കനൽ ഒരു തരി മതി!! കോഹ്‌ലിയെ പുകഴ്ത്തി പാകിസ്ഥാന്‍ ക്യാപ്റ്റന്‍ മുഹമ്മദ് റിസ്വാന്‍
ഇന്ത്യന്‍ സൂപ്പര്‍ ബാറ്റര്‍ വിരാട് കോഹ്‌ലിയെ പ്രശംസിച്ച് പാകിസ്ഥാന്‍ ക്യാപ്റ്റന്‍ മുഹമ്മദ് റിസ്വാന്‍. എല്ലാവരും അദ്ദേഹത്തിന്റെ കാലം കഴിഞ്ഞെന്നു പറഞ്ഞു. എന്നാല്‍ ഇത്രയും വലിയൊരു കളിയിലേക്ക് എത്തിയപ്പോള്‍…