Category: PALAKKAD,POLITICS,youtube

Auto Added by WPeMatico

സന്ദീപ് വാര്യര്‍ ഇപ്പോഴും RSS; സ്‌നേഹത്തിന്റെ ചായക്കട ഒറ്റപ്പാലം തിരഞ്ഞെടുപ്പുവരെ മാത്രം -എ.കെ. ബാലൻ

കോണ്‍ഗ്രസ് ക്യാമ്പ് ആര്‍.എസ്.എസ്. ക്യാമ്പായി മാറിയെന്ന് എ.കെ. ബാലന്‍. ആര്‍.എസ്.എസ്. ആശയങ്ങള്‍ തള്ളിപ്പറഞ്ഞല്ല സന്ദീപ് കോണ്‍ഗ്രസിലേക്ക് പോയത്. സന്ദീപിന്റെ സ്‌നേഹത്തിന്റെ ചായക്കട ഒറ്റപ്പാലം തിരഞ്ഞെടുപ്പ് വരെയെന്നും എ.കെ. ബാലന്‍ പരിഹസിച്ചു.

ട്രോളി ബാഗുകളിൽ ഏതൊക്കെ വേഷം കൊണ്ടുനടന്നാലും അതിന് കരുതുന്ന വേഷം കൊണ്ടുനടക്കുന്നവരെയും യഥാസമയം പിടികൂടാൻ പറ്റുന്ന ജനാധിപത്യബോധമുള്ളവരാണ് പാലക്കാട്ടുകാരെന്ന് പി സരിൻ

പാലക്കാട്: കള്ളപ്പണ വിഷയത്തിൽ സിസിടിവി ദൃശ്യങ്ങളിലെ ട്രോളി ബാഗ് ആയുധമാക്കി രാഷ്ട്രീയ പ്രതിഷേധം കടുപ്പിച്ച് ഡിവൈഎഫ്ഐ. പാലക്കാട് കോട്ടമൈതാനത്ത് ഡിവൈഎഫ്ഐ നടത്തിയ പ്രതിഷേധം പാലക്കാട് എൽഡിഎഫ് സ്ഥാനാർഥി ഡോ പി സരിൻ ഉദ്‌ഘാടനം ചെയ്തു.വീഡിയോ കാണാം

അമ്മയെ ആക്ഷേപിച്ച ആ തലതിരിഞ്ഞ ചെറുക്കാനായി മുരളീധരൻ വോട്ട് പിടിക്കാൻ പോകുന്നത്…. പത്മജ കാണിച്ച ആർജവമെങ്കിലും അദ്ദേഹം കാണിക്കണം’; കെ സുരേന്ദ്രൻ