Category: വാര്‍ത്ത‍

ശബരിമല വെർച്ച്വൽ ക്യൂ: തിരുവിതാംകൂർ ദേവസ്വം ബോർഡിനോട് ഏറ്റെടുക്കാൻ ഉത്തരവിട്ട് ഹൈക്കോടതി

ശബരിമലയിലെ വെർച്ച്വൽ ക്യൂ സംവിധാനം പൊലീസിൽ നിന്നും തിരുവിതാംകൂർ ദേവസ്വം ബോർഡ് ഏറ്റെടുക്കാൻ ഹൈക്കോടതി ഉത്തരവ്. വെർച്ച്വൽ ക്യൂ സംവിധാനം ദേവസ്വത്തിന് കൈമാറണമെന്നാവശ്യപ്പെട്ടുള്ള വിവിധ ഹർജികളിലാണ് കോടതി ഉത്തരവ്. വെർച്ച്വൽ ക്യൂ നിയന്ത്രണം നിലവിൽ പൊലീസാണ് നിർവ്വഹിച്ചിരുന്നത്. ഇനി അടിയന്തര ഘട്ടങ്ങളിൽ…

പ്ലസ് വണ്‍ പരീക്ഷ ജൂണ്‍ 13 മുതല്‍ 30 വരെ; സ്‌കൂളുകള്‍ ജൂണ്‍ ഒന്നിനു തുറക്കും

സംസ്ഥാനത്ത് പ്ലസ് വണ്‍ വാര്‍ഷിക പരീക്ഷ മാറ്റിവച്ചു. പുതിയ ഷെഡ്യൂള്‍ പ്രകാരം പരീക്ഷ ജൂണ്‍ 13 മുതല്‍ 30 വരെ നടത്തുമെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. പ്ലസ് വണ്‍ മോഡല്‍ പരീക്ഷ ജൂണ്‍ രണ്ട് മുതല്‍…

നടിയെ ആക്രമിച്ച കേസില്‍ കാവ്യാ മാധവന് പുതിയ നോട്ടീസ് നല്‍കി ചോദ്യംചെയ്യലിന് വിളിപ്പിക്കാന്‍ ക്രൈബ്രാഞ്ച് തീരുമാനമായി

നടിയെ ആക്രമിച്ച കേസില്‍ കാവ്യാ മാധവന് പുതിയ നോട്ടീസ് നല്‍കി ചോദ്യംചെയ്യലിന് വിളിപ്പിക്കാന്‍ ക്രൈംബ്രാഞ്ച് തീരുമാനം.കാവ്യയുടെ ബന്ധുക്കള്‍ ഉള്‍പ്പെടെയുള്ളവരെ വരുംദിവസങ്ങളില്‍ ചോദ്യം ചെയ്യും. വധഗൂഢാലോചനാ കേസിലെ പ്രതി ഹാക്കര്‍ സായ് ശങ്കറിനോട് നാളെ വീണ്ടും ഹാജരാകാന്‍ ക്രൈംബ്രാഞ്ച് നിര്‍ദേശിച്ചിട്ടുണ്ട്. അന്വേഷണ ഉദ്യോഗസ്ഥര്‍…

പരീക്ഷാ ഹാളില്‍ ഹിജാബ് അനുവദിച്ചില്ല; പരീക്ഷ ബഹിഷ്കരിച്ച് വിദ്യാര്‍ഥികൾ

കർണാടകയിൽ പ്രീ യൂണിവേഴ്സിറ്റി പരീക്ഷ ബഹിഷ്കരിച്ച് ഹിജാബ് ഹർജിക്കാരായ വിദ്യാർത്ഥിനികൾ. ഉഡുപ്പി പി.യു. കോളേജിലെ 6 വിദ്യാര്‍ഥിനികളാണ് പൊതുപരീക്ഷ ബഹിഷ്കരിച്ചത്. ആറുപേരിൽ ഒരാൾ മാത്രമാണ് ഹാൾ ടിക്കറ്റ് വാങ്ങിയത്. ഹാൾ ടിക്കറ്റ് വാങ്ങിയ ആലിയ അസദി എന്ന വിദ്യാർത്ഥിനി ഹിജാബ് ധരിച്ചു…

സില്‍വര്‍ലൈന്‍ പദ്ധതി: സര്‍ക്കാര്‍ എതിര്‍ ശബ്ദങ്ങള്‍ കേള്‍ക്കാനൊരുങ്ങുന്നു; 28ന് സംവാദം

സില്‍വര്‍ ലൈന്‍ പദ്ധതിക്കെതിരെ സംസ്ഥാനത്ത് പ്രതിഷേധം തുടരുന്നതിനിടെ എതിര്‍ ശബ്ദങ്ങളെ കേള്‍ക്കാനൊരുങ്ങി സര്‍ക്കാര്‍. ഇതിന്റെ ഭാഗമായി ഈ മാസം 28ന് സംവാദം ഒരുക്കാനാണ് സര്‍ക്കാര്‍ തയ്യാറായിരിക്കുന്നത്. പദ്ധതിയുടെ സാങ്കേതിക വശത്തെ കുറിച്ച് ശക്തമായ എതിര്‍പ്പ് ഉന്നയിച്ച മുന്‍ റെയില്‍വേ എന്‍ജിനിയീര്‍ അലോക്…

