Category: Pravasi

Auto Added by WPeMatico

ഇസ് ലാഹി ഗ്രാൻഡ് ഇഫ്ത്വാർ സംഗമം മാർച്ച് 3 ന് മസ്ജിദുൽ കബീറിൽ ; നൗഷാദ് മദനി കാക്കവയൽ മുഖ്യാതിഥി

കുവൈത്ത് സിറ്റി : റമളാൻ മൂന്നിന് ഇന്ത്യൻ ഇസ്‌ലാഹി സെൻറർ സംഘടിപ്പിക്കുന്ന ഗ്രാൻഡ് ഇഫ്ത്വാർ സംഗമത്തിൽ മനംകവരുന്ന രൂപത്തിൽ വിശുദ്ധ ഖുർആൻ പാരായണം ചെയ്യുന്ന യുവ പണ്ഡിതൻ നൌഷാദ് മദനി കാക്കവയൽ പങ്കെടുക്കും. മാർച്ച് 3 ന് തിങ്കളാഴ്ച വൈകുന്നേരം 4.30…

ചാവക്കാട് സ്വദേശി ഖത്തറിൽ നിര്യാതനായി

ഖത്തർ : ചാവക്കാട് തിരുവത്ര പുത്തൻകടപുറം ബേബി റോഡ് ഷാഫി നഗർ പടിഞ്ഞാറു ഭാഗം താമസിക്കുന്ന പള്ളത്ത് ആലു മകൻ ഫൈസൽ ഖത്തറിൽ നിര്യാതനായി. 44 വയസ്സുള്ള ഇദ്ദേഹം ഇന്നലെ രാത്രി ഉറങ്ങാൻ കിടന്നതായിരുന്നു. ഇന്ന് രാവിലെ ജോലി സമയമായിട്ടും കാണാതായപ്പോൾ…

ഐ.വൈ.സി.സി ബുദയ്യ ഏരിയ ” കൃപേഷ് – ശരത് ലാൽ ” അനുസ്മരണവും ഏരിയ കൺവെൻഷനും, സംഘടിപ്പിച്ചു

മനാമ : ഐ.വൈ.സി.സി ബഹ്‌റൈൻ, ബുദയ്യ ഏരിയ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ധീരരക്തസാക്ഷികൾ " കൃപേഷ് - ശരത് ലാൽ " അനുസ്മരണ സംഗമവും, ഏരിയ കൺവെൻഷനും സൽമാനിയയിലുള്ള കലവറ റെസ്റ്റോറന്റ് ഹാളിൽ വെച്ച് സംഘടിപ്പിച്ചു. ഇന്ത്യൻ യൂത്ത് കൾച്ചറൽ കോൺഗ്രസ്‌ ബുദയ്യ…

പ്രവാസികള്‍ക്കും സ്വദേശികള്‍ക്കും 50 ദിനാര്‍ വീതം ധനസഹായമെന്ന് പ്രചാരണം. വെബ്സൈറ്റുമായി യാതൊരു ബന്ധവുമില്ലെന്ന് മുന്നറിയിപ്പുമായി സെന്‍ട്രല്‍ ബാങ്ക്

കുവൈത്ത് സിറ്റി: സാമ്പത്തിക സഹായം വിതരണം ചെയ്യുന്നതായി അവകാശപ്പെടുന്ന ഒരു വെബ്സൈറ്റ് സോഷ്യല്‍ മീഡിയയില്‍ പ്രചരിപ്പിക്കുന്നതിനെക്കുറിച്ച് മുന്നറിയിപ്പുമായി കുവൈത്ത് സെന്‍ട്രല്‍ ബാങ്ക്. വെബ്സൈറ്റുമായി യാതൊരു ബന്ധവുമില്ലെന്ന് ബാങ്ക് വ്യക്തമാക്കുകയും ഇതുമായി ഇടപാടുകള്‍ നടത്തുന്ന പൊതുജനങ്ങള്‍ക്ക് മുന്നറിയിപ്പ് നല്‍കുകയും ചെയ്തു. പൗരന്മാരും പ്രവാസികളും…

റമദാന്‍ മാസമായിട്ടും വിപണിയില്‍ ഈന്തപ്പഴങ്ങളും ഭക്ഷ്യവസ്തുക്കളും എത്തുന്നത് മന്ദഗതിയില്‍. സാധനങ്ങളുടെ വില 15 മുതല്‍ 25 ശതമാനം വരെ വര്‍ധിച്ചു

കുവൈത്ത് സിറ്റി: മുന്‍ വര്‍ഷങ്ങളില്‍ നിന്ന് വ്യത്യസ്തമായി റമദാന്‍ മാസമായിട്ടും വിപണിയില്‍ ഈന്തപ്പഴങ്ങളും റമദാന്‍ സാധനങ്ങളുള്‍പ്പെടെയുള്ള ഭക്ഷ്യവസ്തുക്കളും എത്തുന്നത് മന്ദഗതിയില്‍. പ്രത്യേകിച്ചും ഷുവൈഖില്‍, റമദാന്‍ സാധനങ്ങളുടെ വില 15 മുതല്‍ 25 ശതമാനം വരെ വര്‍ധിച്ചതായി നിരവധി ഉപഭോക്താക്കളും വ്യാപാരികളും സ്ഥിരീകരിച്ചു.…

