Category: pune

Auto Added by WPeMatico

പത്തുനിലക്കെട്ടിടത്തിനു മുകളിൽ തൂങ്ങിക്കിടന്ന് റീൽസ് സാഹസം; യുവതിയും സുഹൃത്തും അറസ്റ്റിൽ

പുണെ: ബഹുനില കെട്ടിടത്തിനു മുകളിൽ അപകടകരമായി തൂങ്ങിക്കിടന്ന് റീൽസെടുത്ത യുവതിയെയും സുഹൃത്തിനും പൊലീസ് അറസ്റ്റ് ചെയ്തു. പുണെ സ്വദേശികളായ മിഹിർ ഗാന്ധി (27), മിനാക്ഷി സലുൻഖെ (23)…

പിറന്നാൾ ആഘോഷിക്കാന്‍ ദുബായിലേക്ക് കൊണ്ടുപോയില്ല; ഭർത്താവിനെ യുവതി അടിച്ചു കൊന്നു

പുണെ∙ പിറന്നാൾ ആഘോഷിക്കാന്‍ ദുബായിലേക്കു കൊണ്ടുപോകാൻ വിസമ്മതിച്ചതിനെ തുടർന്ന് ഭാര്യയുടെ അടിയേറ്റ 36കാരൻ മരിച്ചു. വ്യവസായി നിഖിൽ ഖന്ന ആണ് മരിച്ചത്. ഭാര്യ രേണുകയെ (38) പൊലീസ്…