കടുത്ത എതിർപ്പ്; കുറഞ്ഞ വിലയിൽ റഷ്യൻ ക്രൂഡ് ഓയിൽ ഇറക്കുമതി ഇരട്ടിയാക്കി ഇന്ത്യ

യുഎസ് ഉൾപ്പെടെയുള്ള രാജ്യങ്ങളുടെ കടുത്ത എതിർപ്പിനിടെ, റഷ്യയിൽനിന്ന് ക്രൂഡ് ഓയിൽ വാങ്ങുന്നത് ഇരട്ടിയാക്കി ഇന്ത്യ. യുക്രെയ്നിൽ റഷ്യ നടത്തുന്ന ആക്രമണം രണ്ടു മാസം പിന്നിടുമ്പോഴാണ് ക്രൂഡ് ഓയിൽ വാങ്ങുന്നത് ഇന്ത്യ ഇരട്ടിയാക്കിയത്. യുക്രെയ്നെതിരായ ആക്രമണത്തിന്റെ പശ്ചാത്തലത്തിൽ യുഎസും യൂറോപ്യൻ രാജ്യങ്ങളും കടുത്ത…

മാസ്ക് നിര്‍ബന്ധമാക്കി തമിഴ്നാട്

സംസ്ഥാന വ്യാപകമായി മാസ്ക് ധരിക്കല്‍ നിര്‍ബന്ധമാക്കി തമിഴ്നാട് സര്‍ക്കാര്‍. പൊതു സ്ഥലങ്ങളില്‍ മാസ്ക് ധരിച്ചില്ലെങ്കില്‍ 500 രൂപ പിഴയീടാക്കുമെന്നും സര്‍ക്കാര്‍ ഉത്തരവില്‍ വ്യക്തമാക്കി. സംസ്ഥാനത്ത് കോവിഡ് കേസുകള്‍ വീണ്ടും വര്‍ധിക്കുന്ന സാഹചര്യത്തിലാണ് നടപടി. ഉത്തരവ് കൃത്യമായി നടപ്പാക്കാന്‍ ജില്ലാ ഭരണകൂടങ്ങള്‍ക്കും സര്‍ക്കാര്‍…

കവി ബിനു എം പള്ളിപ്പാട് അന്തരിച്ചു

കവിയും പുല്ലാങ്കുഴൽ വാദകനുമായ ബിനു എം പള്ളിപ്പാട് അന്തരിച്ചു. 47 വയസായിരുന്നു. പാൻക്രിയാസിലെ രോഗബാധയെ തുടർന്ന് കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ രണ്ടാഴ്ചയോളമായി ചികിത്സയിലായിരുന്നു. പ്രകൃതിയും ദേശവും കീഴാളശരീരങ്ങളും നൈസർഗികതയോടെ കവിതകളിൽ അവതരിപ്പിച്ചു. പ്രമേയങ്ങളിലും ആഖ്യാനത്തിലും രചനാ രീതിയിലും ഒന്നിനൊന്ന് വ്യത്യസ്തത…

ഗുജറാത്തിലെ ചേരികള്‍ തുണികെട്ടി മറച്ചു

ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോണ്‍സന്‍റെ സന്ദര്‍ശന പശ്ചാത്തലത്തില്‍ ഗുജറാത്തിലെ ചേരികള്‍ തുണി കെട്ടി മറച്ചു. അഹമ്മദാബദിലെ സബര്‍മതി ആശ്രമത്തിന് സമീപത്തുള്ള ചേരികളാണ്ഉയരത്തില്‍ തുണികെട്ടി മറച്ചത്. മുമ്പ് ചൈനീസ്‌ പ്രസിഡന്റ് ഷി ജിന്‍ പിങ്ങ് , മുന്‍ യു എസ് പ്രസിഡന്റ് ഡോണാള്‍ഡ്…

വീണ്ടും കെ റെയിൽ സർവേ, കഴക്കൂട്ടം കരിച്ചാറയിൽ സമരക്കാരെ ബൂട്ടിട്ട് ചവിട്ടി പൊലീസ്

പാർട്ടി കോൺഗ്രസ് കാലത്ത് നിർത്തിവച്ച സിൽവർ ലൈൻ സർവേ വീണ്ടും തുടങ്ങി. തിരുവനന്തപുരം കഴക്കൂട്ടം കരിച്ചാറയിൽ ഉദ്യോഗസ്ഥർ സിൽവർ ലൈൻ സർവേയ്ക്ക് എത്തി. ഉദ്യോഗസ്ഥരെത്തുന്നു എന്ന വിവരം കിട്ടിയ ഉടൻ തന്നെ സ്ഥലത്ത് നാട്ടുകാരും കോൺഗ്രസ് പ്രവർത്തകരും പ്രതിഷേധവുമായി എത്തി. പൊലീസ്…