‘ഞങ്ങളുടെ പൗരന്മാരെ അപമാനിക്കരുതെന്ന് മോദി പറഞ്ഞിട്ടുണ്ടാവും, ട്രംപിന്റെ പ്രശംസ വെറുതെയല്ല’: മോദിയെ പുകഴ്ത്തി തരൂർ
ന്യൂഡൽഹി ∙ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പുകഴ്ത്തി കോൺഗ്രസ് നേതാവ് ശശി തരൂർ എംപി. യുഎസ് പ്രസിഡന്‍റ് ഡോണള്‍ഡ് ട്രംപിന്‍റെ പ്രശംസയ്ക്ക് പിന്നാലെയാണ് തരൂരിന്‍റെ വാക്കുകള്‍. ‘‘മോദിയോട് വിലപേശല്‍ എളുപ്പമല്ല.…