Category: POLITICS

Auto Added by WPeMatico

പി.കെ. ശ്രീമതിക്ക്​ വിലക്ക്​; സി.പി.എമ്മിൽ അസാധാരണ തർക്കം

തി​രു​വ​ന​ന്ത​പു​രം: സി.​പി.​എം ​കേ​ന്ദ്ര ക​മ്മി​റ്റി​യം​ഗം പി.​കെ. ശ്രീ​മ​തി പാ​ർ​ട്ടി സം​സ്ഥാ​ന സെ​ക്ര​ട്ടേ​റി​യ​റ്റ്​ യോ​ഗ​ത്തി​ൽ പ​​ങ്കെ​ടു​ക്കു​ന്ന​ത്​ സം​ബ​ന്ധി​ച്ച്​ വി​വാ​ദം. സെ​ക്ര​ട്ടേ​റി​യ​റ്റ്​ യോ​ഗ​ത്തി​നെ​ത്തി​യ ശ്രീ​മ​തി​യെ മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ വി​ല​ക്കി​യെ​ന്നാ​ണ്​…

‘പ്രധാനമന്ത്രിയായിരുന്നപ്പോള്‍ നിങ്ങളുടെ മുത്തശ്ശി അദ്ദേഹത്തെ പ്രശംസിച്ച് കത്ത് അയച്ചിരുന്നുവെന്ന് അറിയാമോ? സ്വാതന്ത്ര്യ സമര സേനാനികളെക്കുറിച്ച് നിരുത്തരവാദപരമായ പ്രസ്താവന നടത്തരുത്; സവര്‍ക്കര്‍ക്കെതിരായ പരാമര്‍ശത്തില്‍ രാഹുലിനെ ശകാരിച്ച് സുപ്രീംകോടതി

വീര്‍ സവര്‍ക്കറിനെതിരേ ആക്ഷേപകരമായ പരാമര്‍ശം നടത്തിയെന്ന പരാതിയില്‍ കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിക്ക് സുപ്രീം കോടതിയുടെ രൂക്ഷ വിമര്‍ശനം. സ്വാതന്ത്ര്യ സമര സേനാനികള്‍ക്കെതിരെ കോടതി അധിക്ഷേപ പരാമര്‍ശങ്ങള്‍…

അൽപം വിവേകമുണ്ടെങ്കിൽ എം.എ ബേബി എ.കെ.ജി സെന്റർ ഉദ്ഘാടന ചടങ്ങിൽ നിന്ന് മാറി നിൽക്കണമായിരുന്നു -ഡോ.ആസാദ്

തിരുവനന്തപുരം: അൽപം വിവേകമുണ്ടായിരുന്നുവെങ്കിൽ എം.എ ബേബി എ.കെ.ജി സെന്ററിന്റെ ഉദ്ഘാടന ചടങ്ങിൽനിന്ന് മാറി നിൽക്കണമായിരുന്നുവെന്ന് ഇടതുചിന്തകൻ ഡോ.ആസാദ്. ജനറൽ സെക്രട്ടറി പരിപാടിയിൽ പ​ങ്കെടുക്കുമ്പോൾ മുഖ്യമന്ത്രി പിണറായി വിജയൻ…

ഔറംഗസേബിനെ ഹീറോയായി കണക്കാക്കുന്നവർ ജവാഹർലാൽ നെഹ്റു ഔറംഗസേബിനെ രേഖപ്പെടുത്തിയതും “മതഭ്രാന്തനും ക്രൂരനായ ഭരണാധികാരി” വായിക്കണമെന്ന് രാജ്നാഥ് സിങ്

‘Jawaharlal Nehru Also Called Aurangzeb Bigot, Cruel Ruler’ Rajnath Singh മുംബൈ ∙ മുഗൾ ഭരണാധികാരി ഔറംഗസേബിനെ ഹീറോയായി കണക്കാക്കുന്നവർ ജവാഹർലാൽ നെഹ്റുവിനെ വായിക്കണമെന്നും…

‘യു.ഡി.എഫ് സ്ഥാനാർഥിയെ അൻവറല്ല തീരുമാനിക്കേണ്ടത്’; ആരുടേയും ഭീഷണിക്ക് കോൺഗ്രസ് വഴങ്ങരുതെന്ന് പി.വി. അബ്ദുൽ വഹാബ്

മലപ്പുറം: നിലമ്പൂരിൽ പി.വി. അൻവറിന് പ്രസക്തിയില്ലെന്ന് മുസ് ലിം ലീഗ് നേതാവും രാജ്യസഭാ എം.പിയുമായ പി.വി. അബ്ദുൾ വഹാബ്. യു.ഡി.എഫിന്‍റെ സ്ഥാനാർഥിയെ തീരുമാനിക്കേണ്ടത് അൻവർ അല്ലെന്നും അബ്ദുൽ…

