രോഗികള്‍ കുറഞ്ഞു; പ്രതിദിന കൊവിഡ് കണക്കുകള്‍ പ്രസിദ്ധീകരിക്കുന്നത് സംസ്ഥാന സര്‍ക്കാര്‍ അവസാനിപ്പിച്ചു
സംസ്ഥാനത്ത് കൊവിഡ് രോഗികളുടെ എണ്ണം കുറഞ്ഞതോടെ പ്രതിദിന കൊവിഡ് കണക്കുകള്‍ പ്രസിദ്ധീകരിക്കുന്നത് സംസ്ഥാന സര്‍ക്കാര്‍ അവസാനിപ്പിച്ചു. 2020 ജനുവരി 30നാണ് സംസ്ഥാന സര്‍ക്കാര്‍ കൊവിഡ് കണക്കുകള്‍ പ്രസിദ്ധീകരിച്ച് തുടങ്ങിയത്. ഈ വര്‍ഷം ഏപ്രില്‍ അഞ്ചിനാണ് സര്‍ക്കാറിന്റെ കൊവിഡ് ഡാഷ് ബോര്‍ഡില്‍ കൊവിഡ്…