Category: qatar

Auto Added by WPeMatico

‘ആഘോഷ പെരുന്നാൾ 2025’ മെഗാ ഷോ മാർച്ച് 31-ന് ദോഹ അൽ അറബി ഇൻഡോർ സ്റ്റേഡിയത്തിൽ

ദോഹ: ജനപ്രിയ നായകൻ ദിലീപ്, ഹാസ്യസംവിധായകൻ നാദിർഷാ എന്നിവരുടെ നേതൃത്വത്തിൽ 'ആഘോഷ പെരുന്നാൾ 2025' എന്ന മെഗാ സ്റ്റേജ് ഷോ മാർച്ച് 31-ന് ദോഹയിലെ അൽ അറബി ഇൻഡോർ സ്റ്റേഡിയത്തിൽ അരങ്ങേറുന്നു. ഇതരുപേർ കലാവിരുന്നായിരിക്കും എന്ന് സംഘാടകർ അറിയിച്ചു. സിനിമാ താരങ്ങളും…

ഖത്തറിലെ എന്‍വിബിഎസ് ബാറ്റ്മിന്‍റണ്‍ അക്കാദമിക്ക് ഇന്‍ഡോ അറബ് ഫ്രണ്ട്ഷിപ്പ് പുരസ്‌കാരം

ദോഹ: ഖത്തറിലെ പ്രശസ്ത ബാറ്റ് മിന്റണ്‍ അക്കാദമിയായ എന്‍വിബിഎസിന് ഇന്‍ഡോ അറബ് ഫ്രണ്ട്ഷിപ്പ് പുരസ്‌കാരം. ബാറ്റ്മിന്‍ഡണ്‍ പരിശീലന രംഗത്തെ മാതൃകാപരമായ പ്രവര്‍ത്തനങ്ങള്‍ പരിഗണിച്ചാണ് പുരസ്‌കാരം. തിരുവനന്തപുരം മാസ്‌കോട്ട് ഹോട്ടലില്‍ നടന്ന ഇന്‍ഡോ ഖത്തര്‍ സൗഹാര്‍ദ സംഗമത്തില്‍ വിദ്യാഭ്യാസ മന്ത്രി വി.ശിവന്‍കുട്ടി പുരസ്‌കാരം…

ഇൻസ്റ്റിറ്റ്യൂഷൻ ഓഫ് എൻജിനീയേഴ്സ് (ഇന്ത്യ) ഖത്തർ ചാപ്റ്റർ “ആർട്ടിഫിഷ്യൽ ഇന്റലിജൻസ് സെക്യൂരിറ്റി” എന്ന വിഷയത്തിൽ വെബിനാർ സംഘടിപ്പിച്ചു

ഖത്തര്‍: ഖത്തർ എഞ്ചിനീയർ സമൂഹത്തിനായി ഇൻസ്റ്റിറ്റ്യൂഷൻ ഓഫ് എൻജിനീയേഴ്സ് (ഇന്ത്യ) ഖത്തർ ചാപ്റ്റർ "ആർട്ടിഫിഷ്യൽ ഇന്റലിജൻസ് സെക്യൂരിറ്റി" എന്ന വിഷയത്തിൽ ഡിസംബർ 30 നു് സൂം വഴി വെബിനാര്‍ സംഘടിപ്പിച്ചു. വെബിനാറില്‍ നൂറില്‍ കൂടുതല്‍ അംഗങ്ങൾ പങ്കെടുത്തു. വിവിധ മേഖലകളിൽ പ്രവർത്തിക്കുന്ന…

ദേശീയ ദിനത്തെ വരവേൽക്കാനൊരുങ്ങി ഖത്തർ; 10 ദിവസം നീളുന്ന ആഘോഷങ്ങള്‍ക്ക് തുടക്കം

ദോഹ: ദേശീയ ദിനത്തെ വരവേൽക്കാനൊരുങ്ങിയിരിക്കുകയാണ് ഖത്തർ. ഇതിന്റെ ഭാ​ഗമായി 10 ദിവസം നീളുന്ന ആഘോഷ പരിപാടികൾക്കാണ് ഇപ്പോൾ തുടക്കം കുറിച്ചിരിക്കുന്നത്. ഡിസംബർ 18നാണ് ഖത്തർ ദേശീയ ദിനം ആഘോഷിക്കുന്നത്. രാജ്യത്തിന്റെ സാംസ്‌കാരിക പൈതൃകം പ്രതിഫലിപ്പിച്ചുകൊണ്ടുള്ള ആഘോഷ പരിപാടികളാണ് പ്രധാന വേദിയായ ഉം…

അടുത്ത വർഷത്തോടെ എല്ലാ വിമാനങ്ങളിലും ഇന്റർനെറ്റ് സേവനം ലഭ്യമാക്കും, വമ്പൻ പ്രഖ്യാപനവുമായി ഖത്തർ എയർവേയ്‌സ്