കുറഞ്ഞ നിരക്കില്‍ യാത്ര ചെയ്യാന്‍ അവസരമൊരുക്കി ഒമാന്‍ എയര്‍ ഫ്ലാഷ് സെയില്‍. ഇന്ത്യന്‍ സെക്ടറുകളിലേക്കും നിരക്കിളവ്. ഓഫറുകള്‍ മൂന്ന് ദിവസത്തേക്ക്

മസ്‌കറ്റ്: ലോകത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക് കുറഞ്ഞ നിരക്കില്‍ യാത്ര ചെയ്യാന്‍ അവസരമൊരുക്കി ഒമാന്‍ എയര്‍ ഫ്ലാഷ് സെയില്‍ പ്രഖ്യാപിച്ചു. ഇന്ത്യന്‍ സെക്ടറുകളിലേക്കും നിരക്കിളവ് ലഭിക്കും. ടിക്കറ്റ് നിരക്കില്‍ ഓഫറുകള്‍ മൂന്ന് ദിവസത്തേക്കാണ് പ്രഖ്യാപിച്ചിരിക്കുന്നത്. ഓഫര്‍ അനുസരിച്ച് 23 റിയാല്‍ മുതലാണ് ടിക്കറ്റ്…

ആഗോള ഇസ്‌ലാം – ബുദ്ധ മത സമാധാന ഉച്ചകോടിയിൽ പങ്കെടുക്കാൻ സംസ്ഥാന കെ. എൻ എം ഉപാദ്ധ്യക്ഷൻ ഡോ.ഹുസൈൻ മടവൂർ കംബോഡിയയിലെത്തി

കംബോഡിയ : വ്യാഴാഴ്ച കംബോഡിയിൽ തലസ്ഥാനമായ നോം പെൻ സിറ്റിയിൽ നടക്കുന്ന ആഗോള ഇസ്‌ലാം - ബുദ്ധ മത സമാധാന ഉച്ചകോടിയിൽ പങ്കെടുക്കാൻ സംസ്ഥാന കെ. എൻ എം ഉപാദ്ധ്യക്ഷൻ ഡോ.ഹുസൈൻ മടവൂർ കംബോഡിയയിലെത്തി. കംബോഡിയൻ സർക്കാറും മക്കയിലെ ലോകമുസ്ലിം സംഘടനയായ…

യുക്മ നാഷണൽ പബ്ലിക് റിലേഷൻസ് ഓഫീസറും മീഡിയ കോർഡിനേറ്ററുമായി കുര്യൻ ജോർജ് നിയമിതനായി

യു കെ: പുതിയതായി തിരഞ്ഞെടുക്കപ്പെട്ട യുക്മ ദേശീയ ഭാരവാഹികളുടെ ആദ്യ യോഗം ബർമിംങ്ങ്ഹാമിൽ നടന്നു. ദേശീയ പ്രസിഡൻ്റ് എബി സെബാസ്റ്റ്യൻ അദ്ധ്യക്ഷത വഹിച്ചു. യുക്മ സ്ഥാപിതമായി പതിനഞ്ച് വർഷങ്ങൾ പിന്നിടുമ്പോൾ പുത്തൻ കർമ്മപദ്ധതികളുമായി മുന്നോട്ടു പോകുവാൻ പുതിയ ഭരണസമിതി പ്രതിജ്ഞാബദ്ധമാണെന്ന് പ്രസിഡൻ്റ്…

മനുഷ്യ സ്നേഹിയും ജനസേവകനുമായിരുന്ന കെ.മുഹമ്മദ് ഈസ എന്ന ഈസക്കയുടെ ജീവിതം പുസ്തകമാക്കുന്നു

ദോഹ. മനുഷ്യ സ്നേഹത്തിന്റേയും ജനസേവനത്തിന്റേയും മായാത്ത മുദ്രകള്‍ ബാക്കിയാക്കി ഈ ലോകത്തോട് വിടപറഞ്ഞ കെ.മുഹമ്മദ് ഈസ എന്ന ഈസക്കയുടെ ജീവിതം പുസ്തകമാക്കുന്നു. ഖത്തറിലെ മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകനും ഗ്രന്ഥകാരനുമായ ഡോ.അമാനുല്ല വടക്കാങ്ങര സമാഹരിക്കുന്ന പുസ്തകം ലിപി പബ്ളിക്കേഷന്‍സാണ് വായനക്കാരിലേക്കെത്തിക്കുക. വാണിജ്യ വ്യവസായിക…

ഫോമാ വെസ്റ്റേൺ റീജിയൻ പ്രവർത്തനങ്ങൾക്ക് ഉജ്ജ്വല തുടക്കം

കാലിഫോർണിയ : 2024 - 2026 കാലയളവിലെ ഫോമായുടെ വെസ്റ്റേൺ റീജിയന്റെ പരിപാടികൾക്ക് തുടക്കം കുറിച്ചുകൊണ്ട് ഫെബ്രുവരി പതിനഞ്ചാം തീയതി വൈകിട്ട് കാലിഫോർണിയയിലെ ലോസ് ആഞ്ചലസിൽ,റീജിയൻ വൈസ് പ്രസിഡന്റ് ജോൺസൺ ജോസഫിന്റെ അധ്യക്ഷതയിൽ കൂടിയ യോഗത്തിൽ ഫോമ സെക്രട്ടറി ബൈജു വർഗീസ്,…