Category: opportunity

Auto Added by WPeMatico

ഭിന്നശേഷി കമ്മിഷണറേറ്റിൽ ക്ലർക്ക് കം ടൈപ്പിസ്റ്റ് ഒഴിവുകൾ

സംസ്ഥാന ഭിന്നശേഷി കമ്മീഷണറേറ്റിൽ രണ്ട് ക്ലർക്ക് കം ടൈപ്പിസ്റ്റ് തസ്തികകളിലേക്ക് കരാർ വ്യവസ്ഥയിൽ നിയമനം നടത്തുന്നു. വിശദ വിവരങ്ങൾക്ക് www.scpwd.kerala.gov.in എന്ന വെബ്സൈറ്റിൽ ലഭിക്കും. അപേക്ഷകൾ ലഭിക്കേണ്ട അവസാന തീയതി സെപ്റ്റംബർ 30നു വൈകിട്ട് അഞ്ചു മണി.

ദിവസവേതന അടിസ്ഥാനത്തിൽ നിയമനം; അഭിമുഖം 29ന്

അരുവിക്കര സർക്കാർ ഫാഷൻ ഡിസൈനിംഗ് ആൻഡ് ഗാർമെന്റ് ടെക്‌നോളജി ഇൻസ്റ്റിറ്റ്യൂട്ടിൽ ദിവസവേതന അടിസ്ഥാനത്തിൽ നിയമിക്കുന്നതിലേക്കായി യോഗ്യരായ ഉദ്യോഗാർത്ഥികളിൽ നിന്ന് അപേക്ഷ ക്ഷണിച്ചു. ഹയർ സെക്കൻഡറി തലത്തിൽ ഇംഗ്ലീഷ് ക്ലാസുകൾ കൈകാര്യം ചെയ്യാൻ യോഗ്യത ഉള്ളവരായിരിക്കണം അപേക്ഷകർ. നെടുമങ്ങാട് മഞ്ച സർക്കാർ ടെക്‌നിക്കൽ…

AIR ഫോഴ്സ് സ്കൂൾ,സുലൂർ റിക്രൂട്ട്മെന്റ് 2023- ബിരുദധാരികൾക്ക് അപേക്ഷിക്കാം

AIR ഫോഴ്സ് സ്കൂൾ,സുലൂർ റിക്രൂട്ട്മെന്റ് 2023- ബിരുദധാരികൾക്ക് അപേക്ഷിക്കാം|| പ്രതിമാസം 20,000 മുതൽ 100,000 രൂപ വരെ ശമ്പളം: AIR ഫോഴ്സ് സ്കൂൾ,സുലൂർ- ൽ പ്രിൻസിപ്പൽ, അധ്യാപകർ എന്നീ തസ്തികകളിലേക്ക് അപേക്ഷകനെ ക്ഷണിക്കുന്നു. ഈ ജോലിക്ക് മൊത്തം 4 ഒഴിവുകൾ ലഭ്യമാണ്.…

ഫെഡറല്‍ ബാങ്കില്‍ ഓഫീസര്‍, അസോസിയേറ്റ് തസ്തികകളില്‍ അവസരങ്ങള്‍; ഇപ്പോള്‍ അപേക്ഷിക്കാം

കൊച്ചി: ഇന്ത്യയിലെ മുന്‍നിര സ്വകാര്യ ബാങ്കുകളിലൊന്നായ ഫെഡറല്‍ ബാങ്കില്‍ യുവ ഉദ്യോഗാര്‍ത്ഥികള്‍ക്ക് മികച്ച തൊഴിലവസരങ്ങള്‍. ജൂനിയര്‍ മാനേജ്മെന്റ് ഗ്രേഡ് 1 ഓഫീസര്‍, അസോസിയേറ്റ് (ക്ലറിക്കല്‍) തസ്തികകളില്‍ നിയമനത്തിന് ഇപ്പോള്‍ അപേക്ഷിക്കാം. ഓഫീസര്‍ തസ്തികയ്ക്ക് ബിരുദാനന്തര ബിരുദമാണ് യോഗ്യത. 2023 ജൂണ്‍ ഒന്നിന്…

അഗ്രികൾചറൽ റിസർച് സർവിസിൽ സയന്റിസ്റ്റ്: 260 ഒഴിവുകൾ​

​അ​ഗ്രി​ക​ൾ​ച​റ​ൽ റി​സ​ർ​ച് സ​ർ​വി​സി​ൽ സ​യ​ന്റി​സ്റ്റ് ത​സ്തി​ക​യി​ൽ 260 ഒ​ഴി​വു​ക​ളി​ലേ​ക്ക് അ​ഗ്രി​ക​ൾ​ച​റ​ൽ സ​യ​ന്റി​സ്റ്റ് റി​ക്രൂ​ട്ട്മെ​ന്റ് ബോ​ർ​ഡ് (ASRB) അ​​പേ​ക്ഷ​ക​ൾ ക്ഷ​ണി​ച്ചു. 2023 ഒ​ക്ടോ​ബ​ർ/​ന​വം​ബ​റി​ൽ ദേ​ശീ​യ​ത​ല​ത്തി​ൽ ന​ട​ത്തു​ന്ന എ.​ആ​ർ.​എ​സ് പ​രീ​ക്ഷ​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് തി​ര​ഞ്ഞെ​ടു​പ്പ്. വി​ശ​ദ​വി​വ​ര​ങ്ങ​ള​ട​ങ്ങി​യ വി​ജ്ഞാ​പ​നം www.asrb.org.inൽ ​ല​ഭി​ക്കും. ഓ​ൺ​ലൈ​നാ​യി ജൂ​ലൈ അ​ഞ്ച് രാ​വി​ലെ…