നടൻ പൂജപ്പുര രവി അന്തരിച്ചു
നടൻ പൂജപ്പുര രവി അന്തരിച്ചു. 86 വയസായിരുന്നു. വാർദ്ധക്യസഹജമായ അസുഖങ്ങളെ തുടർന്ന് മറയൂരിലെ മകളുടെ വീട്ടിൽവെച്ചായിരുന്നു അന്ത്യം. ആരോഗ്യ കാരണങ്ങളാൽ വളരെ കാലമായി സിനിമാ മേഖലയിൽ നിന്നും വിട്ടുനിൽക്കുകയായിരുന്നു. മലയാള നാടക-സിനിമാ-ടെലിവിഷൻ മേഖലയിലെ അഭിനേതാവാണ് പൂജപ്പുര രവി എന്ന രവീന്ദ്രൻ നായർ.…