Category: police

Auto Added by WPeMatico

തമിഴ്‌നാട്ടില്‍ ഏറ്റുമുട്ടല്‍ കൊല; രണ്ട് ഗുണ്ടാ നേതാക്കളെ പോലീസ് വെടിവച്ചുകൊന്നു

ചെന്നൈ: തമിഴ്‌നാട് തിരുവള്ളുരില്‍ രണ്ട് ഗുണ്ടാ നേതാക്കളെ പോലീസ് വെടിവച്ച് കൊന്നു. സതീഷ്, മുത്തു ശരവണ്‍ എന്നിവരാണ് ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടത്. ഗുണ്ടകള്‍ വെടിയുതിര്‍ത്തപ്പോള്‍ തിരിച്ചുവെടിവച്ചതാണെന്നാണ് പൊലീസ് പറയുന്നത്.…

ലിഫ്റ്റ്‌ ചോദിച്ചു കയറിയത് എസ്.ഐയുടെ സ്കൂട്ടറിൽ; പീഡനക്കേസ് പ്രതി പിടിയിൽ

കുണ്ടറ (കൊല്ലം): പോലീസിന് പിടികൊടുക്കാതെ മുങ്ങിനടന്ന പീഡനക്കേസ് പ്രതി ലിഫ്റ്റ്‌ ചോദിച്ചു കയറിയത്, അന്വേഷിച്ചുനടന്ന എസ്.ഐ. യുടെതന്നെ സ്കൂട്ടറിൽ. അപകടം മണത്ത പ്രതി ഓടിരക്ഷപ്പെടാൻ ശ്രമിച്ചെങ്കിലും പിടിവീണു.…

ഭാര്യയുടെ മര്‍ദ്ദന പരാതി അന്വേഷിക്കാന്‍ എത്തിയ പോലീസിന് നേരെ ഭർത്താവിന്റെ ആക്രമണം, മൂന്ന് പോലീസുകാര്‍ ആശുപത്രിയില്‍

കോഴിക്കോട്: കൊയിലാണ്ടി മാടാക്കരയില്‍ പൊലീസിന് നേരെ ആക്രമണം. മര്‍ദ്ദിച്ചു എന്ന ഭാര്യയുടെ പരാതിയില്‍ അന്വേഷിക്കാന്‍ എത്തിയപ്പോഴാണ് പ്രതി പൊലീസിനെ ആക്രമിച്ചത്. മൂന്ന് പൊലീസുകാര്‍ക്ക് പരിക്കേറ്റു.

പോലീസുകാർ മദ്യപിച്ച് ജോലിക്കെത്തിയാൽ പൂർണ ഉത്തരവാദിത്വം മേലുദ്യോഗസ്ഥന്; സർക്കുലർ

തിരുവനന്തപുരം: ‌‌പൊലീസ് ഉദ്യോഗസ്ഥർ മദ്യപിച്ച് ജോലിക്കെത്തിയാൽ പൂർണ ഉത്തരവാദിത്വം മേലുദ്യോഗസ്ഥനായിരിക്കുമെന്ന സർക്കുലർ. പൊലീസ് സ്റ്റേഷനുകളിലും യൂണിറ്റുകളിലും ഉദ്യോഗസ്ഥർ മദ്യപിച്ച് ഡ്യൂട്ടിക്ക് വരുന്നത് ശ്രദ്ധയിൽപ്പെട്ടതിന് പിന്നാലെ ക്രമസമാധാനച്ചുമതലയുള്ള എഡിജിപി എം ആർ അജിത്കുമാറാണ് സർക്കുലർ പുറപ്പെടുവിച്ചത്. സർക്കുലർ പ്രകാരം മദ്യപിച്ചെത്തുന്ന ഉദ്യോ​ഗസ്ഥനെതിരെ നടപടിയുണ്ടാകുമ്പോൾ…

പൊലീസിന്റെ ഷൂട്ടിങ് പരിശീലനത്തിനിടെ വെടിയുണ്ട വീടിനുള്ളിൽ തുളച്ചുകയറി; വിദ്യാർത്ഥിനി അദ്‌ഭുതകരമായി രക്ഷപ്പെട്ടു

കോട്ടയം: പൊലീസിന്റെ ഷൂട്ടിങ് പരിശീലനത്തിനിടെ വെടിയുണ്ട വീടിനുള്ളിൽ തുളച്ചുകയറി. സംഭവത്തിൽ വീടിന്റെ ജനൽച്ചില്ലു പൊട്ടി. ഈ സമയത്ത് മുറിക്കുള്ളിൽ പഠിച്ചുകൊണ്ടിരുന്ന വിദ്യാർത്ഥിനി അദ്‌ഭുതകരമായി രക്ഷപ്പെട്ടു. കോട്ടയം നാട്ടകത്ത് ശനിയാഴ്ച രാവിലെ പത്തേമുക്കാലോടെയാണ് സംഭവം. മൂന്നു ദിവസങ്ങളിലായി ആലുവ സ്റ്റേഷനിൽ ഡ്യൂട്ടിക്കിടെ തളർന്നുവീണത്…

തെളിവെടുപ്പിനിടെ അസഫാക്കിനെതിരെ ജനരോഷം; പൊട്ടിക്കരഞ്ഞ് പാഞ്ഞടുത്ത് കുട്ടിയുടെ അച്ഛനും അമ്മയും; പ്രതിഷേധവുമായി നാട്ടുകാര്‍

കൊച്ചി: അഞ്ചു വയസ്സുകാരിയുടെ കൊലപാതകത്തില്‍ പ്രതി അസഫാക് ആലവുമായി പൊലീസ് ആലുവ മാര്‍ക്കറ്റിലെത്തി തെളിവെടുപ്പ് നടത്തി. തുടര്‍ന്ന് പെണ്‍കുട്ടിയുടെ വീട്ടിലും പ്രതി താമസിച്ച വീട്ടിലും എത്തിച്ച് തെളിവെടുത്തു. പെണ്‍കുട്ടിയുടെ വീട്ടിലെത്തിച്ചപ്പോള്‍ പ്രതിക്കു നേരെ വീട്ടുകാരും നാട്ടുകാരും പ്രതിഷേധിച്ചു. പൊട്ടിക്കരഞ്ഞുകൊണ്ട് പ്രതിക്കു നേരെ…