ്ങളില്‍ 17 ഇടത്തും കോണ്‍ഗ്രസ് പരാജയപ്പെട്ടു

രാഹുല്‍ഗാന്ധി നയിച്ച ഭാരത് ജോഡോയാത്ര കടന്നു പോയെ മധ്യപ്രദേശിലെ 21 മണ്ഡലങ്ങളില്‍ 17 ഇടത്തും കോണ്‍ഗ്രസ് പരാജയപ്പെട്ടു. ജോഡോ യാത്ര തെരഞ്ഞെടുപ്പില്‍ ഗുണം ചെയ്യുമെന്ന കണക്കു കൂട്ടല്‍…

രാഹുല്‍ ഗാന്ധി അമേഠിയില്‍ മത്സരിക്കും; കോണ്‍ഗ്രസ്

ന്യൂഡല്‍ഹി: വരുന്ന ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി അമേഠിയില്‍ നിന്ന് മത്സരിക്കുമെന്ന് ഉത്തര്‍പ്രദേശ് കോണ്‍ഗ്രസ് അധ്യക്ഷന്‍ അജയ് റായ്. പ്രിയങ്കഗാന്ധി പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെ വാരാണസിയില്‍ മത്സരിക്കട്ടയെന്നും, യുപിയില്‍ എവിടെ മത്സരിച്ചാലും വിജയം ഉറപ്പാണെന്നും അദ്ദേഹം പറഞ്ഞു. ഇരുവരും മത്സരിക്കുന്നതോടെ…

രാഷ്ട്രീയത്തിൽ 13 തവണ ഇറങ്ങി നോക്കി, അതിലെല്ലാം പരാജയപ്പെട്ടു; രാഹുൽ ഗാന്ധിയെ പരിഹസിച്ച് അമിത് ഷാ

ന്യൂഡൽഹി: കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയെ പരിഹസിച്ച് കേന്ദ്ര ആഭ്യന്ത്രമന്ത്രി അമിത് ഷാ. പ്രതിപക്ഷത്തിന്റെ അവിശ്വാസ പ്രമേയത്തിൽ മറുപടി പറയവേ ആണ് അമിത് ഷാ കുറിക്കു കൊള്ളുന്ന പരിഹാസവുമായി രംഗത്തെത്തിയത്. രാഹുൽ ഗാന്ധി 13 തവണ പുതുതായി തന്റെ കരിയർ ആരംഭിക്കാൻ…