ഗേറ്റും മതിലും തകർന്ന് വീണ് അപകടം; 5 വയസുകാരന് ദാരുണാന്ത്യം
ഗേറ്റും മതിലും തകർന്ന് വീണ് അപകടം; 5 വയസുകാരന് ദാരുണാന്ത്യം പാലക്കാട്: പാലക്കാട് എലപ്പുള്ളി നെയ്തലയിൽ കൃഷിക്കളത്തിനോട് ചേർന്ന ഗേറ്റും മതിലും തകർന്ന് വീണ് അഞ്ച് വയസുകാരൻ മരിച്ചു. നെയ്തല സ്വദേശി കൃഷ്ണകുമാറിൻ്റെ മകൻ അഭിനിത്താണ് മരിച്ചത്. കുട്ടികൾ പഴയ ഗേറ്റിൽ…