Category: Pravasi

Auto Added by WPeMatico

ബഹറൈനിൽ സന്ദർശനത്തിനെത്തിയ ഷാഫി പറമ്പിൽ ദാർ അൽ ഷിഫാ മെഡിക്കൽ സെന്റർ സന്ദർശിച്ചു

ബഹ്റൈൻ : ഹൃസ്വ സന്ദർശനാർത്ഥം ബഹറൈനിലെത്തിയ വടകര എം പി ഷാഫി പറമ്പിൽ ദാർ അൽ ഷിഫാ മെഡിക്കൽ സെന്റർ ഹൂറാ ബ്രാഞ്ച് സന്ദർശിച്ചു. ദാർ അൽ ഷിഫാ മെഡിക്കൽ ഗ്രൂപ്പ്‌ മാനേജർ ഷമീർ പൊട്ടച്ചോല, മാർക്കറ്റിങ് ഹെഡ് റജുൽ കരുവാൻതോടി,…

മിഡിൽഈസ്റ്റിലെ ഏറ്റവും വലിയ ഫാൻസ് ഷോ നടത്തി ചാക്കോച്ചൻ ലൗവേർസ് ആൻഡ് ഫ്രണ്ട്‌സ് റിയാദ് ടീം

റിയാദ് : സി ഐ ഹരിശങ്കറായി കുഞ്ചാക്കോ ബോബൻ വീണ്ടും പോലീസ് ഓഫീസർ വേഷത്തിൽ എത്തി പ്രക്ഷകയുടെ മനം കവർന്ന് ബംബർ ഹിറ്റായി മാറി കഴിഞ്ഞ പുതിയ ചിത്രം "ഓഫീസർ ഓൺ ഡ്യൂട്ടിയുടെ" സൗദി അറേബ്യയിലെ റിയാദിൽ വച്ച് നടത്തിയ ഫാൻസ്…

ദേശീയ ദിനാഘോഷത്തിന്റെ സന്തോഷത്തിന്റെയും ആഘോഷത്തിന്റെയും അന്തരീക്ഷത്തില്‍ കുവൈത്ത് പതാകകള്‍ ഉയര്‍ന്നു

കുവൈത്ത് സിറ്റി: ദേശീയ ദിനാഘോഷത്തിന്റെ സന്തോഷത്തിന്റെയും ആഘോഷത്തിന്റെയും അന്തരീക്ഷത്തില്‍ കുവൈത്ത് പതാകകള്‍ ഉയര്‍ന്നു. കുവൈത്തിലെ നിലവിലെ കൊടുംതണുപ്പ് അവഗണിച്ച് പ്രതികൂല കാലാവസ്ഥയിലും പൗരന്മാരും താമസക്കാരുമായി ഒരു വലിയ ജനക്കൂട്ടം ഒത്തുകൂടിയപ്പോള്‍ റോഡുകള്‍ തിങ്ങിനിറഞ്ഞു. തെരുവുകള്‍ അലങ്കാരങ്ങളാലും നിറഞ്ഞു. ആയിരക്കണക്കിന് ദേശീയ പതാകകളാലും…

മലേഷ്യ കെഎംസിസി യുടെ നാഷണൽ മീറ്റ് 2025 പ്രവാസികൾക്ക് നവ്യാനുഭവമായി

കോലാലാംപൂർ:- ബഹുമുഖ വ്യക്തിത്യങ്ങളുടെ സാധ്യം,നയരൂപീകരണം,വിവിധ വിജ്ഞാന വിനോദ പരിപാടികൾ കൊണ്ടും മലേഷ്യ കെഎംസിസി യുടെ നാഷണൽ മീറ്റ് 2025 പ്രവാസികൾക്ക് വ്യത്യസ്തയുള്ളതും നവ്യാനുഭവമുള്ളതായി മാറി. കോലാലാംപൂർ മൈ ടവർ കൺവെൻഷൻ ഹാളിൽ മലേഷ്യ കെഎംസിസി നാഷണൽ കമ്മിറ്റി പ്രസിഡന്റ് നാസർ ഹാജി…

ഇസ് ലാം ആത്മീയ-ഭൗതിക ആവശ്യങ്ങളുടെ അനന്യമായ പൂരണമാണെന്ന പ്രഖ്യാപനമാണ് റമദാൻ വ്രതം – ഐ.ഐ.സി റമളാൻ സംഗമം

കുവൈത്ത് സിറ്റി : ഇസ്‌ലാം ആത്മീയ- ഭൗതിക ആവശ്യങ്ങളുടെ അനന്യമായ പൂരണമാണെന്ന പ്രഖ്യാപനം നോമ്പ് വെളിപ്പെടുത്തുന്നുവെന്ന് ഇന്ത്യൻ ഇസ് ലാഹി സെൻറർ റിഗ്ഗയ് ഔക്കാഫ് ഓഡിറ്റോറിയത്തിൽ സംഘടിപ്പിച്ച അഹ് ലൻ വ സഹ് ലൻ യാ റമളാൻ സംഗമം വിളിച്ചോതി. സംഗമം…

കുവൈത്ത് ദേശീയ ദിനാഘോഷദിനം. തണുത്ത കാലാവസ്ഥയും മഞ്ഞും അനുഭവപ്പെടുമെന്ന് കാലാവസ്ഥ മുന്നറിയിപ്പ്. കുറഞ്ഞ താപനില 8 ഡിഗ്രി സെല്‍ഷ്യസ്

