Category: prithviraj

Auto Added by WPeMatico

ഹിന്ദുവിരുദ്ധ രാഷ്ട്രീയ അജന്‍ഡ ; എമ്പുരാന് വെട്ട് ! പതിനേഴിലേറെ ഭാഗങ്ങള്‍ ഒഴിവാക്കി

മോഹന്‍ലാല്‍–പൃഥിരാജ് ചിത്രം എമ്പുരാനില്‍ നിന്നും പതിനേഴിലധികം ഭാഗങ്ങള്‍ ഒഴിവാക്കി. ചിത്രത്തിന്‍റെ എഡിറ്റഡ് പതിപ്പ് അടുത്തയാഴ്ച തിയറ്ററുകളില്‍ എത്തും. സ്ത്രീകള്‍ക്കെതിരായ അക്രമവും കലാപത്തിലെ ചില രംഗങ്ങളുമാണ് നിര്‍മാതാക്കള്‍ ഒഴിവാക്കിയത്.…

ഹിന്ദു വിരുദ്ധത പ്രചരിപ്പിക്കുവാൻ മോഹൻലാലിനെ പൃഥ്വിരാജ് കരുവാക്കി; എമ്പുരാനെ ചൊല്ലി സോഷ്യൽ മീഡിയയിൽ‌ ചർച്ചകൾ സജീവം

എംപുരാൻ തിയേറ്ററുകളിൽ എത്തിയ ആദ്യ ദിനത്തിൽ സിനിമയെ കുറിച്ചുള്ള ചർച്ചകൾ രാഷ്ട്രീയ തലത്തിലേക്ക് വഴിമാറി. വലതുപക്ഷ പ്രത്യയശാസ്ത്രത്തെ ചിത്രം അവഹേളിക്കുന്നതായി ആരോപിച്ചാണ് ചർച്ചകൾ. ഹിന്ദു വിരുദ്ധത പ്രചരിപ്പിക്കുവാൻ…

റിലീസായി മണിക്കൂറുകള്‍ക്കുള്ളില്‍ ‘എമ്പുരാന്‍’ ഇന്‍റര്‍നെറ്റില്‍

മോഹന്‍ലാല്‍ ചിത്രം എമ്പുരാന്‍റെ വ്യാജ പതിപ്പ് ഇന്‍റര്‍നെറ്റില്‍ പ്രചരിക്കുന്നതായി റിപ്പോര്‍ട്ട്. വിവിധ വെബ്സൈറ്റുകളിലും ടെലഗ്രാമിലുമാണ് വ്യാജ പതിപ്പ് എത്തിയതെന്നാണ് സൂചന. ചിത്രം തിയേറ്ററുകളില്‍ എത്തി മണിക്കൂറുകള്‍ക്കുള്ളിലാണ് ഓണ്‍ലൈനില്‍…