Category: pocso

Auto Added by WPeMatico

ക്രിക്കറ്റ് പരിശീലകൻ പ്രായപൂർത്തിയാകാത്ത പെൺകുട്ടികളെ പീഡിപ്പിച്ച സംഭവം: മയക്കുമരുന്ന് നൽകിയെന്ന് സംശയം; രക്ഷിതാക്കൾ ഹൈക്കോടതിയിൽ

തിരുവനന്തപുരം: ക്രിക്കറ്റ് പരിശീലനത്തിനെത്തുന്ന പ്രായപൂർത്തിയാകാത്ത പെൺകുട്ടികളെ പരിശീലകന്‍ എം. മനു പീഡിപ്പിച്ച സംഭവത്തിൽ രക്ഷിതാക്കൾ ഹൈക്കോടതിയെ സമീപിച്ചു. പോലീസ് അന്വേഷണം കാര്യക്ഷമമല്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ഹർജി. കേസിൽ ഉന്നതതല…

പോക്‌സോ കേസില്‍ ശിക്ഷയനുഭവിക്കുന്ന യുവതിക്ക് മറ്റൊരുകേസില്‍ വീണ്ടും കഠിനതടവും പിഴയും

തിരുവനന്തപുരം: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ലൈംഗികപീഡനത്തിന് ഇരയാക്കിയ കേസിൽ ജയിൽശിക്ഷ അനുഭവിക്കുന്ന യുവതിക്കു മറ്റൊരു പോക്സോ കേസിൽ വീണ്ടും ഒൻപതരവർഷം കഠിനതടവും 40,000 രൂപ പിഴയും ശിക്ഷിച്ചു. വീരണകാവ്…

രാവിലെ സ്‌കൂളിൽ എത്തുന്ന കുട്ടികളോട് ലൈംഗികാതിക്രമം; 60 കാരനായ സ്വീപ്പർ അറസ്റ്റിൽ

കൊല്ലം: സ്‌കൂൾ കുട്ടികളോട് ലൈംഗികാതിക്രമം നടത്തിയ എൽപി സ്‌കൂളിലെ താൽക്കാലിക സ്വീപ്പർ പിടിയിൽ. തുമ്പോട് സ്വദേശി കുമാരപ്പിള്ള(60) ആണ് പിടിയിലായത്. ഇയാൾക്കെതിരെ സ്‌കൂളിലെ അഞ്ച് കുട്ടികൾ നൽകിയ പരാതിയെ…

സ്കൂളിലെ പരാതിപ്പെട്ടിയില്‍ 16 പീഡന പരാതികള്‍; മലപ്പുറത്ത് അധ്യാപകനെതിരെ പോക്സോ കേസ്

മലപ്പുറം: കരുളായില്‍ അധ്യാപകനെതിരെ പീഡന പരാതിയുമായി വിദ്യാര്‍ഥികള്‍. വല്ലപ്പുഴ സ്വദേശിയായ സ്കൂള്‍ അധ്യാപകന്‍ നൗഷാര്‍ ഖാനെതിരെയാണ് കുട്ടികളുടെ കൂട്ടപരാതി. സ്കൂളില്‍ സ്ഥാപിച്ച പരാതിപ്പെട്ടി തുറന്ന് പരിശോധിച്ചപ്പോഴാണ് 16 പീഡന പരാതികള്‍ ലഭിച്ചത്. എല്ലാ പരാതിയും അധ്യാപകനായ നൗഷാര്‍ ഖാനെതിരെയായിരുന്നു. തുടര്‍ന്ന് സ്കൂള്‍…