താന്‍ എന്നും മുസ്ലിങ്ങള്‍ക്കും അടിച്ചമര്‍ത്തപ്പെടുന്നവര്‍ക്കും ഒപ്പമെന്ന് വിജയ്

ചെന്നൈ: വഖഫ് ഭേദഗതി നിയമത്തിലെ സുപ്രീം കോടതിയുടെ ഇടക്കാല ഉത്തരവ് സ്വാഗതം ചെയ്ത് ടിവികെ അധ്യക്ഷന്‍ വിജയ്. പുതിയ നിയമം മുസ്ലിങ്ങള്‍ എതിര്‍ക്കുന്നു. താന്‍ എന്നും മുസ്ലിങ്ങള്‍ക്കും…

എകെ ബാലന്‍ വായിലൂടെ വിസര്‍ജ്ജിക്കുന്ന ജീവി; പിണറായിക്ക് വേണ്ടിവഴിയില്‍ നിന്ന് കുരയ്ക്കുന്ന അടിമ ; കെ സുധാകരന്‍

എകെ ബാലന്‍ വായിലൂടെ വിസര്‍ജ്ജിക്കുന്ന ജീവി; പിണറായിക്ക് വേണ്ടിവഴിയില്‍ നിന്ന് കുരയ്ക്കുന്ന അടിമ; നക്കാപ്പിച്ച കിട്ടുമ്പോള്‍ മാറിക്കിടന്ന് ഉറങ്ങിക്കോളും; ആക്ഷേപിച്ച് കെ സുധാകരന്‍ മുന്‍മന്ത്രി എ കെ…

തീവ്രവാദ കാഴ്ചപ്പാടാണ് ബ്രദർഹുഡ് മുന്നോട്ടുവെക്കുന്നത് ; വഖഫ് സംരക്ഷണ പ്രക്ഷോഭത്തിൽ ബ്രദർഹുഡ് നേതാക്കളുടെ ചിത്രം ഉപയോഗിച്ച സോളിഡാരിറ്റിയെ വിമർശിച്ച് സമസ്ത എപി വിഭാഗം

വഖഫ് സംരക്ഷണ പ്രക്ഷോഭത്തിൽ ബ്രദർഹുഡ് നേതാക്കളുടെ ചിത്രം ഉപയോഗിച്ച സോളിഡാരിറ്റിയെ വിമർശിച്ച് സമസ്ത എപി വിഭാഗം. സിറാജ് മുഖപത്രത്തിലാണ് വിമർശനം. വഖഫ് നിയമഭേഗതിക്കെതിരെ ഒറ്റക്കെട്ടായി പോരാടുമ്പോൾ സോളിഡാരിറ്റിയും,…

വീണയ്ക്കും കര്‍ത്തയ്ക്കും സമന്‍സ് അയയ്ക്കും; എസ്എഫ്ഐഒ റിപ്പോര്‍ട്ട് കോടതി ഫയലില്‍ സ്വീകരിച്ചു

സിഎംആര്‍എല്‍ – എക്സാലോജിക് കേസില്‍ സീരിയസ് ഫ്രോഡ് ഇൻവെസ്റ്റിഗേഷൻ ഓഫിസ് റിപ്പോര്‍ട്ട് കോടതി ഫയലില്‍ സ്വീകരിച്ചു. ശശിധരന്‍ കര്‍ത്താ, വീണാ വിജയന്‍ തുടങ്ങിയവര്‍ക്ക് സമന്‍സ് അയയ്ക്കും. എറണാകുളം…

രാജഭരണം പോലെ; മുഖ്യമന്ത്രിയെ മാത്രം ഉയര്‍ത്തിക്കാട്ടുന്നു; വിമര്‍ശിച്ച് സിപിഐ

ഇടതുമുന്നണി ഭരണത്തെ വിമര്‍ശിച്ച് സിപിഐ സംസ്ഥാന കൗണ്‍സില്‍. മുന്നണിയുടെ പ്രവര്‍ത്തനം രാജഭരണകാലത്തെ ഓര്‍മിപ്പിക്കുന്നെന്ന് വിമര്‍ശനം. കൂട്ടുകക്ഷി ഭരണമാണെന്ന് മറക്കുന്നു. മുഖ്യമന്ത്രിയെ മാത്രം ഉയര്‍ത്തിക്കാട്ടുന്നു. സര്‍ക്കാര്‍ വാര്‍ഷികത്തിലും പ്രചാരണം…