ദോഹ: അടുത്ത വർഷത്തിന്റെ അവസാനത്തോടെ എല്ലാ വിമാനങ്ങളിലും ഇന്റർനെറ്റ് സേവനം ലഭ്യമാക്കാനൊരുങ്ങി ഖത്തർ എയർവേയ്സ്. സ്റ്റാർ ലിങ്കുമായി സഹകരിച്ചാണ് ഇൻ്റർനെറ്റ് സേവനം ലഭ്യമാക്കുകയെന്ന് കമ്പനി സിഇഒ ബദർ അൽ മീർ പറഞ്ഞു. കഴിഞ്ഞ ഒക്ടോബറിൽ സ്റ്റാർ ലിങ്കുമായി സഹകരിച്ച് വയർലെസ് ഇന്റർനെറ്റ്…

ഖത്തറിൽ മരണപ്പെട്ട വെഞ്ഞാറമൂട് സ്വദേശി ഉമേഷിന്റെ മൃതദേഹം ചൊവ്വാഴ്ച നാട്ടിലെത്തിക്കും

ദോഹ: ഖത്തറിൽ വെച്ച് മരണമടഞ്ഞ വെഞ്ഞാറമൂട് പുല്ലമ്പാറ ചലിപ്പാംകോണം സി ആർ ഭവനിൽ ഉമേഷിന്റെ ( 39) ൻ്റെ മൃതദേഹം ചൊവ്വാഴ്ച നാട്ടിലെത്തിക്കും. പുല്ലമ്പാറ മുൻ ഗ്രാമപഞ്ചായത്ത് അംഗവും വാമനപുരം ബ്ലോക്ക് പഞ്ചായത്ത് അംഗവുമായിരുന്ന രാധാ വിജയന്റെയും ടി സി വിജയന്റെയും…

ലോകബാങ്കിൻ്റെ ആഗോള ഭരണ സൂചികയിൽ ഖത്തറിന് മുന്നേറ്റം, മിഡിലീസ്റ്റിൽ ഒന്നാമത്

ദോഹ: 2024ലെ പ്രധാന ആഗോള ഭരണ സൂചികകളിൽ മിഡിലീസ്റ്റ് മേഖലയിൽ ഖത്തറിന് ഒന്നാം സ്ഥാനം. ലോക ബാങ്ക് പുറത്തിറക്കിയ റിപ്പോർട്ടിലാണ് ഖത്തറിന് മുന്നേറ്റം. രാഷ്ട്രീയ സ്ഥിരതാ സൂചകങ്ങളിൽ 84.36 ശതമാനവും നിയമവാഴ്ചയിൽ 80.19 ശതമാനവുമായി ഖത്തർ ഒന്നാമതെത്തിയെന്ന് നാഷണൽ പ്ലാനിങ് കൗൺസിൽ…

ഖത്തറിലുണ്ടായ വാഹനാപകടത്തിൽ കണ്ണൂർ സ്വദേശിയായ യുവാവിന് ദാരുണാന്ത്യം

ദോഹ: ഖത്തറിൽ വാഹനാപകടത്തിൽ മലയാളി യുവാവ് മരിച്ചു. കണ്ണൂർ ജില്ലയിൽ മട്ടന്നൂർ പരിയാരം സ്വദേശി രഹനാസ് (40) ആണ് മരിച്ചത്. ഭക്ഷണ സാധനങ്ങളുടെ വിതരണവുമായി ബന്ധപ്പെട്ട് ജോലി ചെയ്തു വരികയായിരുന്നു. വുകൈറിലേക്കുള്ള വഴിയിൽ ട്രെയിലറുമായി കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്. വീടുവെക്കുന്നതുമായി ബന്ധപ്പെട്ട ആവശ്യങ്ങൾക്കായി…

ഖത്തറിൽ ഇന്ധനവില പ്രഖ്യാപിച്ചു; സൂപ്പർ പെട്രോളിനും ഡീസലിനും വില കൂടി

ദോഹ: ഖത്തറിൽ നവംബർ മാസത്തിലെ ഇന്ധന വില പ്രഖ്യാപിച്ചു. പുതിയ നിരക്കനുസരിച്ച് സൂപ്പർ ഗ്രേഡ് പെട്രോളിനും ഡീസലിനും വില വർധിച്ചിട്ടുണ്ട്. പുതുക്കിയ നിരക്ക് പ്രകാരം പ്രീമിയം പെട്രോളിന് 1.90 റിയാൽ തന്നെ തുടരും. എന്നാൽ സൂപ്പർ ഗ്രേഡ് പെട്രോളിന് 2.10 റിയാലായിരിക്കും…

ഖത്തർ @ 2030 ! ലോക എഐ ഉച്ചകോടിക്ക് വേദിയൊരുക്കി ഖത്തർ

ദോഹ: ലോക എഐ ഉച്ചകോടിക്ക് വേദിയൊരുക്കി ഖത്തർ. ദോഹ എക്‌സിബിഷൻ & കൺവെൻഷൻ സെൻ്ററിൽ 2024 ഡിസംബർ 10, 11 തീയതികളിലായാണ് ഉച്ചകോടി നടക്കുക. കമ്മ്യൂണിക്കേഷൻസ് ആൻഡ് ഇൻഫർമേഷൻ ടെക്‌നോളജി മന്ത്രാലയത്തിൻ്റെ പിന്തുണയോടെയാണ് ലോക എഐ ഉച്ചകോടി സംഘടിപ്പിക്കുന്നത്. ഖത്തറിൻ്റെ ദേശീയ…