സൗദിയിൽ ചില പ്രദേശങ്ങളിൽ ചൂട് 50 ഡിഗ്രി കവിയുമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം
സൗദിയിൽ ചില പ്രദേശങ്ങളിൽ വരും ദിവസങ്ങളിൽ ചൂടു കൂടുമെന്ന് ദേശീയ കാലാവസ്ഥ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നൽകി. റിയാദ്, കിഴക്കൻ പ്രവിശ്യ, മക്ക, മദീന എന്നിവിടങ്ങളിൽ 50 ഡിഗ്രി സെൽഷ്യസിനു മുകളിൽ താപനില കൂടാൻ സാധ്യതയുള്ളതായി കാലാവസ്ഥ പ്രവചന കേന്ദ്രം ഡയറക്ടർ…