പോക്സോ കേസ്: ഡൽഹിയിൽനിന്ന് പിടിയിലായ മലയാളി രക്ഷപ്പെട്ടു
ന്യൂഡല്‍ഹി: ഡല്‍ഹി വിമാനത്താവളത്തിൽനിന്ന് കസ്റ്റഡിയിലെടുത്ത പോക്സോ കേസ് പ്രതി പോലീസ് പിടിയിൽനിന്ന് ചാടിപ്പോയി. പത്തനംതിട്ട വടശ്ശേരിക്കര സ്വദേശി സച്ചിന്‍ രവിയാണ് രക്ഷപ്പെട്ടത്. ലുക്ക്ഔട്ട് നോട്ടീസ് ഇറക്കിയായിരുന്നു സച്ചിനെ…