Category: palakkad news

Auto Added by WPeMatico

പാലക്കാട് ആളിയാര്‍ ഡാമില്‍ മൂന്ന് കോളജ് വിദ്യാര്‍ത്ഥികള്‍ മുങ്ങി മരിച്ചു

പാലക്കാട് : പാലക്കാട് ആളിയാര്‍ ഡാമില്‍ മൂന്ന് വിദ്യാര്‍ത്ഥികള്‍ മുങ്ങി മരിച്ചു. ഡാമില്‍ കുളിക്കുമ്പോഴാണ് അപകടം ഉണ്ടായത്. വിനോദ സഞ്ചാരത്തിനെത്തിയ എഞ്ചിനീയറിംഗ് വിദ്യാര്‍ത്ഥികളാണ് അപകടത്തില്‍പ്പെട്ടത്. ചെന്നൈയിലെ സ്വകാര്യ…

പാലക്കാട് പുഴയില്‍ കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെടുത്തു

കല്ലടിക്കോട് : പാലക്കാട് കരിമ്പ കരിമല ആറ്റില വെള്ളച്ചാട്ടത്തിനു താഴെ പുഴയില്‍ കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെടുത്തു. അട്ടപ്പാടി കരുവാര ഉന്നതിയിലെ മണികണ്ഠന്റെ മൃതദേഹമാണ് 45 മണിക്കൂറോളം…

ഡെന്റൽ കെയർ ക്ലിനിക്കിൽ ഗുരുതര ചികിത്സാപ്പിഴവ്; യുവതിയുടെ നാക്കിൽ ഡ്രില്ലർ തുളച്ചുകയറി

പാലക്കാട് ഗുരുതര ചികിത്സാപ്പിഴവ്. ആലത്തൂർ ഡെന്റൽ കെയർ ക്ലിനിക്കിലാണ് പല്ലിൽ കമ്പിയിട്ടതിൻ്റെ ഭാഗമായി ഗം എടുക്കാൻ എത്തിയ യുവതിയുടെ നാക്കിൽ ഡ്രില്ലർ തുളച്ചു കയറിയത്. ഗുരുതരചികിത്സാപ്പിഴവുണ്ടാക്കിയ ഡെന്റൽ…

നെൻമാറ ഇരട്ടക്കൊലപാതക കേസിൽ കുറ്റപത്രം സമർപ്പിച്ചു: ദൃക്സാക്ഷിയുടെ മൊഴി നിർണായകം, കൊടുവാളിന്റെ പിടിയിൽ‌ ചെന്താമരയുടെ ഡിഎൻഎ

പാലക്കാട്: കേരളത്തെ നടുക്കിയ നെൻമാറ പോത്തുണ്ടി ഇരട്ടക്കൊലപാതക കേസിൽ കുറ്റപത്രം സമർപ്പിച്ചു. ആലത്തൂർ കോടതിയിലാണ് 480 പേജുള്ള കുറ്റപത്രം അന്വേഷണ സംഘം സമർപ്പിച്ചിരിക്കുന്നത്. കേസിൽ ഏകദൃക്സാക്ഷിയായ സുധീഷിന്റെ…

വാളയാറിൽ എംഡിഎംഎയുമായി അമ്മയും മകനും കോഴിക്കോട് സ്വദേശികളായ സുഹൃത്തുക്കളും അറസ്റ്റിൽ

പാലക്കാട്: പാലക്കാട് വാളയാറിൽ രാസലഹരിയുമായി അമ്മയും മകനും സുഹൃത്തുക്കളും പിടിയിൽ. തൃശൂർ സ്വദേശി അശ്വതി (46), മകൻ ഷോൺ സണ്ണി (21), കോഴിക്കോട് എലത്തൂർ സ്വദേശികളായ പി മൃദുൽ…

മദ്യലഹരിയിൽ മാതൃസഹോദരിയെ കൊല്ലാൻ ശ്രമിച്ചു; സഹോദരനെ ജ്യേഷ്ഠൻ വെട്ടിക്കൊലപ്പെടുത്തി

ഇടുക്കി: മറയൂരില്‍ മദ്യലഹരിയിൽ മാതൃസഹോദരിയെ കൊല്ലാൻ ശ്രമിച്ച സഹോദരനെ ജ്യേഷ്ഠന്‍ വെട്ടിക്കൊലപ്പെടുത്തി. മറയൂര്‍ ചെറുവാട് സ്വദേശിയായ ജഗന്‍ ആണ് കൊല്ലപ്പെട്ടത്. ജഗന്റെ സഹോദരന്‍ അരുണിനെ പോലീസ് കസ്റ്റഡിയില്‍…

‘സഹികെട്ടാണ് പോയത്, അയാളുടെ ഭാര്യയെന്ന് അറിയപ്പെടാൻ പോലും താത്പര്യമില്ല’; മൊഴി നൽകി ചെന്താമരയുടെ ഭാര്യ

പാലക്കാട് : കേരളത്തെ നടുക്കിയ നെന്മാറ ഇരട്ടക്കൊല കേസ് പ്രതി ചെന്താമരയുടെ ഭാര്യയുടെ മൊഴി എടുത്ത് അന്വേഷണസംഘം. ചെന്താമര തന്നെയും ഉപദ്രവിച്ചിരുന്നുവെന്നും സഹി കെട്ടാണ് വീട്ടിൽ നിന്നിറങ്ങിയതെന്നും…

വാളയാർ പെൺകുട്ടികളുടെ അമ്മയെയും അച്ഛനെയും പ്രതി ചേർക്കണമെന്ന് സി ബി ഐ കോടതിയിൽ

കൊച്ചി: വാളയാർ കേസിൽ സുപ്രധാന നീക്കവുമായി സിബിഐ കോടതിയിൽ. മരിച്ച പെൺകുട്ടികളുടെ അമ്മയെയും, ഇളയ പെൺകുട്ടിയുടെ അച്ഛനും, മൂത്ത കുട്ടിയുടെ രണ്ടാനച്ഛനുമായ വ്യക്തിയെയും കേസിൽ പ്രതി ചേർക്കണമെന്ന്…

കോയമ്പത്തൂരിൽ ഭാര്യയെ വെടിവച്ചു കൊന്ന ഭർത്താവ് പാലക്കാട്ടെത്തി ജീവനൊടുക്കി; മരണം പിതാവിന്റെ മുന്നിൽ

വണ്ടാഴി (പാലക്കാട്): വണ്ടാഴി കിഴക്കേത്തറ ഏറാട്ടുകുളമ്പിൽ കുടുംബനാഥനെ വെടിയേറ്റ് മരിച്ച നിലയിൽ കണ്ടെത്തി. ഏറാട്ടുകുളമ്പ് കൃഷ്ണകുമാർ (52) ആണ് മരിച്ചത്. തിങ്കളാഴ്ച രാവിലെ എട്ടരയോടു കൂടിയാണ് ഇദ്ദേഹത്തെ…

ഐ.ടി.ഐ വിദ്യാർഥികളുടെ തമ്മിൽത്തല്ല്; മൂക്ക് ഇടിച്ചുതകർത്തു

ഒറ്റപ്പാലം ശ്രീ വിദ്യാധിരാജ ഐ.ടി.ഐയിൽ വിദ്യാർഥികളുടെ തമ്മിൽത്തല്ല്. ക്ലാസ് മുറിയിൽ രണ്ടു വിദ്യാർഥികൾ തമ്മിലുണ്ടായ അടിപിടിയിൽ ഒരു വിദ്യാർഥിയുടെ മൂക്കിന്റെ പാലം തകർന്നു. ഫെബ്രുവരി 19 ന്…