Category: വാര്‍ത്ത‍

വന്നവരെല്ലാം അടിയോടടി! ഗുജറാത്ത് ടൈറ്റന്‍സിനെതിരെ ഹൈദരാബാദിന് കൂറ്റന്‍ വിജയലക്ഷ്യം

വന്നവരെല്ലാം അടിയോടടി! ഗുജറാത്ത് ടൈറ്റന്‍സിനെതിരെ ഹൈദരാബാദിന് കൂറ്റന്‍ വിജയലക്ഷ്യം അഹമ്മദാബാദ്: ഐപിഎല്ലില്‍ ഗുജറാത്ത് ടൈറ്റന്‍സിനെതിരായ മത്സരത്തില്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദിന് 225 റണ്‍സിന്റെ കൂറ്റന്‍ വിജയലക്ഷ്യം. ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനെത്തിയ ഗുജറാത്തിന് വേണ്ടി ശുഭ്മാന്‍ ഗില്‍ (76), ജോസ് ബട്‌ലര്‍ (64), സായ്…

100 ഗ്രാം പ്രണയം, 200 ഗ്രാം വിട്ടുവീഴ്ച; ‘ഡിവോഴ്സ്  മെഹന്തി’ വൈറൽ 

100 ഗ്രാം പ്രണയം, 200 ഗ്രാം വിട്ടുവീഴ്ച; ‘ഡിവോഴ്സ് മെഹന്തി’ വൈറൽ പരസ്പരം ഒത്തുചേർന്നു പോകാത്ത രണ്ടു വ്യക്തികൾ തമ്മിൽ വേർപിരിയുന്നത് സ്വയം പുതുക്കലിനുള്ള ഒരു അവസരമായാണ് ഇന്ന് അധികമാളുകളും കാണുന്നത്. പലരും കേക്ക് മുറിച്ചും സുഹൃത്തുക്കൾക്ക് പാർട്ടി കൊടുത്തുമൊക്കെ വിവാഹമോചനം…

ഒടുവിൽ വാഗാ അതിർത്തി തുറന്ന് പാകിസ്താൻ; പൗരന്മാരെ തിരികെ സ്വീകരിച്ച് തുടങ്ങി

അട്ടാരി- വാഗാ അതിർത്തിയിൽ കുടുങ്ങിക്കിടന്ന പൗരന്മാർക്കായി ഒടുവിൽ പാകിസ്താൻ വാതിൽ തുറന്നു. അതിർത്തിയിൽ ഇന്നലെ മുതൽ കുടുങ്ങി കിടന്ന സ്വന്തം പൗരന്മാരെ പാകിസ്താൻ തിരികെ കൊണ്ടുപോയി. വലിയ പ്രതിഷേധങ്ങൾ അതിർത്തി തുറക്കാത്തതുമായി ബന്ധപ്പെട്ട് നിലനിന്നിരുന്നു. യാതൊരു വിശദീകരണവും നൽകാതെയാണ് ഇന്നലെ സ്വന്തം…

Malayalam News Live: പുറത്തേക്കൊഴുകിയിരുന്ന 1900 കോടി വിഴിഞ്ഞം വഴി ഇനി ഇന്ത്യക്ക് സ്വന്തം, ദുബായ്ക്കും സിംഗപ്പൂരിനും വരെ വെല്ലുവിളി

Malayalam News Live: പുറത്തേക്കൊഴുകിയിരുന്ന 1900 കോടി വിഴിഞ്ഞം വഴി ഇനി ഇന്ത്യക്ക് സ്വന്തം, ദുബായ്ക്കും സിംഗപ്പൂരിനും വരെ വെല്ലുവിളി പതിറ്റാണ്ടുകളായി കേരളം കാത്തിരുന്ന വിഴിഞ്ഞം തുറമുഖ കമ്മീഷനിംഗ് ഇന്ന്. പ്രധാനമന്ത്രി നരേന്ദ്ര മോദി തുറമുഖം ഇന്ന് രാജ്യത്തിന് സമർപ്പിക്കും. അഭിമാനമൂഹൂർത്തതിനായി…

പുറത്തേക്കൊഴുകിയിരുന്ന 1900 കോടി വിഴിഞ്ഞം വഴി ഇനി ഇന്ത്യക്ക് സ്വന്തം, ദുബായ്ക്കും സിംഗപ്പൂരിനും വരെ വെല്ലുവിളി

പുറത്തേക്കൊഴുകിയിരുന്ന 1900 കോടി വിഴിഞ്ഞം വഴി ഇനി ഇന്ത്യക്ക് സ്വന്തം, ദുബായ്ക്കും സിംഗപ്പൂരിനും വരെ വെല്ലുവിളി തിരുവനന്തപുരം: വരുമാനത്തിന് പുറമേ വലിയ സാമ്പത്തിക ലാഭത്തിനും വഴിയൊരുക്കുകയാണ് വിഴിഞ്ഞം തുറമുഖം. ട്രാൻസ്ഷിപ്പ്മെന്റ് കാർഗോ നീക്കത്തിലൂടെ ഇനി വിഴിഞ്ഞം വഴി രാജ്യത്തിന് ലാഭം പ്രതിവർഷം…

