Category: qatar

Auto Added by WPeMatico

സാമ്പത്തിക തട്ടിപ്പ്; ഖത്തറിൽ 64 പേർ അറസ്റ്റിൽ

ദോഹ: സാമ്പത്തിക തട്ടിപ്പ് നടത്തിയതിനേത്തുടർന്ന് ഖത്തറിൽ 64 പേരെ അറസ്റ്റ് ചെയ്തു. ആഭ്യന്തര മന്ത്രാലയത്തിന്റെ സാമ്പത്തിക-സൈബർ കുറ്റകൃത്യ പ്രതിരോധ വകുപ്പിന്റെ നേതൃത്വത്തിൽ നടത്തിയ അന്വേഷണത്തിലാണ് പ്രതികളെ പിടികൂടിയത്. പ്രതികളിൽ നിന്ന് 40 ലക്ഷം റിയാലും വിദേശ കറൻസികളും പണം എണ്ണുന്നതിനുള്ള ഇലക്ട്രോണിക്…