എം.ഡി.എം.എയുമായി പിടിയിലായത് ഇൻസ്റ്റഗ്രാം താരമായ യുവതിയും സുഹൃത്തും; ലഹരി കൊണ്ടുപോയത് റിസോർട്ടിലെ പാർട്ടിയിലേക്ക്
പാലക്കാട്: 62 ഗ്രാം എം.ഡി.എം.എയുമായി കഴിഞ്ഞ ദിവസം അറസ്റ്റിലായത് മോഡലും ഇൻസ്റ്റഗ്രാം താരവുമായ യുവതിയാണെന്നു പൊലീസ്. സൗത്ത് കേരള സൗന്ദര്യ മത്സരത്തിലെ ഫസ്റ്റ് റണ്ണറപ്പാണിവർ. പൊലീസിന്റെ വാഹന പരിശോധനക്കിടെ തൃശൂർ മുകുന്ദപുരം വള്ളിവട്ടം എടവഴിക്കൽ വീട്ടിൽ ഷമീന (31), സുഹൃത്ത് എടശ്ശേരി…