കുവൈത്ത് സിറ്റി: കുവൈത്ത് ദേശീയ ദിനാഘോഷദിനങ്ങളില്‍ തണുത്ത കാലാവസ്ഥയും മഞ്ഞും അനുഭവപ്പെടുമെന്ന് കാലാവസ്ഥ മുന്നറിയിപ്പ്. കാറ്റ് വടക്ക് പടിഞ്ഞാറ് ദിശയില്‍ ആയിരിക്കും. പ്രത്യേകിച്ച് തീരപ്രദേശങ്ങളില്‍ ഇത് തണുത്ത കാലാവസ്ഥയുടെ പ്രതീതി വര്‍ദ്ധിപ്പിക്കുകയും കാര്‍ഷിക, മരുഭൂമി പ്രദേശങ്ങളില്‍ മഞ്ഞ് വീഴാനുള്ള സാധ്യത കൂട്ടുകയും…

ബഹ്റൈനിലെ അടൂർ നിവാസികളുടെ സൗഹൃദ കൂട്ടായ്മയായ ഫ്രണ്ട്സ് ഓഫ് അടൂർ 2025 വർഷത്തെ എക്സിക്യൂട്ടീവ് കമ്മിറ്റി പ്രവർത്തന ഉദ്ഘാടനം നടത്തി

ബഹ്റൈന്‍: ബഹ്റൈനിലെ അടൂർ നിവാസികളുടെ സൌഹൃദ കൂട്ടായ്മയായി 2005 -ൽ പ്രവർത്തനം ആരംഭിച്ച് 20 വർഷം പിന്നിടുന്ന ഫ്രണ്ട്സ് ഓഫ് അടൂരിൻ്റെ 2025 വർഷത്തെ എക്സിക്യൂട്ടീവ് കമ്മറ്റിയുടെ പ്രവർത്തന ഉദ്ഘാടനം നടന്നു. സൽമാനിയ സീറോ മലബാർ സൊസൈറ്റി ഹാളിൽ നടന്നയോഗത്തിൽ പ്രസിഡൻ്റ്…

മദീനയില്‍ ഷട്ടില്‍ ബസ് സര്‍വീസുകള്‍ ആരംഭിച്ചു. നോമ്പു കാലത്ത് താമസക്കാര്‍ക്കും സന്ദര്‍ശകര്‍ക്കും ഗതാഗതം സുഗമമാക്കുന്നതിന്റെ ഭാഗമായാണ് ഇത്തരമൊരു പദ്ധതി നടപ്പിലാക്കുന്നതെന്ന് അധികൃതര്‍

റിയാദ്: വ്രത കാലമായ റമദാന്‍ മാസത്തിന്റെ ആരംഭം പ്രമാണിച്ച് മദീനയില്‍ ഷട്ടില്‍ ബസ് സര്‍വീസുകള്‍ ആരംഭിച്ചു. മാര്‍ച്ച് ഒന്നിനാണ് റമദാന്‍ ആരംഭിക്കുമെന്ന് പ്രതീക്ഷിക്കുന്നത്. നോമ്പു കാലത്ത് താമസക്കാര്‍ക്കും സന്ദര്‍ശകര്‍ക്കും ഗതാഗതം സുഗമമാക്കുന്നതിന്റെ ഭാഗമായാണ് ഇത്തരമൊരു പദ്ധതി നടപ്പിലാക്കുന്നതെന്ന് അധികൃതര്‍ അറിയിച്ചു. പ്രവാചക…

കുവൈത്ത് ദേശീയ ദിനാഘോഷത്തില്‍ പങ്കാളിയായി ബഹ്‌റൈനും. കുവൈത്ത് നേതാക്കള്‍ക്ക് ബഹ്‌റൈന്‍ ഭരണാധികാരികള്‍ ആശംസ സന്ദേശം കൈമാറി

മനാമ: കുവൈത്തിന്റെ ദേശീയ ദിനാഘോഷങ്ങളില്‍ പങ്കുചേര്‍ന്ന് ബഹ്‌റൈനും. ഇതിന്റെ ഭാഗമായി രാജ്യത്തുടനീളമുള്ള പ്രധാന കെട്ടിടങ്ങളെല്ലാം നീല നിറത്തിലുള്ള പ്രകാശത്താല്‍ അലങ്കരിച്ചു. സര്‍ക്കാര്‍ നിയന്ത്രണത്തിലുള്ള കെട്ടിടങ്ങളും സ്വകാര്യ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന കെട്ടിടങ്ങളും ഒരുപോലെ നീല നിറത്തില്‍ മുങ്ങി. ബഹ്‌റൈനും കുവൈത്തും തമ്മിലുള്ള ഊഷ്മള…

ബഹ്റൈനിൽ റ​മ​ദാ​ൻ സ​ഹാ​യ​ങ്ങ​ൾ വി​ത​ര​ണം ചെ​യ്യാൻ ഹമദ് രാ​ജാ​വിന്റെ നി​ർ​ദേ​ശം

ബഹ്റൈന്‍: ബഹ്റൈനിൽ റ​മ​ദാ​ൻ സ​ഹാ​യ​ങ്ങ​ൾ വി​ത​ര​ണം ചെ​യ്യാൻ ഹമദ് രാ​ജാ​വിന്റെ നി​ർ​ദേ​ശം.റോ​യ​ൽ ഹ്യൂ​മാ​നി​റ്റേ​റി​യ​ൻ ഫൗ​ണ്ടേ​ഷ​ൻ സ്പോ​ൺ​സ​ർ ചെ​യ്യു​ന്ന കുടുംബങ്ങൾക്കാണ് സഹായമെത്തിക്കുക.