കള്ളപ്പണം വെളുപ്പിച്ച കേസിൽ എസ്ഡിപിഐ ദേശീയ പ്രസിഡന്റ് ഇഡി കസ്റ്റഡിയിൽ
ന്യൂഡൽഹി: എസ്ഡിപിഐ ദേശീയ പ്രസിഡന്റ് എം.കെ.ഫൈസി എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ കസ്റ്റഡിയിൽ. പോപ്പുലർ ഫ്രണ്ടുമായി ബന്ധപ്പെട്ട് കള്ളപ്പണം വെളുപ്പിച്ച കേസിലാണ് നടപടി. തിങ്കളാഴ്ച രാത്രി ബംഗളൂരുവിൽ വച്ചാണ് കസ്റ്റഡിയിലെടുത്തത്.…