പരിപ്പും പപ്പടവും നെയ്യും സമ്പാറും കൂട്ടിക്കുഴച്ച്..; ഓണത്തിന് സദ്യ കെങ്കേമമാക്കാം..
'കാണം വിറ്റും ഓണം ഉണ്ണണ്ണം' എന്നതാണ് ഓണസദ്യയെക്കുറിച്ചുള്ള പഴമൊഴി. ഓണദിവസത്തെ സദ്യ ഒഴിച്ചു നിര്‍ത്താനാകാത്ത ആചാരമാണ്. ഓണമെന്നാല്‍ സദ്യയൂണ് കൂടിയാണെന്ന് അര്‍ത്ഥം. പരിപ്പ്, പപ്പടം, നെയ്യ്, സാമ്പാര്‍, കാളന്‍, രസം, മോര്, അവിയല്‍, തോരന്‍, എരിശേരി, ഓലന്‍, കിച്ചടി, പച്ചടി, കൂട്ടുകറി,…