സിനിമാ – സീരിയല്‍ താരം വിഷ്ണു പ്രസാദ് അന്തരിച്ചു

സിനിമാ സീരിയല്‍ താരം വിഷ്ണു പ്രസാദ് അന്തരിച്ചു. കരള്‍ രോഗബാധയെ തുടര്‍ന്ന് ആശുപത്രിയില്‍ ചികിത്സയില്‍ ആയിരുന്നു. ശസ്ത്രക്രിയയ്ക്ക് തയ്യാറെടുപ്പ് നടത്തുന്നതിനിടെയാണ് മരണം സംഭവിച്ചത്. നടന്റെ കരള്‍ മാറ്റിവെക്കല്‍ ശസ്ത്രക്രിയയ്ക്കുള്ള ഒരുക്കത്തിലായിരുന്നു കുടുംബവും സഹപ്രവര്‍ത്തകരും. മകള്‍ കരള്‍ നല്‍കാന്‍ തയാറുമായിരുന്നു. ശസ്ത്രക്രിയയ്ക്കായുള്ള തുക…

എൽ.ബി.എസ് വനിതാ എൻജിനീയറിംഗ് കോളേജിൽ അധ്യാപക ഒഴിവുകൾ

എൽ.ബി.എസ് വനിതാ എൻജിനീയറിംഗ് കോളേജിൽ അധ്യാപക ഒഴിവുകൾ തിരുവനന്തപുരം: പൂജപ്പുര എൽ.ബി.എസ് വനിതാ എൻജിനീയറിംഗ് കോളേജിൽ കമ്പ്യൂട്ടർ സയൻസ് ആൻഡ് എൻജിനീയറിംഗ് ഇലക്ട്രോണിക്സ് ആൻഡ് കമ്മ്യൂണിക്കേഷൻ എൻജിനീയറിംഗ്, സിവിൽ എൻജിനീയറിംഗ് എന്നീ വകുപ്പുകളിലെ അദ്ധ്യാപക ഒഴിവുകളിലേക്ക് കരാർ നിയമനത്തിന് മെയ് 13ന്…

ജോസ് ദി ബോസ്; ഐപിഎല്ലില്‍ റെക്കോര്‍ഡോടെ 4000 റണ്‍സ് തികച്ച് ബട്‌ലര്‍, രാജസ്ഥാന്‍ റോയല്‍സിന്‍റെ നഷ്ടം

ജോസ് ദി ബോസ്; ഐപിഎല്ലില്‍ റെക്കോര്‍ഡോടെ 4000 റണ്‍സ് തികച്ച് ബട്‌ലര്‍, രാജസ്ഥാന്‍ റോയല്‍സിന്‍റെ നഷ്ടം അഹമ്മദാബാദ്: ഐപിഎല്ലില്‍ 4000 റണ്‍സ് ക്ലബില്‍ അംഗത്വം നേടി ഗുജറാത്ത് ടൈറ്റന്‍സ് ബാറ്റര്‍ ജോസ്‌ ബട്‌ലര്‍. സണ്‍റൈസേഴ്സ് ഹൈദരാബാദിന് എതിരായ മത്സരത്തില്‍ ടൈറ്റന്‍സ് ഇന്നിംഗ്‌സിലെ…

ഇനി സസ്പെന്‍സ് വേണ്ടല്ലോ; ആക്ഷന്‍ രംഗങ്ങളുമായി ‘തുടരും’ സെക്കന്‍ഡ് ട്രെയ്‍ലര്‍ തെലുങ്കില്‍

ഇനി സസ്പെന്‍സ് വേണ്ടല്ലോ; ആക്ഷന്‍ രംഗങ്ങളുമായി ‘തുടരും’ സെക്കന്‍ഡ് ട്രെയ്‍ലര്‍ തെലുങ്കില്‍ മലയാളത്തില്‍ സമീപ വര്‍ഷങ്ങളില്‍ ഇത്രയും ജനപ്രീതി നേടിയ മറ്റൊരു ചിത്രം ഉണ്ടാവില്ല, തുടരും പോലെ. ഒരു മോഹന്‍ലാല്‍ ചിത്രത്തിന് പോസിറ്റീവ് അഭിപ്രായം വന്നാല്‍ തിയറ്ററുകള്‍ ജനസാഗരമാവുമെന്ന് പറയാറുണ്ട്. അക്ഷരാര്‍ഥത്തില്‍…