25 ദശലക്ഷം പേർ ക്വാറന്‍റൈനിൽ, ചൈന കടുപ്പിക്കുന്നു
പുതിയ കോവിഡ് വകഭേദം ചൈനയെ വിറപ്പിച്ചു തുടങ്ങിയതോടെ കടുത്ത നടപടികൾക്കു തുടക്കം. ഒമിക്രോണിന്‍റെ പുതിയ വകഭേദം ചൈനയിൽ അതിവേഗം പടരുകയാണ്. പ്രതിദിനം റിപ്പോർട്ട് ചെയ്യുന്ന കേസുകൾ 13,000 പിന്നിട്ടു.ഷാങ്ഹായിൽനിന്ന് 70 കിലോമീറ്ററിൽ അകലെയുള്ള ഒരു നഗരത്തിലാണ് പുതിയ വകഭേദത്തിന്‍റെ സാന്നിധ്യം കണ്ടെത്തിയത്.…