അയേണ്‍ ധാരാളം അടങ്ങിയ ഏഴ് ഭക്ഷണങ്ങള്‍
അയേണ്‍ ധാരാളം അടങ്ങിയ ഏഴ് ഭക്ഷണങ്ങള്‍ ഇരുമ്പ് ശരീരത്തിന് ഏറെ പ്രധാനപ്പെട്ട ഒരു ധാതുവാണ്. ശരീരത്തിൽ ഇരുമ്പിന്‍റെ അംശം കുറയുമ്പോഴാണ് അനീമിയ അഥവാ വിളര്‍ച്ച ഉണ്ടാകുന്നത്. അയേണ്‍ ധാരാളം അടങ്ങിയ ചില ഭക്ഷണങ്ങളെ പരിചയപ്പെടാം. അയേണ്‍ ധാരാളം അടങ്ങിയ ചില ഭക്ഷണങ്ങളെ…